tag:blogger.com,1999:blog-5743863082920632875.post6271605197107648123..comments2024-03-19T11:40:46.511+05:30Comments on നീര്‍മിഴിപ്പൂക്കള്‍: കൊറോണ കാലത്ത് ശ്രദ്ധിയ്ക്കേണ്ടത് ശ്രീhttp://www.blogger.com/profile/05431806438170691666noreply@blogger.comBlogger6125tag:blogger.com,1999:blog-5743863082920632875.post-50131877198251440552020-07-04T11:39:31.614+05:302020-07-04T11:39:31.614+05:30കൊറോണ മുന്നേറി കൊണ്ടിരിക്കുന്നു. മുൻകരുതലുകൾ എടുക്...കൊറോണ മുന്നേറി കൊണ്ടിരിക്കുന്നു. മുൻകരുതലുകൾ എടുക്കുന്നവർ കുറവും എടുക്കാത്തവർ കൂടുതലും ആയി കൊണ്ടിരിക്കുന്നുഗൗരിനാഥന്https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-21907243354806170852020-05-03T19:31:07.991+05:302020-05-03T19:31:07.991+05:30👌👌ലക്ഷ്യം തെറ്റിയ തോണിhttps://www.blogger.com/profile/05273354404586450520noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-70474321795899399952020-04-09T10:09:36.021+05:302020-04-09T10:09:36.021+05:30രണ്ടാം ഘട്ടം കേരളം വളരെ ശ്രദ്ധാപൂർവ്വം കൈകാര്യം ചെ...രണ്ടാം ഘട്ടം കേരളം വളരെ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്തു. സമൂഹ വ്യാപനത്തിന്റെ ചെറു കണിക പോലും കാണാനായില്ല.
ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവര്ക്കും ഹൃദയത്തിൽ തൊട്ട് നന്ദി.

ശ്രീയുടെ ഒരു പോസ്റ്റ് വായിച്ച കാലം മറന്നു.ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-54494926244896275132020-04-07T02:44:23.238+05:302020-04-07T02:44:23.238+05:30കൊറോണക്കാലത്തെ കേരളത്തിലും
ഇന്ത്യയിലുമുള്ള മുൻകരു...കൊറോണക്കാലത്തെ കേരളത്തിലും
ഇന്ത്യയിലുമുള്ള മുൻകരുതലുകൾ കാണുമ്പൊൾ
തോന്നുക നമ്മുടെ നാടാണ് ഈ യൂറോപ്പിനേക്കാൾ
വളരെ ഭേദമെന്ന് .
ലണ്ടനിൽ ലോക്ക് ഡൗൺ ആണെങ്കിലും ബസും
ട്യൂബും മൊക്കെ ഓടുന്നതിനാൽ സാമൂഹിക അകലം
പാലിക്കുവാൻ സാധിക്കാത്ത കാരണം ഞങ്ങളൊക്കെ കൊറോണയെ
സ്വീകരിക്കുവാൻ കാത്തിരിക്കുകയാണ് ...!
ഇനിയെല്ലാം വരുന്നോടത്ത് വെച്ച് കാണാം ..? Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-54972137281220718762020-03-31T12:19:20.450+05:302020-03-31T12:19:20.450+05:30സ്വയം കരുതലോടെ എല്ലാവരും പ്രവർത്തിച്ചാൽ നമുക്ക് കൊ...സ്വയം കരുതലോടെ എല്ലാവരും പ്രവർത്തിച്ചാൽ നമുക്ക് കൊള്ളാം... അത്ര തന്നെ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-23682279780185876362020-03-28T09:19:44.226+05:302020-03-28T09:19:44.226+05:30ലോകം മുഴുവനും കൊറോണ വൈറസിന്റെ പിടിയിൽ ആണ്...സർക്കാ...ലോകം മുഴുവനും കൊറോണ വൈറസിന്റെ പിടിയിൽ ആണ്...സർക്കാരും ആരോഗ്യ സംഘടനകളും പറയുന്ന പ്രകാരം ഇനിയും നാമൊരുമിച്ചു നിന്ന് അതിനെ പ്രതിരോധിച്ചില്ലെങ്കിൽ നമ്മെ കാത്തിരിയ്ക്കുന്നത് ഒരുവൻ വിപത്തു തന്നെ ആയിരിയ്ക്കും.... ഒരു പക്ഷെ, ഒരു മൂന്നാം ലോക മഹായുദ്ധം പോലെ ഒരു മഹാ വിപത്ത്...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com