tag:blogger.com,1999:blog-5743863082920632875.post731923777766039532..comments2024-03-19T11:40:46.511+05:30Comments on നീര്‍മിഴിപ്പൂക്കള്‍: ക്ഷേത്രമുറ്റത്തെ പ്രേതംശ്രീhttp://www.blogger.com/profile/05431806438170691666noreply@blogger.comBlogger107125tag:blogger.com,1999:blog-5743863082920632875.post-7289493758630207832009-10-12T20:22:00.406+05:302009-10-12T20:22:00.406+05:30നല്ല പ്രേതകഥ.. ചെറുപ്പത്തില്‍ പന കണ്ടാല്‍ പേടി ആയി...നല്ല പ്രേതകഥ.. ചെറുപ്പത്തില്‍ പന കണ്ടാല്‍ പേടി ആയിരുന്നു ... യക്ഷി ഉണ്ടാകും എന്നു പറഞ്ഞു പേടിപ്പിച്ചിരുന്നു ... രാത്രി പുറത്തു ആരുടെയെങ്കിലും കൂടി നിന്നാല്‍ തന്നെ പേടി ഉണ്ടെങ്കിലും കണ്ണ് പനയുടെ മുകളില്‍ ആയിരിക്കും യക്ഷിയോ മറ്റോ നോക്കി ചിരിക്കുന്നുണ്ടോ എന്നു നോക്കും... ഇതു വരെയും ഒരു യക്ഷിയേയും കണ്ടിട്ടില്ല ഒക്കെ സീരിയലില്‍ മാത്രേ കണ്ടിട്ടുള്ളൂ.... ആശംസകള്‍ ....ashhttps://www.blogger.com/profile/07081174196556908700noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-23748388080432914032009-06-04T21:04:08.620+05:302009-06-04T21:04:08.620+05:30രസകരമായി എഴുതി...രസകരമായി എഴുതി...റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-84511738670302536912009-06-03T23:01:16.974+05:302009-06-03T23:01:16.974+05:30എല്ലാവരും വന്ന് എല്ലാം പറഞ്ഞു പോയി.
ഇനി ഞാനെന്തു...എല്ലാവരും വന്ന് എല്ലാം പറഞ്ഞു പോയി.
ഇനി ഞാനെന്തു പറയാന്‍..!
എന്നാലും ശ്രീയുടെ പോസ്റ്റ് വായിച്ചിട്ട് മിണ്ടാതെ പോയാല്‍...Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-18582279213502034382009-05-09T07:45:00.000+05:302009-05-09T07:45:00.000+05:30എന്റെ അണ്ണാ...കഥ സൂപ്പര്‍....എനിക്കസൂയ വരുന്നതതല്...എന്റെ അണ്ണാ...കഥ സൂപ്പര്‍....എനിക്കസൂയ വരുന്നതതല്ല....എന്ത് മാത്രം കമന്റ്സ് ആണ് ചേട്ടാ....സത്യം നിങ്ങള്‍ ഈ ബൂലോഗത്തില്‍ ഒരു പുലി തന്നെ....എനിക്ക് കമ്മന്റ് അയച്ചതിന് ഒരു പാട് നന്ദി ഉണ്ട്....ഇനിയും കാത്തിരിക്കുന്നു...ആശംസകള്‍...നിങ്ങളുടെ സ്നേഹിതന്https://www.blogger.com/profile/14439091715987831720noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-25909699691605541962009-05-07T10:10:00.000+05:302009-05-07T10:10:00.000+05:30ഒന്നു പേടിച്ചു വരുകയായിരുന്നു. കളഞ്ഞു!ഒന്നു പേടിച്ചു വരുകയായിരുന്നു. കളഞ്ഞു!Sandeep Unnimadhavan (സന്ദീപ് ഉണ്ണിമാധവന്)https://www.blogger.com/profile/00769860725914995981noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-23351987989973812802009-05-07T04:22:00.000+05:302009-05-07T04:22:00.000+05:30നന്നായി അവതരിപ്പിച്ചു.
ഭയത്തിന്റെ അന്തരീക്ഷം ശരിക്...നന്നായി അവതരിപ്പിച്ചു.
ഭയത്തിന്റെ അന്തരീക്ഷം ശരിക്കും അനുഭവവേദ്യമായി.ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-18653076424592095322009-04-24T23:24:00.000+05:302009-04-24T23:24:00.000+05:30Presentation and style of writing is impressive. E...Presentation and style of writing is impressive. Enjoyed reading and had a good laugh. Thanks Sree.Sayurihttps://www.blogger.com/profile/03307988488310789947noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-708456031814984932009-04-20T10:27:00.000+05:302009-04-20T10:27:00.000+05:30പേടിപ്പിച്ചു കളഞ്ഞല്ലോ ശ്രീ , ഞാന്‍ ഇതു വായിക്കുന്...പേടിപ്പിച്ചു കളഞ്ഞല്ലോ ശ്രീ , ഞാന്‍ ഇതു വായിക്കുന്ന സമയം രാത്രി 12:55 ,ഇനി നാമം ജപിക്കാതെ ഉറങ്ങാന്‍ പറ്റില്ല ...Ranihttps://www.blogger.com/profile/10192654867336310312noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-64085236177029407672009-04-18T12:43:00.000+05:302009-04-18T12:43:00.000+05:30nannaayittundu Sreenalla post, ithuvare vaayikkath...nannaayittundu Sreenalla post, ithuvare vaayikkathirunnathilu nashtabodham thonni....thanksSuchitrahttps://www.blogger.com/profile/04342532903460576663noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-65430704185624497972009-04-18T12:35:00.000+05:302009-04-18T12:35:00.000+05:30This comment has been removed by the author.Suchitrahttps://www.blogger.com/profile/04342532903460576663noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-71796995984873395192009-04-16T17:11:00.000+05:302009-04-16T17:11:00.000+05:30hmmm.........kollaam...ulsavapparambum idavazhiyum...hmmm.........kollaam...ulsavapparambum idavazhiyum pottippolinja ambalavumokke neril kandathu pole thanne.................
really nice................കല്യാണിക്കുട്ടിhttps://www.blogger.com/profile/08577453717353886214noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-4413975161796124932009-03-31T22:12:00.000+05:302009-03-31T22:12:00.000+05:30നന്നായി...ഇത്തരം അനുഭവങള് മിക്കവ്ര്ക്കും കാണാം.....നന്നായി...ഇത്തരം അനുഭവങള് മിക്കവ്ര്ക്കും കാണാം....

ശ്രീക്ക് പാരയായി മറ്റൊരു ശ്രീയെക്ക്കാണുന്നു...ബുദ്ധി , ശ്രീ തന്നെ വഴി മാറുകയല്ലെ?..ശ്രീശൊഭിന് എന്നാക്കിയാലൊ?ഗോപക് യു ആര്https://www.blogger.com/profile/18429045966339309657noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-36561290101361940132009-03-31T20:54:00.000+05:302009-03-31T20:54:00.000+05:30പ്രേത കഥകൾ മിക്കവാറും ഇങ്ങനെ തന്നെയായിരിക്കും ജനിക...പ്രേത കഥകൾ മിക്കവാറും ഇങ്ങനെ തന്നെയായിരിക്കും ജനിക്കുന്നത് അല്ലെ?മാഹിഷ്മതിhttps://www.blogger.com/profile/06842922110193969652noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-62680305354642368742009-03-31T18:59:00.000+05:302009-03-31T18:59:00.000+05:30raadha ചേച്ചീ... കുഞ്ഞുന്നാളില്‍ പ്രേതത്തെ എനിയ...raadha ചേച്ചീ...
കുഞ്ഞുന്നാളില്‍ പ്രേതത്തെ എനിയ്ക്കും നല്ല പേടിയായിരുന്നു. പക്ഷേ വളര്‍ന്നു വന്ന കൂട്ടത്തില്‍ പ്രേതകഥകള്‍ എങ്ങനെയോ ഇഷ്ടമായി. ബ്രാം സ്റ്റോക്കറുടെ ‘ഡ്രാക്കുള’ എത്രയോ തവണ വായിച്ചിരിയ്ക്കുന്നു... ഇന്നും ആ പുസ്തകം എന്റെ കയ്യിലുണ്ട്, ഇടയ്ക്ക് വായിയ്ക്കാറുമുണ്ട്. :)

ശ്രീഇടമൺ...
വായനയ്ക്കും കമന്റിനും നന്ദി :)

അനൂപ് മാഷേ...
തിരിച്ചു പോയിട്ടില്ല അല്ലേ? :)

കിഷോര്‍ലാല്‍ പറക്കാട്ട് ...
ഹഹ. അതെ, അതുമൊരു ഭൂതം തന്നെ :)

ശാരദനിലാവ് ...
ആ പോസ്റ്റ് വായിച്ചതിനു നന്ദി മാഷേ :)

ഷമ്മി ...
നന്ദി :)

അമ്മൂസ്സ് ചേച്ചീ...
സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി :)

ഇഞ്ചൂരാന്‍...
നന്ദി മാഷേ :)

ആർപീയാർ | RPR ...
വായിയ്ക്കാനും കമന്റെഴുതാനും സമയം കണ്ടെത്തിയതില്‍ സന്തോഷം, മാഷേ :)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-1389199417785206502009-03-31T18:01:00.000+05:302009-03-31T18:01:00.000+05:30ശ്രീ... വായിക്കാൻ അൽപ്പം താമസിച്ചു.. വളരെ നിഷ്കളങ...ശ്രീ...
വായിക്കാൻ അൽപ്പം താമസിച്ചു.. വളരെ നിഷ്കളങ്കമായ ശൈലി.. ഒത്തിരി ഇഷ്ടമായി..
ആശംസകൾആർപീയാർ | RPRhttps://www.blogger.com/profile/18336742453376141660noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-29354579284248586212009-03-30T14:11:00.000+05:302009-03-30T14:11:00.000+05:30good post.good post.ഇഞ്ചൂരാന്‍https://www.blogger.com/profile/07456401324454612714noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-73596262219543820012009-03-25T20:47:00.000+05:302009-03-25T20:47:00.000+05:30ശ്രീ തെറ്റുതിരുത്തിയതിനു നന്ദി... തുടക്കക്കാരിയാണ്...ശ്രീ തെറ്റുതിരുത്തിയതിനു നന്ദി... തുടക്കക്കാരിയാണ് ഞാന്‍ ഇവിടെ .മൂന്നാലു ദിവസമായിട്ട് തെറ്റുതിരുത്തല്‍ തന്നെയായിരുന്നു പണി. എങ്കിലും സന്തോഷം ഏറേയുണ്ട് വന്ന് കമന്റ് പോസ്റ്റിയതിന് ... ശ്രീയുടെ ബ്ലോഗ് ലോകം അതിസുന്ദരം ആണേയ്...Hemahttps://www.blogger.com/profile/14758332335917933538noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-69522323203404067952009-03-24T16:48:00.000+05:302009-03-24T16:48:00.000+05:30ഓരോക്യാമ്പസ് പ്രണയവുംഅവിടുത്തെ വരണ്ട മണല്ത്തരികള...ഓരോ
ക്യാമ്പസ് പ്രണയവും
അവിടുത്തെ വരണ്ട മണല്‍ത്തരികളെ
നനച്ചു കടന്നു പോകുന്ന
നനുത്ത വേനല്‍ മഴകളാണ്...

ഇതെനിക്കിഷ്ടമായി പക്ഷെ ... ക്യാമ്പസ് ഒരിക്കലും വരണ്ടതല്ല ...വളരെയേറെ ജീവസ്സുറ്റതാണ് ഇത്രയേറെ ശബ്ദയാനമായ , വര്‍ണ്ണ ശബളിമയാര്‍ന്ന, സ്മരണോജ്ജ്വലമായ ജീവിത മുഹൂര്‍ത്തങ്ങള്‍ മറ്റെങ്ങും ഉണ്ടാവുമെന്ന് തോന്നുന്നില്ല ...

ഓരോ
നഷ്ട പ്രണയവും
ആ ക്യാമ്പസ്സിനെ കണ്ണീരണിയിക്കുന്ന
മരണ ദൂതുകളാണ്...
ഇത്രയ്ക്കു വേണോ .... അതൊക്കെ വെറും ഇല പൊഴിക്കലല്ലേ....
വീണ്ടും പുതിയ , ഇലകള്‍ , പൂക്കള്‍ ..അതങ്ങനെ പോകും ..സുനില്‍ പെരുമ്പാവൂര്‍https://www.blogger.com/profile/16901269369076282278noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-3380577136044021192009-03-24T15:35:00.000+05:302009-03-24T15:35:00.000+05:30super...kurachu kalamayi boologathinu purathayirun...super...
kurachu kalamayi boologathinu purathayirunnu athanu comment postan vaikiyathu..
nammaleyum oru bhootham badhichittundallo recession!! ;)

Keep writing (y)കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkathttps://www.blogger.com/profile/01953263743204258988noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-68277351599702949082009-03-23T15:00:00.000+05:302009-03-23T15:00:00.000+05:30ക്ഷേത്രങ്ങളും ഉത്സവങ്ങളും ഒക്കെ എന്തു രസമാണ്.ഞാൻ ന...ക്ഷേത്രങ്ങളും ഉത്സവങ്ങളും ഒക്കെ എന്തു രസമാണ്.ഞാൻ നാട്ടിൽ വന്നിട്ട് അമ്പലങ്ങളിൽ തന്നെയാAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-50775775604370254992009-03-23T11:58:00.000+05:302009-03-23T11:58:00.000+05:30"ക്ഷേത്രമുറ്റത്തെ പ്രേതം"നന്നായിട്ടുണ്ട്...*"ക്ഷേത്രമുറ്റത്തെ പ്രേതം"
നന്നായിട്ടുണ്ട്...*ശ്രീഇടമൺhttps://www.blogger.com/profile/07807998813562530072noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-64595180298706284942009-03-22T19:27:00.000+05:302009-03-22T19:27:00.000+05:30ഇത് പോലെ എത്ര എത്ര പേടിച്ച ഓട്ടങ്ങള്‍ നമ്മള് കു...ഇത് പോലെ എത്ര എത്ര പേടിച്ച ഓട്ടങ്ങള്‍ നമ്മള് കുട്ടിക്കാലത്ത് നടത്തിയിട്ടുണ്ട് അല്ലെ? ഇപ്പൊ ചിരിക്കാന്‍ തോന്നിയാലും അന്ന് പേടിച്ച പേടി ആര്‍ക്കും മറക്കാന്‍ പറ്റില്ല..എനിക്ക് ഒരു പാട് പേടിയുണ്ടായിരുന്നു പ്രേതങ്ങളെയും ചെകുത്താന് മാരെയും. രാത്രി മുറ്റത്ത് ഇറങ്ങനമെങ്ങില്‍ മുന്‍പിലും പിറകിലും ആളുകള്‍ വേണം. ഒരു ദിവസം ചേച്ചി 'ഡ്രാക്കുള' ബുക്ക് വായിക്കാന്‍ വീട്ടില്‍ കൊണ്ട് വന്നു. ആ ബുക്ക് വെച്ച മുറിയില്‍ കയറാന്‍ പോലും എനിക്ക് പേടി ആയിരുന്നു. ആ മുറി എത്തുമ്പോ ഞാന്‍ ഒരു ഓട്ടം കൊടുക്കും. പിന്നീട് എത്രയോ പ്രാവശ്യം ഞാന്‍ ഇത് വായിച്ചിരിക്കുന്നുraadhahttps://www.blogger.com/profile/06074968483312369561noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-63508806742525773362009-03-22T08:23:00.000+05:302009-03-22T08:23:00.000+05:30പാവം ഞാന്‍ ...ഹഹ. നന്ദി മാഷേ :)mayilppeeli ചേച്ചീ....പാവം ഞാന്‍ ...
ഹഹ. നന്ദി മാഷേ :)

mayilppeeli ചേച്ചീ...
തിരക്കിലായിരിയ്ക്കും എന്ന് തോന്നിയിരുന്നു. എന്തായാലും പ്രവാസ ജീവിതമവസാനിപ്പിച്ച് നാട്ടില്‍ സെറ്റില്‍ ചെയ്യാന്‍ പോവുകയല്ലേ? എല്ലാ ആശംസകളും. വൈകാതെ ബൂലോകത്ത് തിരിച്ചെത്തുമല്ലോ അല്ലേ?

നരിക്കുന്നൻ മാഷേ...
കമന്റിട്ടില്ലെങ്കില്‍ പോലും വായിയ്ക്കുന്നുണ്ട് എന്നറിയുന്നതു തന്നെ സന്തോഷം, മാഷേ. അന്ന് അത്രയും പേര് കൂടെയില്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ ഞാനും പനിച്ചു കിടന്നേനെ. ;)

ധൂമകേതു ...
ഹഹ. അതെയതെ. ഇനി പ്രേതങ്ങള്‍ വണ്ടി പിടിച്ച് ബാംഗ്ലൂരും വന്നാല്‍ എല്ലാമായി. നന്ദീട്ടോ. :)

ജെപി. മാഷേ...
വായനയ്ക്കു നന്ദി. ആ അമ്മൂമ്മ തെങ്ങിന് ചുവട്ടില്‍ വെള്ള വസ്ത്രവും ദേഹത്തിട്ട് ഇരിയ്ക്കുന്ന ദൃശ്യമായിരുന്നു ഏതാണ്ട് തൃകോണാകൃതിയില്‍ ഒരു രൂപം പോലെ എനിയ്ക്ക് തോന്നിയത് (എന്നു വിശ്വസിയ്ക്കുന്നു). നന്ദി. :)

കൂട്ടുകാരന് | Friend ...
സ്വാഗതം. ഇങ്ങനെ നോട്ടീസ് വിതരണമില്ലെങ്കിലും വായനക്കാര്‍ എത്തിക്കോളും കേട്ടോ. അവിടെ വന്നിരുന്നു, എന്തായാലും ആശംസകള്‍.

മയില്‍പ്പീലി ...
നന്ദി. :)

പിരിക്കുട്ടി ...
അതെ, പലപ്പോഴും ഇങ്ങനെ എന്തെങ്കിലും ചെറിയ കാര്യങ്ങളാണ് പിന്നീട് വലിയ പ്രേത കഥകളായി പ്രചരിയ്ക്കുന്നതെന്ന് തോന്നുന്നു. അന്ന് വാഴയില അനങ്ങുന്നത് കണ്ട് പോയി നോക്കാന്‍ തോന്നിയത് നന്നായി. വാഴയില എന്നെയും ഒരിയ്ക്കല്‍ ഭയപ്പെടുത്തിയിട്ടുണ്ട്. നന്ദി :)

pattepadamramji ...
സ്വാഗതം മാഷേ. പോസ്റ്റ് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം. :)

വേതാളം...
അതെ, ഭയവും പിന്നെയും കേള്‍ക്കാനുള്ള തോന്നലും ഒരുമിച്ച് ഉണ്ടാക്കുന്നവയാണ് പ്രേത കഥകള്‍, നന്ദി. (അല്ലാ, അവിടേ ഒന്നും എഴുതുന്നില്ലേ?)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-34539364524506903122009-03-22T02:13:00.000+05:302009-03-22T02:13:00.000+05:30പ്രേത കഥകള്‍ എന്നും രസകരങ്ങളാണ്. അവസാനം അത് ഒന്നുമ...പ്രേത കഥകള്‍ എന്നും രസകരങ്ങളാണ്. അവസാനം അത് ഒന്നുമല്ലായിരുന്നു എന്നറിയുംഭോഴും വെറുതെ മനസ്സില്‍ ഒരു കുഞ്ഞു പേടി ത്തോന്നും.
നല്ല പോസ്റ്റ്.വേതാളം..https://www.blogger.com/profile/18068174604243980272noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-80078215061035109762009-03-21T22:33:00.000+05:302009-03-21T22:33:00.000+05:30ഞാനീ ബ്ളോഗ് മേഘലയില്‍ ഒരു തുടക്കകാരനാണ്. ആദ്ധ്യമ...ഞാനീ ബ്ളോഗ് മേഘലയില്‍ ഒരു തുടക്കകാരനാണ്. ആദ്ധ്യമായാണ് ഇവിടെയെത്തി കഥ വായിക്കുന്നതും. വായിക്കാന്‍ നല്ല ഒഴുക്ക്. ഭയത്തെ നിലനിര്‍ത്തി തുടര്‍ന്നുകൊണ്ടുപോകുന്ന കഥയുടെ അവസാനവും നന്നായിരിക്കുന്നു.
ഇഷ്ടപ്പെട്ടു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.com