tag:blogger.com,1999:blog-5743863082920632875.post8110666621264811901..comments2024-03-19T11:40:46.511+05:30Comments on നീര്‍മിഴിപ്പൂക്കള്‍: ഒരു ശബരിമല യാത്രശ്രീhttp://www.blogger.com/profile/05431806438170691666noreply@blogger.comBlogger102125tag:blogger.com,1999:blog-5743863082920632875.post-7443799051945225632011-01-08T12:43:59.308+05:302011-01-08T12:43:59.308+05:30ഞാന്‍ ഇപ്പോഴാണ് ശ്രദ്ധിച്ചത്, ഫോളോവേഴ്സ് വിഡ്ജറ്റി...ഞാന്‍ ഇപ്പോഴാണ് ശ്രദ്ധിച്ചത്, ഫോളോവേഴ്സ് വിഡ്ജറ്റിന്റെ ആര്ഭാടങ്ങളൊന്നും കാണാനില്ല...
നല്ല പച്ച ബ്ലോഗ്.. ഇരുത്തം വന്ന പോലത്തെ എഴുത്തും ശൈലിയും.
എല്ലായിടത്തും നല്ല ഒരു ലാഘവം, ഇതിന്റെ വാക്കുകളിലും പിന്നെ ബ്ലോഗിന്റെ ഡിസൈനില്‍ പോലും.
<3കിരണ്‍https://www.blogger.com/profile/14149814074718790744noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-80499655970763770672010-12-30T17:57:03.798+05:302010-12-30T17:57:03.798+05:30ശ്രീ ,രണ്ട് വര്‍ഷം മുന്‍പ് ഞാന്‍ എരുമേലി യില്‍ പോയ...ശ്രീ ,രണ്ട് വര്‍ഷം മുന്‍പ് ഞാന്‍ എരുമേലി യില്‍ പോയിരുന്നു .ആദ്യ മായിട്ട് ആണ് അത് വഴി പോയത് .പേട്ട യില്‍ കാര്‍ നിര്‍ത്തി എല്ലാം കാണാന്‍ സാധിച്ചു .അവിടെ നിന്നും ശബരിമലയിലേക്ക് പോകുന്ന വഴി എല്ലാം കണ്ടു .ഈ പോസ്റ്റ് വായിച്ചപ്പോള്‍ എന്റെ പഴയ friends മണ്ഡലമാസമാകുമ്പോഴേയ്ക്കും വീട്ടിലെ തിരക്കുകള്‍ പറയുന്നത് എല്ലാം ഓര്‍മ്മ വന്നു ..ഇതൊക്കെ ഒരു ഭാഗ്യം അല്ലേ ?ഇനിയും ശ്രീ ക്ക് ശബരി മല യാത്രകള്‍ ചെയ്യാന്‍ കഴിയട്ടെ ...siyahttps://www.blogger.com/profile/05266232449806160295noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-12731436090204898382010-12-18T15:23:13.437+05:302010-12-18T15:23:13.437+05:30ഇഷ്ടത്തോടെയാണു ശ്രീയുടെ പോസ്സുകൾ വായിക്കാറ്. ചെറിയ...ഇഷ്ടത്തോടെയാണു ശ്രീയുടെ പോസ്സുകൾ വായിക്കാറ്. ചെറിയ കാര്യങ്ങളാണെങ്കിലും ശ്രീ നന്നായി പറയുന്നു.
സ്നേഹത്തോടെ.മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-78243085036602363422010-12-16T11:22:53.109+05:302010-12-16T11:22:53.109+05:30ശ്രീയുടെ പോസ്റ്റുകള്‍ വായിക്കുമ്പോള്‍ എപ്പോഴും വിചാ...ശ്രീയുടെ പോസ്റ്റുകള്‍ വായിക്കുമ്പോള്‍ എപ്പോഴും വിചാരിക്കുന്ന കാര്യമുണ്ട്.നിത്യജീവിതത്തിലെ ചെറിയ
സംഭവങ്ങള്‍ ശ്രീ എത്ര നന്നായിട്ടാണ് അവതരിപ്പിക്കുന്നത്
ആശംസകള്‍.....അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-78649036106253966012010-12-15T22:14:22.654+05:302010-12-15T22:14:22.654+05:30സ്വാമിയേ ശരണം!!!സ്വാമിയേ ശരണം!!!Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-52722722171183428352010-12-13T19:21:36.809+05:302010-12-13T19:21:36.809+05:30വളരെ നല്ല അവതരണം ശ്രീ. ആശംസകള്‍.വളരെ നല്ല അവതരണം ശ്രീ. ആശംസകള്‍.TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-34380730169177289852010-12-13T09:17:30.756+05:302010-12-13T09:17:30.756+05:30ശോഭി,
ഇത്തവണ നമ്മുടെ ജിബ്ബു ആണല്ലോ സ്റ്റാര്‍...ശോഭി,

ഇത്തവണ നമ്മുടെ ജിബ്ബു ആണല്ലോ സ്റ്റാര്‍...ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-63868081705132592002010-12-11T20:14:53.674+05:302010-12-11T20:14:53.674+05:30ശ്രീ, രസകരമായി ഈ ഓർമ്മകുറിപ്പ്ശ്രീ, രസകരമായി ഈ ഓർമ്മകുറിപ്പ്Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-52275490593691004702010-12-10T22:26:50.006+05:302010-12-10T22:26:50.006+05:30എത്തിപ്പോയ് എത്തിപ്പോയ്..
ഓഫീസിലെ തിരക്കൊക്കെ കാരണ...എത്തിപ്പോയ് എത്തിപ്പോയ്..
ഓഫീസിലെ തിരക്കൊക്കെ കാരണം ആക്റ്റീവ് അല്ല.
വീണ്ടും വന്നു ഞങ്ങളെ അന്വേഷിച്ചല്ലോ, വളരെ സന്തോഷം തോന്നിട്ടോ.ഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-3097839520465674562010-12-10T18:42:28.582+05:302010-12-10T18:42:28.582+05:30sreedevi ...
പോസ്റ്റ് ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്ത...sreedevi ...
പോസ്റ്റ് ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം.

കണ്ണന് ...
സ്വഗതം, വായനയ്ക്കും കമന്റിനും നന്ദി.

എഴുത്തുകാരി ചേച്ചീ...
വൈകിയിട്ടൊന്നുമില്ല ചേച്ചീ. നന്ദി

ഭായി ...
അതെയതെ, ജഡേജയ്ക്ക് അങ്ങനെ ഒരു അവസാനം ആരും പ്രതീക്ഷിച്ചിരുന്നതല്ലല്ലോ.

junaith...
നന്ദി

ഒറ്റയാന് ...
അതെ. ചിലവൊന്നുമില്ലാതെ കുറച്ചു പേരെങ്കിലും അറിയാന്‍ സാധ്യതയുള്ള ഒരവസരമായിരുന്നു...

വിരല്‍ത്തുമ്പ് ...
സ്വഗതം, വായനയ്ക്കും കമന്റിനും നന്ദി.

നന്ദു | naNdu | നന്ദു ...
പ്രോത്സാഹനത്തിനു വളരെ നന്ദി. :)

hafeez ...
സ്വഗതം, വായനയ്ക്കും കമന്റിനും നന്ദി.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-37032132928548068422010-12-10T17:43:35.234+05:302010-12-10T17:43:35.234+05:30നല്ല വിവരണം. ഇത്തരം ചെറിയ ചെറിയ അബദ്ധങ്ങള്‍ ചിരിക്...നല്ല വിവരണം. ഇത്തരം ചെറിയ ചെറിയ അബദ്ധങ്ങള്‍ ചിരിക്കാന്‍ വക നല്കുന്നു...hafeezhttps://www.blogger.com/profile/12178034355897547474noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-35065581861346543642010-12-10T08:47:04.710+05:302010-12-10T08:47:04.710+05:30സ്വാമി ശരണം!
ഇവിടെ ഇത്തവണ എത്തിപ്പെടാന്‍ വൈകിയതില്‍...സ്വാമി ശരണം!
ഇവിടെ ഇത്തവണ എത്തിപ്പെടാന്‍ വൈകിയതില്‍ കുണ്ഠിതം തോന്നുന്നു.
നല്ല രസകരമായ വിവരണം.
വായിക്കാന്‍ നല്ല സുഖം.
ഇനിയും പോരട്ടെ ഇത്തരം രസമുള്ള അനുഭവങ്ങള്‍, അനാവശ്യ ഏച്ചുകെട്ടുകളില്ലാത്ത താങ്കളുടെ തെളിമയുള്ള എഴുത്തിലൂടെ.
41 ദിവസത്തെ വ്രതത്തിനു ശേഷം ശബരിമലയില്‍ പോയിവന്നിട്ട് മൂന്നു ദിവസമായി.
പമ്പയില്‍ നിന്നും വൈകിട്ട് ഏഴിന് തുടങ്ങിയ മലകയറ്റം സന്നിധാനത്തെത്തുമ്പോള്‍ പുലര്‍ച്ചെ 4.15. (അതിനു മുമ്പേ ഒരു രണ്ടരയ്ക്കൊക്കെ പതിനെട്ടാം പടി കയറാമായിരുന്നിട്ടും, കയറിച്ചെല്ലുമ്പോള്‍ത്തന്നെ ഭഗവാന്റെ ദര്‍ശനം കിട്ടാന്‍ മന:പൂര്‍വ്വം വൈകിച്ചതാ കേട്ടോ!)
സ്വാമിയേ ശരണമയ്യപ്പാ!!Anonymoushttps://www.blogger.com/profile/14438972835773055861noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-21521362174524966892010-12-09T22:19:43.870+05:302010-12-09T22:19:43.870+05:30ഇരുമുടിക്കെട്ടുമായി ആദ്യമായാണ് ഇവിടെ വന്നത്.... ദര...ഇരുമുടിക്കെട്ടുമായി ആദ്യമായാണ് ഇവിടെ വന്നത്.... ദര്‍ശനം കിട്ടി, നെയ്ത്തെങ്ങയും നേദിച്ചു...ഇപ്പൊ അരവണയും മേടിച്ച് സന്നിധാനത്ത് നിന്ന് മടങ്ങുന്നു...

''സ്വാമിയെ ശരണമയ്യപ്പ''വിരല്‍ത്തുമ്പ്https://www.blogger.com/profile/13206618158158472879noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-35644414139232514672010-12-09T15:10:15.501+05:302010-12-09T15:10:15.501+05:30പാവം ജിബീഷ് ....
ഒരു ചിലവുമില്ലാതെ കിട്ടുമായിരുന്ന...പാവം ജിബീഷ് ....
ഒരു ചിലവുമില്ലാതെ കിട്ടുമായിരുന്ന പബ്ലിസിറ്റി വെള്ളത്തിലായി പോയി അല്ലെ ....
ശബരിമലക്ക് പോയിട്ട് ആറു കൊല്ലം കഴിഞ്ഞു . ഇത്തവണയും പോക്ക് നടക്കുമോ എന്നറിയില്ലAnonymoushttps://www.blogger.com/profile/06514980432598256389noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-10278339252225457692010-12-09T04:24:53.650+05:302010-12-09T04:24:53.650+05:30നന്നായിരിക്കുന്നു ശ്രീ,ജിബീഷേട്ടന് പറ്റിയ പറ്റ്..പ...നന്നായിരിക്കുന്നു ശ്രീ,ജിബീഷേട്ടന് പറ്റിയ പറ്റ്..പാവം..Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-17016447751609210402010-12-07T16:25:49.112+05:302010-12-07T16:25:49.112+05:30വളരെ കുഞുന്നാളിലേയുള്ള സംഭവങൾ പോലും ഇന്നലത്തേതു പോ...വളരെ കുഞുന്നാളിലേയുള്ള സംഭവങൾ പോലും ഇന്നലത്തേതു പോലെ ഓർത്ത് പറയുന്നത് അത്ഭുതം തോന്നിപ്പിക്കുന്നു!

ഏതായാലും അജയ് ജഡേജ ജഢമായി അല്ലേ :)ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-91130844652182497292010-12-07T08:00:34.272+05:302010-12-07T08:00:34.272+05:30ഞാൻ കുറേ വൈകിപ്പോയീല്ലേ?
പതിവുപോലെ രസകരമായി ശ്രീ ...ഞാൻ കുറേ വൈകിപ്പോയീല്ലേ?

പതിവുപോലെ രസകരമായി ശ്രീ ഈ ഓർമ്മകളും.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-35245099253180112442010-12-04T15:59:52.755+05:302010-12-04T15:59:52.755+05:30ആദ്യയിട്ടാണ് ഇവിടെ...ഇനി എന്നും ഉണ്ടാവും.. നല്ല ഒര...ആദ്യയിട്ടാണ് ഇവിടെ...ഇനി എന്നും ഉണ്ടാവും.. നല്ല ഒരു പോസ്റ്റ്...Arun Kumar Pillaihttps://www.blogger.com/profile/01636005734728985908noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-74673591855394957022010-12-04T14:45:07.384+05:302010-12-04T14:45:07.384+05:30നന്നായി ശ്രീയേട്ടാ...ഏട്ടനൊപ്പം ആ ബസ്സിലുണ്ടാരുന്ന...നന്നായി ശ്രീയേട്ടാ...ഏട്ടനൊപ്പം ആ ബസ്സിലുണ്ടാരുന്ന പോലെ തോന്നിAnonymousnoreply@blogger.comtag:blogger.com,1999:blog-5743863082920632875.post-18691017556357356332010-12-04T08:51:35.674+05:302010-12-04T08:51:35.674+05:30ചിതല്/chithal ...
നന്ദി മാഷേ.
ആ കഥ വായിച്ചിരുന്നു...ചിതല്/chithal ...
നന്ദി മാഷേ.
ആ കഥ വായിച്ചിരുന്നു :)

Suvis...
സുഖമില്ലാതിരുന്നിട്ടും ഇതു വായിയ്ക്കാനെത്തിയതിനു നന്ദി ചേച്ചീ.

മഴവില്ല് ...
കുറേ നാളുകള്‍ക്ക് ശേഷം കണ്ടതില്‍ സന്തോഷം, ചേച്ചീ.

Raman...
നന്ദി മാഷേ.

Diya Kannan ...
നന്ദി ചേച്ചീ.

Shades ...
അതു കണ്ടിരുന്നു... :)

Kalavallabhan ...
നന്ദി മാഷേ.

salam pottengal ...
സ്വാഗതം, വായനയ്ക്കും കമന്റിനും നന്ദി മാഷേ.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-3867851230719523562010-12-03T23:33:17.001+05:302010-12-03T23:33:17.001+05:30They asked what's in a name. then sometimes yo...They asked what's in a name. then sometimes you see there is everything in a name.

well presentedAhttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-57300951436724665102010-12-03T16:38:13.396+05:302010-12-03T16:38:13.396+05:30സ്വാമിയേ ശരണമയ്യപ്പ
എന്റെ പുതിയ പോസ്റ്റായ “തത്വമസ...സ്വാമിയേ ശരണമയ്യപ്പ

എന്റെ പുതിയ പോസ്റ്റായ “തത്വമസി” വായിക്കുവാനും ഒരഭിപ്രായം അറിയിക്കുവാനും അപേക്ഷ.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-62305181567982242012010-12-02T13:06:02.922+05:302010-12-02T13:06:02.922+05:30sree,
ivideyum njaan aanu..
onnu vannu kaanumo?
:)...sree,
ivideyum njaan aanu..
onnu vannu kaanumo?

www.pulsesfrompast.blogspot.comShadeshttps://www.blogger.com/profile/15421318632423663486noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-53812724156588221972010-12-02T04:19:52.349+05:302010-12-02T04:19:52.349+05:30പതിവ് പോലെ രസകരം... :)പതിവ് പോലെ രസകരം... :)ദിയ കണ്ണന്https://www.blogger.com/profile/07942855298521885862noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-77717354866810122812010-12-01T17:35:30.558+05:302010-12-01T17:35:30.558+05:30Swamyiye sharanam ayyappa.Swamyiye sharanam ayyappa.Ramanhttps://www.blogger.com/profile/00065914288462799978noreply@blogger.com