Tuesday, January 1, 2019

ചാരുവും മൗസും


വീട്ടിൽ ഒരു പഠന വേളയ്ക്കിടയിൽ നിന്ന്...
"MOUSE ന്റെ ആദ്യത്തെ അക്ഷരം എന്താ"ണെന്ന് ചാരുവിനോട് അവളുടെ അമ്മ.

ഒന്നാലോചിച്ച ശേഷം " M " എന്ന് അവളുടെ മറുപടി.
"എന്നാൽ RAT ന്റെ ആദ്യത്തെ അക്ഷരം പറയൂ" എന്നായി 'അമ്മ വീണ്ടും.

"RAT ന്ന്വച്ചാലും അത് എലി തന്നല്ലേ... അപ്പൊ അതും M" എന്നു മോൾ.

പാവം അമ്മ പ്ലിംഗ്!!!

3 comments:

  1. ശ്രീ said...

    കുട്ടികളുമായുള്ള സംഭാഷണങ്ങൾക്കിടയിൽ പലപ്പോഴും നമുക്ക് ഉത്തരം മുട്ടിപ്പോകാറുണ്ട്...


    എന്റെ മകൾ ചാരുവുമായുള്ള ഒരു സംഭാഷണത്തിൽ നിന്ന് ഒരേട്...

  2. Muralee Mukundan , ബിലാത്തിപട്ടണം said...

    ചാരു .. ലീലകൾ

  3. സുധി അറയ്ക്കൽ said...

    ഹാ ഹാ.പാവം മോൾ.