tag:blogger.com,1999:blog-5743863082920632875.post8488933186246757010..comments2024-03-19T11:40:46.511+05:30Comments on നീര്‍മിഴിപ്പൂക്കള്‍: കലാലയ വര്ണ്ണങ്ങള്ശ്രീhttp://www.blogger.com/profile/05431806438170691666noreply@blogger.comBlogger28125tag:blogger.com,1999:blog-5743863082920632875.post-15066311797126142972014-11-08T15:47:23.429+05:302014-11-08T15:47:23.429+05:30ഇപ്പോഴാണ് ശ്രീയുടെ എല്ലാ പോസ്റ്റുകളും വായിച്ചു തീര...ഇപ്പോഴാണ് ശ്രീയുടെ എല്ലാ പോസ്റ്റുകളും വായിച്ചു തീരാൻ കഴിഞ്ഞത്, എല്ലാ പോസ്റ്റുകളും വളരെ നന്നായിട്ടുണ്ട്. അവതരണ രീതിയും ഇഷ്ടപ്പെട്ടു. ശ്രീയുടെ പോസ്റ്റുകളിൽ നിന്നും വളരെ നല്ല ഒരു മനസിന്റെ ഉടമയാണെന്നു മനസിലായി. ആശംസകൾ...ചച്ചുhttps://www.blogger.com/profile/00404695032366117565noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-23054561034043193882014-10-17T12:37:14.072+05:302014-10-17T12:37:14.072+05:30ഞാനും വർഷങ്ങൾ പുറകിലേക്ക് പോയി.
മതിലുകൾ ഇല്ലാത്ത ...ഞാനും വർഷങ്ങൾ പുറകിലേക്ക് പോയി.
മതിലുകൾ ഇല്ലാത്ത മരങ്ങളും പൂക്കളുമില്ലാത്ത ഞങ്ങളുടെ കോഴിക്കോടെ ആർട്സ് ആൻഡ് സയൻസ് കോളേജ് ദിവസങ്ങളിലേക്ക്...
നന്ദി ശ്രീ നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-33533235463470186502014-10-08T11:20:24.313+05:302014-10-08T11:20:24.313+05:30ഓര്‍മ്മകള്‍ മരിക്കുമോ..?ഓര്‍മ്മകള്‍ മരിക്കുമോ..?റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-17303536281035573292014-10-07T07:27:00.468+05:302014-10-07T07:27:00.468+05:30അപ്പുവേട്ടാ...
അതേയതെ, ഒരുപാട് നാലായല്ലോ ഈ വഴിയൊക...അപ്പുവേട്ടാ...

അതേയതെ, ഒരുപാട് നാലായല്ലോ ഈ വഴിയൊക്കെ വന്നിട്ട്... സന്തോഷം :)

ramanika ...
വളരെ സന്റ്ഃഒസം, മാഷേ

അനശ്വര ...
പോസ്ട്ടും വരികളും ഇഷ്ടപ്പെട്ടു എന്നറിയുന്നതിൽ സന്തോഷം :)

വരികള്‍ക്കിടയില്‍ ...
ഈ പോസ്റ്റിനെക്കുറിച്ച് അവിടെ പരാമർശിച്ചതിൽ വളരെ സന്തോഷം...

Cv Thankappan ...

വളരെ നന്ദി, മാഷേശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-64492983819780646332014-10-04T22:25:30.901+05:302014-10-04T22:25:30.901+05:30ലളിതസുന്ദരമായ ശൈലി.
രസകരമായ വിവരണം.
ഇഷ്ടപ്പെട്ടു.
...ലളിതസുന്ദരമായ ശൈലി.
രസകരമായ വിവരണം.
ഇഷ്ടപ്പെട്ടു.
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-59955969809370456772014-09-18T20:31:21.432+05:302014-09-18T20:31:21.432+05:30ഓര്‍മ്മക്കുറിപ്പ് എഴുതുമ്പോള്‍ അത് എഴുതുന്നവര്ക്ക...ഓര്‍മ്മക്കുറിപ്പ് എഴുതുമ്പോള്‍ അത് എഴുതുന്നവര്‍ക്കും വായിക്കുന്നവര്‍ക്കും ഒരുപോലെ സന്തോഷം തരുന്നൂ ശ്രീ.. നായ്ക്കുരണ ചെടികള്ടെ ഭാഗം നന്നായ് പിടിച്ചു..ആ പാട്ടും...അനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-74677645885879346912014-09-17T10:21:12.771+05:302014-09-17T10:21:12.771+05:30കോളേജ് ജീവിതം എന്നും ഒരു അനുഭവമാണ് ഇന്ന് ഇത് വായി...കോളേജ് ജീവിതം എന്നും ഒരു അനുഭവമാണ് ഇന്ന് ഇത് വായിച്ചപ്പോള്‍ കൂടെ പഠിച്ച സുഹൃത്തുക്കളേയും ഞങ്ങളെ പഠിപിച്ച അദ്ധ്യാപകന്മാരേയും ഓര്‍ത്തു
ഓര്മിപ്പിച്ചതിനുനന്ദി ................ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-86921357282771257032014-09-01T14:35:36.430+05:302014-09-01T14:35:36.430+05:30ശ്രീക്കുട്ടോ, ഒരുപാടുനാളായല്ലോ ശ്രീയുടെ ഒരു ഓർമ്മക...ശ്രീക്കുട്ടോ, ഒരുപാടുനാളായല്ലോ ശ്രീയുടെ ഒരു ഓർമ്മക്കുറിപ്പ് വായിച്ചിട്ട്. നന്നായിരിക്കുന്നു :-)Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-70000954966633127392014-08-28T08:08:36.340+05:302014-08-28T08:08:36.340+05:30ഫൈസല്‍ ബാബു ...
വളരെ നന്ദി മാഷേ. ഹോ! ആ നായ്ക്കുരണ...ഫൈസല്‍ ബാബു ...
വളരെ നന്ദി മാഷേ. ഹോ! ആ നായ്ക്കുരണച്ചെടിയുടെ ചൊറിച്ചില്‍ ഓര്‍മ്മയില്‍ നിന്ന് മായില്ല.

കുഞ്ഞന്‍ ചേട്ടാ...
കുറേക്കാലം കൂടി ഇവിടെ സന്ദര്‍ശിച്ചതില്‍ വളരെ സന്തോഷം :)

ജിമ്മിച്ചാ...
ഈ പോസ്റ്റു മൂലം പഴയ പഠനകാലമെല്ലാം ഓര്മ്മിച്ചുവെങ്കില് അതാണ് ഏറ്റവും വലിയ സന്തോഷം :)

സുധീര്‍ ഭായ്...
വളരെ സന്തോഷം :)

പാവത്താൻ...
വളരെ നാളിനു ശേഷമുള്ള വരവാണല്ലോ, സന്തോഷം.

ബഷീര്‍ക്കാ...
വളരെ ശരിയാണ്, നന്ദി.

kochumol(കുങ്കുമം) ...
അതെയതെ, നന്ദി.

ശിഖണ്ഡി...
പഠന കാലഘട്ടം ഓര്‍ത്തെടുക്കുവാന്‍ ഈ പോസ്റ്റ് സഹായിയ്ക്കുന്നു എന്നറിയുന്നതില്‍ സന്തോഷം :)

വീകെ മാഷേ...
കുറച്ചൊക്കെ ശ്രമിച്ചു നോക്കാമെന്നേയുള്ളൂ, സന്തോഷം :)

Echmu ചേച്ചീ...
അതെ ചേച്ചീ, അതു തന്നെ സ്ഥലം (യഥാര്‍ത്ഥത്തില്‍ അത് കൃത്യം പിറവമല്ല, അവിടുന്ന് 10-15 കിമീ ദൂരെയാണ് പിറവം)
വളരെ നന്ദി.

കുഞ്ഞൂസ് (Kunjuss) ...
കുറേക്കാലം കൂടിയുള്ള വരവിനു നന്ദി, ചേച്ചീ :)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-33739218029549067602014-08-27T00:38:23.384+05:302014-08-27T00:38:23.384+05:30കലാലയ ജീവിതം സുഖമുള്ള ഓർമ്മകൾ തന്നെ ....!
നാട്ടിൽ...കലാലയ ജീവിതം സുഖമുള്ള ഓർമ്മകൾ തന്നെ ....!

നാട്ടിൽ പോയപ്പോൾ ഞങ്ങൾ, കുറച്ചു കൂട്ടുകാർ ചേർന്ന് കോളേജിൽ പോയിരുന്നു .... ആ ഓർമ്മകൾ പോലും ഒരു പോസിറ്റീവ് എനർജി നൽകുന്നു ...!!

ആ, പാരഡി നന്നായിട്ടുണ്ട് ട്ടോ .... ��കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-15258862819074745012014-08-26T09:05:23.550+05:302014-08-26T09:05:23.550+05:30എന്തൊരു നല്ല ഓർമ്മക്കുറിപ്പ്...
പാരഡി അതിലും ഉഷാർ...എന്തൊരു നല്ല ഓർമ്മക്കുറിപ്പ്...
പാരഡി അതിലും ഉഷാർ..
ശ്രീ വേഗം കവിത എഴുതിക്കോളൂ..
പിറവം റോഡ് സ്റ്റേഷൻ ട്രെയിനിൽ പോവുമ്പോ കാണാറുണ്ട്.പിന്നെ സിനിമാതാരം ലാലു അലക്സിന്റെ നാടാണു പിറവം എന്ന് കേട്ടിട്ടുണ്ട്.. ശ്രീയുടെ കോളേജ് അവിടെ ആയിരുന്നൂന്നും എനിക്കറിയാം..

എന്താല്ലേ ജനറൽ നോളജ്..

കുറിപ്പ് അതിസുന്ദരം ശ്രീ..Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-20423166788347039982014-08-17T22:55:37.170+05:302014-08-17T22:55:37.170+05:30“നല്ല സൗഹൃദങ്ങളോ മരിയ്ക്കുകില്ലൊരിയ്ക്കലും
നമ്മളൊന...“നല്ല സൗഹൃദങ്ങളോ മരിയ്ക്കുകില്ലൊരിയ്ക്കലും
നമ്മളൊന്നു തന്നെ സത്യം... അന്നുമിന്നുമെന്നുമേ...”

പാരടിയുണ്ടാക്കാൻ ആളു വിരുതനാണല്ലെ...
പാട്ട് നന്നായി.
ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-6708852845691043372014-08-12T12:23:34.828+05:302014-08-12T12:23:34.828+05:30റബ്ബര്‍ തോട്ടം ക്യാമ്പസിന്റെ ഒരു അഭിഭാജ്യ ഘടകം തന്...റബ്ബര്‍ തോട്ടം ക്യാമ്പസിന്റെ ഒരു അഭിഭാജ്യ ഘടകം തന്നെയാണ് എന്ന് തോനുന്നു. പലതും ഓര്‍ത്തു പോകുന്നു... പാരഡി ഗാനങ്ങള്‍ ഉള്‍പെടെ.... താങ്ക്സ്ശിഖണ്ഡിhttps://www.blogger.com/profile/11957307945174093674noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-43744589255073786402014-08-10T18:50:20.865+05:302014-08-10T18:50:20.865+05:30ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം ല്ലേ ശ്രീ!
പാട്ട് കൊള്...ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം ല്ലേ ശ്രീ!
പാട്ട് കൊള്ളാം ട്ടോ ..kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-53577154637554362232014-08-09T16:43:07.458+05:302014-08-09T16:43:07.458+05:30>>നല്ല സൗഹൃദങ്ങളോ മരിയ്ക്കുകില്ലൊരിയ്ക്കലും
...>>നല്ല സൗഹൃദങ്ങളോ മരിയ്ക്കുകില്ലൊരിയ്ക്കലും
നമ്മളൊന്നു തന്നെ സത്യം അന്നുമിന്നുമെന്നുമേ << ഏറെ നാളുകൾക്ക് ശേഷം ഇന്ന് ബ്ളോഗിൽ വന്നു. ചിലത് വായിച്ചു കമന്റിട്ടു ..ശ്രിയുടെ ബ്ളോഗിൽ വന്ന് വായിച്ചു മനസ് നിറഞ്ഞു. ഒരു കലാലയത്തെ ഇത്രയധികം നെഞ്ചിലേറ്റിയതിന് അതിലൂടെ നല്ല നല്ല ഓർമ്മകൾ ഞങ്ങൾക്ക് സമ്മാനിച്ചതിനു വളരെ നന്ദി.. ഇല്ല നല്ല സൌഹൃദങ്ങൾക്ക് മരണമില്ല. ആശംസകൾബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-2348078509833821312014-08-08T19:27:26.356+05:302014-08-08T19:27:26.356+05:30ഏറെക്കാലത്തിനു ശേഷം വന്നതാണ്
ആശംസകൾഏറെക്കാലത്തിനു ശേഷം വന്നതാണ്
ആശംസകൾപാവത്താൻhttps://www.blogger.com/profile/14826627751888556943noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-61956252962325527972014-08-05T21:52:57.161+05:302014-08-05T21:52:57.161+05:30കലാലയജീവിതത്തെ ഹൃദയത്തോടു ചേര്ത്തുവെക്കുന്നതുകൊണ്...കലാലയജീവിതത്തെ ഹൃദയത്തോടു ചേര്‍ത്തുവെക്കുന്നതുകൊണ്ട് ഈ ഓര്‍മ്മകുറിപ്പ് ഏറെ ഇഷ്ടപ്പെട്ടു. ആ വരികളില്‍ എല്ലാമുണ്ട്. ആശംസകള്‍.
Sudheer Dashttps://www.blogger.com/profile/05709540060623518057noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-11625848429876222712014-08-04T23:40:10.216+05:302014-08-04T23:40:10.216+05:30അതെ... ആ ബീ പീ സീ യ്ക്ക് കൊടുക്കണം കാശ്... അതെ... ആ ബീ പീ സീ യ്ക്ക് കൊടുക്കണം കാശ്... വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-41217801168090794742014-08-04T18:47:47.593+05:302014-08-04T18:47:47.593+05:30ബീ.പി.സീ... ബീ.പി.സീ..
ഒറിജിനലിനെ വെല്ലുന്ന പാരഡി...ബീ.പി.സീ... ബീ.പി.സീ..

ഒറിജിനലിനെ വെല്ലുന്ന പാരഡി! (പാരഡി രചനയിൽ ശ്രീക്കുട്ടന്റെ വൈഭവം മുൻപേ ബോധ്യമായിട്ടുള്ളതാണ്.. :) )

മനോഹരമായി ഈ ഓർമ്മക്കുറിപ്പ്.. അറിയാതെ പഴയ യു.പി സ്കൂളിലും ഹൈസ്കൂളിലും കോളേജിലുമൊക്കെ പോയി വന്നു..ജിമ്മി ജോണ്‍https://www.blogger.com/profile/05812138017605770794noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-71729964273764256002014-08-04T14:16:02.130+05:302014-08-04T14:16:02.130+05:30മാതാപിതാക്കൾക്ക് തങ്ങളുടെ കുഞ്ഞ് വളർന്ന് വലുതായാലു...മാതാപിതാക്കൾക്ക് തങ്ങളുടെ കുഞ്ഞ് വളർന്ന് വലുതായാലും അവരെ കുട്ടിയായി കാണുന്നതുപോലെയാണ് ശ്രീയുടെ ഈ അനുഭവവും..

കോളേജിനെപ്പറ്റി എഴുതിയ പദ്യം ഹൃദ്യമായി..കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-90953823498386483142014-08-03T11:17:47.779+05:302014-08-03T11:17:47.779+05:30ഓര്‍മ്മകള്‍ മരിക്കാതിരിക്കട്ടേ ,,, എന്നാലും ആ നായ...ഓര്‍മ്മകള്‍ മരിക്കാതിരിക്കട്ടേ ,,, എന്നാലും ആ നായ്ക്കുരണ പൊടി എന്തോരം ചൊറിച്ചില്‍ തന്നിട്ടുണ്ടാവും അല്ലെ ? പാരഡി സൂപ്പര്‍ ശ്രീ ,, വല്ല പൂര്‍വ വിദ്യാര്‍ഥി സംഗമവും ഇനി അവിടെ ഉണ്ടാവുകയാണേല്‍ തീര്‍ച്ചയായും ഇത് അവിടെ അവതരിപ്പിക്കൂ ..ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-16149602291146676052014-08-03T08:37:43.382+05:302014-08-03T08:37:43.382+05:30വിനുവേട്ടാ
ആദ്യ കമന്റിനും പ്രോത്സാഹനത്തിനും നന്ദി...വിനുവേട്ടാ

ആദ്യ കമന്റിനും പ്രോത്സാഹനത്തിനും നന്ദി :)

കമന്റിടാന്‍ പറ്റാത്തതിനാല്‍ മെയിലയച്ച പണിയ്ക്കര് മാഷിനും നന്ദി.

Gireesh KS ...
സന്തോഷം, വളരെ നന്ദി.

Pradeep Kumar...
വളരെ ശരിയാണ് മാഷേ.

മുരളി മാഷേ...
അതെ, അതിനപ്പുറം ഒന്നുമില്ല, പറയാന്‍...
വളരെ സന്തോഷം :)

അജിത്തേട്ടാ...
പാട്ടും ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം. പിന്നെ, ഓണക്കൂര്‍ എനിയ്ക്ക് നന്നായറിയാവുന്ന സ്ഥലമാണ്. എന്റെ അടുത്ത സുഹൃത്തിന്റെ നാടാണ് അത്. :)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-15405713405469260982014-08-02T20:29:42.464+05:302014-08-02T20:29:42.464+05:30പാട്ട് സൂപ്പര്‍ ആയിട്ടുണ്ട് കേട്ടോ!
പിറവത്തിനടുത്ത...പാട്ട് സൂപ്പര്‍ ആയിട്ടുണ്ട് കേട്ടോ!
പിറവത്തിനടുത്ത് ഓണക്കൂര്‍ എന്ന ഗ്രാമത്തിലാണ് എന്റെ അമ്മവീട്. ഇക്കഴിഞ്ഞ അവധിയ്ക്ക് കൂടെ ഞാന്‍ പിറവം വഴി പോയിരുന്നു.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-19753073177255262862014-08-02T20:08:18.865+05:302014-08-02T20:08:18.865+05:30‘പേരു കേട്ട നാട്ടില്‍ നിന്നുയര്‍ന്നു വന്നൊരാലയം
വേ... ‘പേരു കേട്ട നാട്ടില്‍ നിന്നുയര്‍ന്നു വന്നൊരാലയം
വേദനയിൽ നൂറു നൂറു വാക്കുകള്‍ പൊഴിയ്ക്കവേ
ഓർക്കുവിൻ സതീർത്ഥ്യരേ നമ്മൾ വാണ വേദിയിൽ
ആരവങ്ങൾ കയ്യൊഴിഞ്ഞു ബാക്കിയായ ബഞ്ചുകൾ...

ബി പി സീ... ബി പി സീ...

പച്ച മണ്ണു വെട്ടി മാറ്റി നട്ടു നമ്മളീ മരം
ആഴ്ചയിൽ നനയ്ക്കുവാൻ മത്സരിച്ചനാളുകൾ
പൂവുകൾ പറിച്ചിടാതെ കാത്തിരുന്നതോർക്കണം
ക്യാമ്പസ്സിന്റെ മോടി കൂട്ടി മാറ്റിടുന്ന ക്യാമ്പുകൾ

കട്ടിമണ്ണു വെട്ടി മാറ്റി കണ്ടെടുത്ത ഗ്രൗണ്ടിതിൽ
മത്സരിച്ചു മതി വരാതെ പടിയിറങ്ങി ബാച്ചുകൾ
സ്വന്ത ജീവിതത്തിൽ നിന്നു മാറ്റി വച്ച രാത്രികൾ
നടു കഴച്ചു കുഴിയെടുത്തു നാട്ടിയെത്ര തോരണം...

സ്മരണകൾക്കു തീ പിടിച്ചു നീറിടുന്ന ക്യാമ്പസ്സിൽ
ചോദ്യമായി വന്നലച്ചു 'നിങ്ങളെന്നെ ഓർക്കുമോ?'“

ഇതിൽ പരം എങ്ങിനെയാണ് ആ കലാലയത്തെ സ്മരിക്കുക അല്ലേ.. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-88503856965729478532014-08-02T14:31:11.072+05:302014-08-02T14:31:11.072+05:30പാരടി ഗംഭീരമായി .....
ജീവിതത്തിലെ ഏറ്റവും നല്ല കാല...പാരടി ഗംഭീരമായി .....
ജീവിതത്തിലെ ഏറ്റവും നല്ല കാലത്താണ് ബിരുദപഠനത്തിനായി കലാലയങ്ങളിലെത്തുന്നത്. ആ ഓർമ്മകൾ ഇടക്കിടക്ക് അയവിറക്കുന്നത് സുഖമുള്ള അനുഭവമാണ്.....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.com