tag:blogger.com,1999:blog-5743863082920632875.post6797709929926592266..comments2024-03-19T11:40:46.511+05:30Comments on നീര്‍മിഴിപ്പൂക്കള്‍: ഒരു സുഹൃദ്സ്മരണശ്രീhttp://www.blogger.com/profile/05431806438170691666noreply@blogger.comBlogger99125tag:blogger.com,1999:blog-5743863082920632875.post-4114707352691729772009-12-16T21:32:34.088+05:302009-12-16T21:32:34.088+05:30നല്ല പോസ്റ്റ്. അഭിനന്ദനങ്ങൾനല്ല പോസ്റ്റ്. അഭിനന്ദനങ്ങൾലാല് വാളൂര്‍https://www.blogger.com/profile/04923896805944978559noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-3861217701016398372009-11-21T17:05:43.197+05:302009-11-21T17:05:43.197+05:30നന്നായിട്ടുണ്ട്, ശ്രീനന്നായിട്ടുണ്ട്, ശ്രീdreamweaverhttps://www.blogger.com/profile/00416151602037143301noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-20783876129180928642009-08-07T16:40:55.961+05:302009-08-07T16:40:55.961+05:30ശ്രീ
കണ്ണനെ എനിക്കൊരു പാട് ഇഷ്ടായിട്ടോ
ആദ്യം വായ...ശ്രീ
കണ്ണനെ എനിക്കൊരു പാട് ഇഷ്ടായിട്ടോ
ആദ്യം വായിക്കാന്‍ തുടങ്ങിയപ്പോള്‍ എനിക്കത്ര സുഖായി തോന്നിയില്ല മാഷെ
പക്ഷെ ഒടുവില്‍ എന്നെ പിടിച്ചിരുത്തിക്കളഞ്ഞു
കണ്ണന് അവസാനം പറഞ്ഞ വാക്കുകള്‍ എന്നോ എന്റെ ഏതോ കൂട്ടുകാരന് പറഞ്ഞ പോലെ തോന്നിപോകുവാ.. എന്റെ ബ്ലോഗ് വായിച്ചതിനും
കമന്റ്സ് ഇട്ടതിനും താങ്ക്സ്നിരഞ്ജന് തംബുരുhttps://www.blogger.com/profile/13120776339768310865noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-38276812454751960082009-07-24T09:58:28.204+05:302009-07-24T09:58:28.204+05:30valare nannayirikkunnu, Njan muzhuvanum otta iripp...valare nannayirikkunnu, Njan muzhuvanum otta irippil thanne vayichu nokki.Sajeevhttp://xpsajeevk.blogspot.comnoreply@blogger.comtag:blogger.com,1999:blog-5743863082920632875.post-3247691540707289402009-07-21T15:10:33.790+05:302009-07-21T15:10:33.790+05:30സോറി ശ്രീ... വരാന്‍ വൈകി... അനുഭവമെഴുത്ത് മനസ്സില്‍...സോറി ശ്രീ... വരാന്‍ വൈകി... അനുഭവമെഴുത്ത് മനസ്സില്‍ കൊണ്ടു.... അഭിനന്ദനങ്ങള്‍.....ശ്രദ്ധേയന്‍ | shradheyanhttps://www.blogger.com/profile/15808136338614287902noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-70342288710056379912009-07-12T00:33:59.429+05:302009-07-12T00:33:59.429+05:30ശ്രീ നന്നായിട്ടുണ്ട്...വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു ...ശ്രീ നന്നായിട്ടുണ്ട്...വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു വിഷമം...കുക്കു..https://www.blogger.com/profile/00880820897701715538noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-80010095894130031562009-07-10T16:37:51.026+05:302009-07-10T16:37:51.026+05:30പ്രിയ ശ്രീ,
കണ്ണുകള്‍ നിറയുന്നു...
കാരണം...
ഏതാണ...പ്രിയ ശ്രീ,
കണ്ണുകള്‍ നിറയുന്നു...
കാരണം...
ഏതാണ്ട് കണ്ണനെ പോലെ ഒരു സുഹൃത്ത് എനിക്കുന്ടായിരുന്നു.... അല്പം ചില വ്യത്യാസങ്ങള്‍ മാത്രം.
പലരോടും ഞാന്‍ അവനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. എന്നെങ്കിലും അവനെ കുറിച്ച് എഴുതണമെന്നു കരുതുന്നു ...
ആശംസകളോടെ..Anonymousnoreply@blogger.comtag:blogger.com,1999:blog-5743863082920632875.post-46447399407991180652009-07-05T17:29:00.439+05:302009-07-05T17:29:00.439+05:30ശരിയാണ്. നിറയെ നന്മയുള്ള ഓര്‍മ്മ.. നീര്മിഴിപൂവ്...ശരിയാണ്. നിറയെ നന്മയുള്ള ഓര്‍മ്മ.. നീര്മിഴിപൂവ് കണ്ണ് നനച്ചു..ലേഖhttps://www.blogger.com/profile/01807736715592462193noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-29190827503034951302009-07-05T07:30:01.379+05:302009-07-05T07:30:01.379+05:30കുറുപ്പിന്റെ കണക്കു പുസ്തകം ...
നന്ദി മാഷേ.
കടിഞ...കുറുപ്പിന്റെ കണക്കു പുസ്തകം ...
നന്ദി മാഷേ.

കടിഞൂല്‍ പൊട്ടന്...
സ്വാഗതം. വളരെ ശരിയാണ്. ഇതു പോലെ എത്രയെത്ര ജീവിതങ്ങള്‍ നാമറിഞ്ഞും അറിയാതെയും കടന്നു പോകുന്നു...!

the man to walk with...
വളരെ നന്ദി.

വിനുവേട്ടന്|vinuvettan ...
സ്വാഗതം വിനുവേട്ടാ. വായനയ്ക്കും കമന്റിനും നന്ദി.

j.p (ജീവിച്ച്.പൊക്കോട്ടെ )...
നന്ദി മാഷേ. :)

MyDreams...
നന്ദി.

Rani Ajay ...
വളരെ നന്ദി, ചേച്ചീ.

ഹാഫ് കള്ളന്...
സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.

ബാലു...
വളാരെ നന്ദി, ബാലൂ. പലരും പത്താം ക്ലാസ് എന്ന കടമ്പ പോലും കടക്കാന്‍ എത്ര മാത്രം പാടു പെടുന്നു എന്ന് നാമറിയുന്നില്ല.

sinan...
സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.

Naina ...
സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.

neeraja{Raghunath.O} ...
സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-67418484941278913612009-07-04T20:58:07.065+05:302009-07-04T20:58:07.065+05:30hai...nice....hai...nice....neeraja{Raghunath.O}http://mazhaveetu.blogspot.comnoreply@blogger.comtag:blogger.com,1999:blog-5743863082920632875.post-72735183955663983122009-07-04T17:44:22.131+05:302009-07-04T17:44:22.131+05:30touched.നൊമ്പരപ്പെടുത്തി.touched.നൊമ്പരപ്പെടുത്തി.Anonymousnoreply@blogger.comtag:blogger.com,1999:blog-5743863082920632875.post-29292171731374592772009-07-03T21:46:38.805+05:302009-07-03T21:46:38.805+05:30this is very heart touching.this is very heart touching.sinanhttps://www.blogger.com/profile/10515703318331867226noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-63590494099751641632009-07-03T18:27:28.939+05:302009-07-03T18:27:28.939+05:30ഏട്ടാ, ഈ പോസ്റ്റ് കാണാന്‍ വൈകി. വായിച്ചിട്ട് എന്തോ...ഏട്ടാ, ഈ പോസ്റ്റ് കാണാന്‍ വൈകി. വായിച്ചിട്ട് എന്തോ പോലെ.. ഞാന്‍ എന്റെ അനിയന്മാരോടൊക്കെ പറയാറുണ്ട്, പത്താം ക്ലാസ് പാസാവുന്നത് വലിയ കര്യമൊന്നുമല്ല, പ്ലസ്2 ആണ് ശ്രദ്ധിക്കേണ്ടതെന്ന്.
പക്ഷെ ഇത് വായിച്ച് കഴിഞ്ഞപ്പോള്‍.. ഞാന്‍ നിസ്സാരമായി കണ്ട പത്താം ക്ലാസ് ഒരാള്‍ക്ക് എത്ര വിലപ്പെട്ടതായിരുന്നു..
അത് പോലെ തന്നെ, അമ്മ പഠിക്കാന്‍ പറയുമ്പോള്‍ അമ്മയ്ക്ക് വേണ്ടി പഠിക്കാനിരുന്നതുമൊക്കെ ഓര്‍ത്തു. ഇപ്പോള്‍ പഠിച്ച് പഠിച്ച് എം.ബി.എ വരെ കഴിഞ്ഞു, ഒരു ജോലിക്കാരനുമായി. അച്ഛനും അമ്മയ്ക്കും എന്ത് പകരം നല്‍കും, സ്നേഹമല്ലാതെ..Baluhttps://www.blogger.com/profile/14691204087870046090noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-72798301061245267632009-07-03T15:57:19.943+05:302009-07-03T15:57:19.943+05:30ശ്രീ .. ആദ്യായിട്ടാ നീര്‍മിഴിപ്പൂക്കള്‍ വായിക്ക...ശ്രീ .. ആദ്യായിട്ടാ നീര്‍മിഴിപ്പൂക്കള്‍ വായിക്കനത് ... കണ്ണ് നിരഞ്ഞുന്നുള്ളത് ഒരു പരമാര്‍ത്ഥം .
നമുക്ക് ഒക്കെ കിട്ടിയതിന്റെ വില തിരിച്ചറിയാന്‍ ഇത്തരം അനുഭവങ്ങള്‍ ഇടയാക്കും .. എന്റെ അമ്മ ഒരു അദ്ധ്യാപിക ആണ്
ചില കുട്ടികളുടെ കാര്യം അമ്മ പറയുന്ന കേള്ക്കുംബോലാ നാടിന്റെ അവസ്ഥ ശരിക്ക്മ അറിയുക .,. ഞാനും ഒരു സര്‍ക്കാര്‍ പള്ളിക്കൂടം " പ്രോഡക്റ്റ് " ആണ് .. കൊറേ ഒക്കെ എനിക്കും മനസ്സിലാവും .. പക്ഷെ ഇന്നത്തെ തലമുറ ഇംഗ്ലീഷ് മീഡിയം ഇല് അട വെച്ച് വിരിയിക്കുന്നവര്‍ IAS കാര്‍ ആവുമ്പോള്‍ ഈ സമൂഹം എന്താണ് എങ്ങനെ ആണ് എന്ന് അറിയാനുള്ള കഴിവ് അവര്‍ക്ക് നഷ്ടപ്പെട്ടിരിക്കും ..

ആശംസകള്ഹാഫ് കള്ളന്||Halfkallanhttps://www.blogger.com/profile/10171805331811785901noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-27664524390473516172009-07-01T09:21:42.074+05:302009-07-01T09:21:42.074+05:30ശ്രീ ഇതാണ് എഴുതേണ്ടത് ശരിക്കും കണ്ണ് നിറഞ്ഞു പോയി ...ശ്രീ ഇതാണ് എഴുതേണ്ടത് ശരിക്കും കണ്ണ് നിറഞ്ഞു പോയി ...Ranihttps://www.blogger.com/profile/10192654867336310312noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-7648594906071072682009-06-30T19:18:43.215+05:302009-06-30T19:18:43.215+05:30sree nannayittoosree nannayittooAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-72014094496495631582009-06-29T14:06:41.070+05:302009-06-29T14:06:41.070+05:30ആ കണ്ണനിപ്പോള്‍ എന്നോടൊപ്പം തെക്കുവടക്കു നടക്കുന്ന...ആ കണ്ണനിപ്പോള്‍ എന്നോടൊപ്പം തെക്കുവടക്കു നടക്കുന്നുണ്ട്.........എങ്കിലും....ശ്രീയെപ്പറ്റി എപ്പോളും പറയാറുണ്ട്.......j.p (ജീവിച്ച്.പൊക്കോട്ടെ )https://www.blogger.com/profile/08344974244283050621noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-5997336894508037242009-06-28T21:45:53.996+05:302009-06-28T21:45:53.996+05:30എന്റെ ബ്ലോഗിലെ കമന്റ് കണ്ടിട്ടാണ് ഞാന്‍ ശ്രീയുടെ...എന്റെ ബ്ലോഗിലെ കമന്റ് കണ്ടിട്ടാണ് ഞാന്‍ ശ്രീയുടെ ബ്ലോഗിലെത്തിയത്... വായിച്ചു... മനസ്സില്‍ വല്ലാത്തൊരു നൊമ്പരം... ജീവിതത്തിന് എത്രയെത്ര മുഖങ്ങള്‍... എഴുത്ത് തുടരുക ശ്രീ ... വീണ്ടും വരാം ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-48476435929669599952009-06-25T17:18:48.565+05:302009-06-25T17:18:48.565+05:30ഈ ഓര്മ കുറിപ്പ് അസ്സലായി ശ്രീ ..
അഭിനദനങ്ങള്ഈ ഓര്മ കുറിപ്പ് അസ്സലായി ശ്രീ ..
അഭിനദനങ്ങള്‍the man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-7542496241696825012009-06-25T16:56:21.930+05:302009-06-25T16:56:21.930+05:30ശ്രീ ശരിക്കും ഹൃദയ സ്പര്‍ശിയായ ഒരു വിവരണം.. പത്താം...ശ്രീ ശരിക്കും ഹൃദയ സ്പര്‍ശിയായ ഒരു വിവരണം.. പത്താം ക്ലാസ് പാസ്സായ വിവരം വായിച്ചപ്പോള്‍ വളരെ സന്തോഷമായി.. പിന്നെ അവസാനം...

“ഒന്നുമില്ലെങ്കിലും എന്നെ മനസ്സിലാക്കാന്‍ നിനക്ക് സാധിച്ചല്ലോ… എനിയ്ക്ക് അതു മതി”

ഇതു വായിച്ചപ്പോള്‍ ശെരിക്കും എന്റെ കണ്ണു നനഞു പോയി...

ഇതു പോലെ എത്രയെത്ര ജീവിതങ്ങള്‍ നാമറിഞു അറിയാതെയും കടന്നു പോകുന്നു....!!!Phayas AbdulRahmanhttps://www.blogger.com/profile/07767468555092545452noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-91903074977334781112009-06-25T10:21:50.876+05:302009-06-25T10:21:50.876+05:30ഒരു പക്ഷേ അന്നായിരിയ്ക്കണം. അന്നു വരെ, പോയിരുന്നു ...ഒരു പക്ഷേ അന്നായിരിയ്ക്കണം. അന്നു വരെ, പോയിരുന്നു പഠിയ്ക്കെടാ എന്ന് പറയുമ്പോള്‍ മടിയോടെ, അവര്‍ക്ക് വേണ്ടി എന്ന പോലെയാണ് പുസ്തകവുമെടുത്ത് വല്ലതുമൊക്കെ പഠിയ്ക്കാന്‍ ചെന്നിരിയ്ക്കാറുള്ളത്)

really touchingരാജീവ് .എ . കുറുപ്പ്https://www.blogger.com/profile/03341815606704906976noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-53536916427723772822009-06-24T15:46:16.044+05:302009-06-24T15:46:16.044+05:30unnimol...
വളരെ നന്ദി.
Kutty Sulthan ...
വായന...unnimol...

വളരെ നന്ദി.

Kutty Sulthan ...

വായനയ്ക്കും കമന്റിനും നന്ദി.

VEERU ...

നന്ദി വീരൂ.

വിനോദ് ...
സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.

bilatthipattanam ...
നന്ദി മാഷേ.

ചേച്ചിപ്പെണ്ണ്...
വളരെ നന്ദി ചേച്ചീ.

കാലചക്രം..
ശരിയാണ് മാഷേ. വളരെ നന്ദി.

ശാരദ നിലാവ് said...
കഷ്ടപ്പാടുകളോട് പൊരുതി ടീച്ചറായ ആ സുഹൃത്തിനെ കുറിച്ച് ഇവിടെ എഴുതിയതിന് നന്ദി മാഷേ. പക്ഷേ, കണ്ണന് അത്രയൊന്നും പോകാന്‍ സാധിച്ചില്ല.

Gowri...
സ്വാഗതം, നന്ദി.

Patchikutty ...
ചിലരെ നഷ്ടപ്പെടുമ്പോഴേ പലതും നാം മനസ്സിലാക്കാറുള്ളൂ എന്ന് പറയുന്നത് നേരാണ് അല്ലേ? വായനയ്ക്കും കമന്റിനും നന്ദി.

Sureshkumar Punjhayil...
വളരെ നന്ദി മാഷേ.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-68628687303667323632009-06-24T12:26:48.402+05:302009-06-24T12:26:48.402+05:30Kannanu enteyum Ashamsakal... Prarthanakal...! N...Kannanu enteyum Ashamsakal... Prarthanakal...! Nannayirikkunnu, Ashmsakal..!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-54559862148702186972009-06-24T08:23:14.108+05:302009-06-24T08:23:14.108+05:30ശ്രീ, വല്ലാത്ത നൊമ്പരം തോന്നി പോസ്ടുവായിച്ചപ്പോള്...ശ്രീ, വല്ലാത്ത നൊമ്പരം തോന്നി പോസ്ടുവായിച്ചപ്പോള്... ഒപ്പം വല്ലാത്ത കുറ്റബോധവും (വീട്ടിലെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും ഒന്നും നിങ്ങള്‍ ...........ചെന്നിരിയ്ക്കാറുള്ളത്) എന്റെ അമ്മയുടെ സ്ഥിര പല്ലവി. വേണ്ടത്ര കണക്കിലെടുത്തില്ല അന്ന്. ഞാന്‍ ഒരു ഡോക്ടര്‍ ആയി കാണാന്‍ ഉള്ള അമിതമായ ആഗ്രഹവും കൊണ്ട് നടന്ന അമ്മക്ക് മുന്പില് രക്തം കാണാന്‍, മരുന്ന് മണക്കാന്‍ പോലും ഇഷ്ടപ്പെടാത്ത ഞാന്‍ എങ്ങിനെ ചേരും? എങ്കിലും പരിശ്രമിച്ചില്ല എന്ന സങ്കടം പ്രത്യേകിച്ച് ഇപ്പോ അമ്മയെ നഷ്ടമായ ഈ നാളുകളില്‍...Patchikuttyhttps://www.blogger.com/profile/03449723349496100532noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-76583351619914538682009-06-23T20:02:00.229+05:302009-06-23T20:02:00.229+05:30ശ്രീ ചെറുതായി വേദനിപ്പിച്ച കഥ .. ഇത് പോലൊന്ന് എന്‍...ശ്രീ ചെറുതായി വേദനിപ്പിച്ച കഥ .. ഇത് പോലൊന്ന് എന്റെ കോളേജ് ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട് . എന്റെ ക്ലാസ് മേറ്റ് ആയിരുന്ന ഒരു പെണ്‍കുട്ടി .. . വളരെ മോശമായ ചുറ്റുപാടുകള്‍ക്കിടയില്‍ ചീത്തയായി പോകാനുള്ള എല്ലാ സാഹചര്യങ്ങളും ഉണ്ടായിട്ടും , സ്വന്തം അമ്മ പോലും പഠിക്കാന്‍ പോകുന്ന നേരം പണിയെടുത്തു കാശുണ്ടാക്കിയാല്‍ കല്യാണത്തിന് അത്രേം കുറച്ചു കഷ്ടപ്പെട്ടാല്‍ മതി, കൂടുതല്‍ പഠിത്തം ആയാല്‍ അതിനൊത്ത ആളെ കണ്ടെത്തേണ്ടി വരും , അപ്പോള്‍ കൂടുതല്‍ ശ്രീധനം വേണ്ടി വരും എന്നെല്ലാം പറഞ്ഞു എതിര്‍ത്തിട്ടും , കണക്കിലെടുക്കാതെ ഒഴുവ് ദിവസങ്ങളില്‍ ഇഷ്ടിക കളത്തില്‍ വരെ പോയി പണിയെടുത്തു പഠിച്ച ഒരു പെണ്‍കുട്ടി ..
പക്ഷെ അവളുടെ ആ ദൃഡ നിശ്ചയം അവളെ ഒരു എം ഫില്‍ കാരിയാക്കി മാറ്റി . ഇന്നവളൊരു സ്കൂള്‍ ടീച്ചറാണ് ..സുനില്‍ പെരുമ്പാവൂര്‍https://www.blogger.com/profile/16901269369076282278noreply@blogger.com