tag:blogger.com,1999:blog-5743863082920632875.post5942809205714967316..comments2024-03-19T11:40:46.511+05:30Comments on നീര്‍മിഴിപ്പൂക്കള്‍: ഓര്‍മ്മകളില്‍ ഒരു ക്രിസ്തുമസ് കാലംശ്രീhttp://www.blogger.com/profile/05431806438170691666noreply@blogger.comBlogger102125tag:blogger.com,1999:blog-5743863082920632875.post-13664533737130575112010-12-15T10:39:52.212+05:302010-12-15T10:39:52.212+05:30നന്നായി ശ്രീ. :-) :-)നന്നായി ശ്രീ. :-) :-)Arun Kumar Pillaihttps://www.blogger.com/profile/01636005734728985908noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-12106597198457925412009-08-26T12:10:20.243+05:302009-08-26T12:10:20.243+05:30ശ്രീ.., വായിച്ചു . ശ്രീ അറിഞ്ഞ പോലെ തങ്ങളെ ഉപേക്ഷ...ശ്രീ.., വായിച്ചു . ശ്രീ അറിഞ്ഞ പോലെ തങ്ങളെ ഉപേക്ഷിച്ചു പോകുന്ന മക്കളെയും ബന്ധുക്കളെയും കുറ്റം പറയാന്‍ അച്ഛനമ്മാര്ക്കാവില്ല .. അതവരുടെ സ്നേഹത്തിന്റെ ആഴം , ആ സ്നേഹം മനസ്സിലാകാതെ പോകുന്നത് മക്കളുടെ വലിയ നഷ്ടം ..Faizal Kondottyhttps://www.blogger.com/profile/12135967416301019877noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-56070409962879009682009-02-22T12:32:00.000+05:302009-02-22T12:32:00.000+05:30കുറേ നല്ല മനുഷ്യരുടെ നന്മ എടുത്ത് കാട്ടുന്നവയാണ് ശ...കുറേ നല്ല മനുഷ്യരുടെ നന്മ എടുത്ത് കാട്ടുന്നവയാണ് ശ്രീയുടെ ഓരോ കുറിപ്പുകളും.ആ നല്ല അദ്ധ്യാപകർക്ക് ഒരായിരം നന്ദി.Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-24084996886657677742009-01-20T20:27:00.000+05:302009-01-20T20:27:00.000+05:30very good post. i like it.very good post. i like it.ഇഞ്ചൂരാന്‍https://www.blogger.com/profile/07456401324454612714noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-67887020443253912332009-01-20T16:52:00.000+05:302009-01-20T16:52:00.000+05:30നരിക്കുന്നന്‍ മാഷേ...ഈ കമന്റിനു വളരെ നന്ദി.ഭദ്ര......നരിക്കുന്നന്‍ മാഷേ...
ഈ കമന്റിനു വളരെ നന്ദി.
ഭദ്ര...
ശരിയാണ്. അങ്ങനെ ഒരു കാലം വിദൂരമല്ല. വന്നതിനും വായിച്ച് അഭിപ്രായം പറഞ്ഞതിനും നന്ദി.
പരിയന്...
സ്വാഗതം. മറുപടി കമന്റായി അവിടെ ഇട്ടിട്ടുണ്ട് ട്ടോ.
Dilee...
സ്വാഗതം മാഷേ. വന്നതിനും വായിച്ചതിനും നന്ദി.
HOMOSAPIEN...
തിരക്കിലായിരുന്നു മാഷേ. സന്ദര്‍ശനത്തിനു നന്ദി.
പാത്തക്കന്‍...
ഇത്തരം അനുഭവങ്ങള്‍ ഒരിയ്ക്കലും മറക്കാനാകാത്തവ തന്നെ, അല്ലേ മാഷേ. അനുഭവം പങ്കു വച്ചതിനു നന്ദി.
sereena...
സ്വാഗതം ചേച്ചീ. വായനയ്ക്കും കമന്റിനും നന്ദി.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-25516938643435531072009-01-20T15:35:00.000+05:302009-01-20T15:35:00.000+05:30ഉള്ളിലൊരു കനല് വീണ പോലെ!!ഉള്ളിലൊരു കനല് വീണ പോലെ!!സെറീനhttps://www.blogger.com/profile/02349837495163119011noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-48538856731062542602009-01-20T08:59:00.000+05:302009-01-20T08:59:00.000+05:30വൈകിയെങ്ങിലും ക്രിസ്മസ് , പുതു വല്സര ആശംസകള്‍ ..ഇത...വൈകിയെങ്ങിലും ക്രിസ്മസ് , പുതു വല്സര ആശംസകള്‍ ..
ഇതുപോലൊരു കോളേജ് ജീവിതം ,,ഒട്ടേറെ സമാനതകള്‍ ഉള്ള ക്യാമ്പ് ദിനങ്ങള്‍ എനിക്കും ഉണ്ടായിരുന്നു...

വാല്യൂ ക്ലബ്ബിന്റെ ഭാഗമായി സ്കൂളില്‍ നിന്നും , പിന്നീട് കോളേജില്‍ നിന്നും വൃദ്ധസദനം സന്ദര്‍ശിക്കാനുള്ള അവസരം എനിക്ക് ലഭിച്ചിട്ടുണ്ട്.. 2 ദിവസത്തെ കാമ്പിനിടയില് ഞങ്ങള്‍ താമസിച്ചത് വൃദ്ധസദനത്തില്‍ ആയിരുന്നു...
ജീവിതത്തിന്റെ നല്ലകാലം വലിയ നിലയില്‍ കഴ്ഞ്ഞവരായിരുന്നു അവിടെ ഉണ്ടായിരുന്ന ചിലര്‍ .. പക്ഷെ ജീവിത സായാഹ്നത്തില്‍ അവര്‍ക്കു തുണയാകുന്നത് ഇത്തരം വൃദ്ധസദനങ്ങള്‍ മാത്രമാണ് ..
ആ അനാഥ വര്ധക്യങ്ങള് പലതും ഓര്‍മിപ്പിക്കുന്നു ,ചിന്തിപ്പിക്കുന്നു , ദിവസങ്ങളോളം വേട്ടയാടുന്നു ...

ഓര്‍മ്മപ്പെടുത്തലുകള്‍ക്ക് നന്ദി ..പാത്തക്കന്‍https://www.blogger.com/profile/01328033604127797946noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-8582915320461835372009-01-18T22:23:00.000+05:302009-01-18T22:23:00.000+05:30എന്താണ് മാഷേ, ഈയിടയെങ്ങും നമ്മളെ സന്ദർശിക്കാറില്ല...എന്താണ് മാഷേ, ഈയിടയെങ്ങും നമ്മളെ സന്ദർശിക്കാറില്ലല്ലോ?
www.thiruvallabhan.blogspot.comതിരുവല്ലഭൻhttps://www.blogger.com/profile/04512695932993844833noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-71242924385158826582009-01-16T22:38:00.000+05:302009-01-16T22:38:00.000+05:30ഓര്‍മ്മകള്‍ നല്ല ഫീല്‍ ചെയ്ത് എഴുതിയിരിക്കുന്ന...ഓര്‍മ്മകള്‍ നല്ല ഫീല്‍ ചെയ്ത് എഴുതിയിരിക്കുന്നൂ..നന്നായി.Dileephttps://www.blogger.com/profile/04653816741372353600noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-44577990212085901982009-01-16T14:52:00.000+05:302009-01-16T14:52:00.000+05:30ശ്രീ എട്ടാ,ഞാൻ ബൂലോകത്തെ പുതിയ അംഗം...ബ്ലോഗ്ഗിംഗിൽ...ശ്രീ എട്ടാ,
ഞാൻ ബൂലോകത്തെ പുതിയ അംഗം...ബ്ലോഗ്ഗിംഗിൽ തുടക്കക്കാരൻ......
താങ്കളുടെ ബ്ലോഗ് നീർമിഴിപ്പൂക്കളിന്റെ സ്തിരം വായനക്കാരൻ....
ഞാൻ ഒരു ബ്ലോഗ് തുടങ്ങി....വാക്ക്....പക്ഷെ പല കാര്യങ്ങളും ഇനിയും അരിയില്ല..ഗൂഗിൾന്റെ ലിസ്റ്റിൽ എളുപ്പംവരാൻ വല്ല വഴിയുമുണ്ടൊ?എത്ര ദിവസം എടുക്കും?കമന്റിനുള്ള വിൻഡോ മാറ്റി ഇടാമോ?ദയവു ചെയ്ത് ഒന്നു പറഞ്ഞ് തരുമോ?Anonymousnoreply@blogger.comtag:blogger.com,1999:blog-5743863082920632875.post-7033940331107124382009-01-14T17:48:00.000+05:302009-01-14T17:48:00.000+05:30നല്ല ഓര്‍മ്മകുറിപ്പു, നമ്മുടെ ഒക്കെ സമയമാകുമ്പോളേക...നല്ല ഓര്‍മ്മകുറിപ്പു, നമ്മുടെ ഒക്കെ സമയമാകുമ്പോളേക്കും, കുട്ടികള്‍ക്കു നഴ്സറിയില്‍ അഡ്മിഷന് എടുക്കുന്ന പോലെ മാതാപിതാക്കളെ വ്യദ്ധസദനത്തില് ചേര്‍ക്കാന്‍ ഇനിയുള്ള തലമുറ ക്യൂ നില്ക്കേണ്ടിവരുമെന്നാ തോന്നുന്നെ..Anonymousnoreply@blogger.comtag:blogger.com,1999:blog-5743863082920632875.post-78942520917431408812009-01-12T23:57:00.000+05:302009-01-12T23:57:00.000+05:30വൈകിപ്പോയെങ്കിലും ഒരിക്കലും മനസ്സിൽ നിന്ന് മായാത്ത...വൈകിപ്പോയെങ്കിലും ഒരിക്കലും മനസ്സിൽ നിന്ന് മായാത്ത വായനാനുഭവമായി.

വിശദീകരണങ്ങൾ ആവശ്യമില്ലാത്ത പഠനയാത്ര നൽകിയ തരിപ്പ് എന്റെ മനസ്സിനേയും കീഴ്പെടുത്തുന്നു. സുഖങ്ങളിൽ ആർത്തുല്ലസിക്കുമ്പോൾ അശ്രദ്ധരാക്കപ്പെടുന്ന ഒരു സമൂഹത്തെ കണ്ടില്ലെന്ന് നടിക്കരുതെന്ന് ശ്രീ പറഞ്ഞ് തന്നിരിക്കുന്നു.നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-90715066391240886232009-01-12T08:57:00.000+05:302009-01-12T08:57:00.000+05:30ഇരിഞ്ഞാലക്കുടക്കാരന്‍...വളരെ നന്ദി മാഷേ.നൊമാദ്...ആ...ഇരിഞ്ഞാലക്കുടക്കാരന്‍...
വളരെ നന്ദി മാഷേ.
നൊമാദ്...
ആശംസകള്‍ക്കു നന്ദി മാഷേ...
വിജയലക്ഷ്മി ചേച്ചീ...
ആശംസകള്‍ക്കു നന്ദി.
ആര്യന്...
സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.
ശ്രീക്കുട്ടന്...
സ്വാഗതം. അതെ, ബിരുദ പഠനം പിറവത്തായിരുന്നു. വായനയ്ക്കും കമന്റിനും നന്ദി.
മഴക്കിളി...
ആശംസകള്‍ക്കു നന്ദി.
ശ്രീദേവി ചേച്ചീ...
നന്ദി.
poor-me/പാവം-ഞാന്‍ ...
നന്ദി മാഷേ...
മേരിക്കുട്ടീ...
ആശംസകള്‍ക്കു നന്ദി.
കീര്‍ത്തി...
നന്ദി.
Sureshkumar Punjhayil...
നന്ദി മാഷേ...
ബിന്ദു ചേച്ചീ...
നമുക്കും ഭാവിയില്‍ ഇതു തന്നെ ആണ് ഗതി എന്ന് ആരും ഓര്‍ക്കുന്നില്ല. കമന്റിനു നന്ദി.
സപ്ന ചേച്ചീ...
ആശംസകള്‍ക്ക് നന്ദി ചേച്ചീ. ഒപ്പം ഈ കമന്റ് ശരിയ്ക്കു ഫീല്‍ ചെയ്തു. ചേച്ചിയെപ്പോലെ മാതാപിതാക്കളുടെ വാത്സല്യവും സ്നേഹവും സാമീപ്യവും നഷ്ടപ്പെട്ടവര്‍ക്കേ അതിന്റെ യഥാര്‍ത്ഥ വിലയറിയൂ... ഈ കമന്റിന് വളരെ വളരെ നന്ദി.
SijiSurendren...
സ്വാഗതം. വായനയ്ക്കു നന്ദി.
കടവന്‍...
സ്വാഗതം. നന്ദി മാഷേ...
ചിരിപ്പൂക്കള്‍...
നിരഞ്ജന് മാഷേ... വൈകിയാണെങ്കിലും ഇവിടെ വന്നതിനും വായിച്ച് അഭിപ്രായമറിയിച്ചതിനും നന്ദീട്ടോ.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-25625704957909338182009-01-11T22:43:00.000+05:302009-01-11T22:43:00.000+05:30ശ്രീക്കുട്ടാ ,എത്താനല്‍പ്പം വൈകി. പോസ്റ്റ് വായിച്ച...ശ്രീക്കുട്ടാ ,
എത്താനല്‍പ്പം വൈകി. പോസ്റ്റ് വായിച്ചു. നന്നായി എന്നു പ്രത്യേകിച്ച് പറയുന്നില്ല. ഉഗ്രന്‍.
2008 ക്രിസ്മസിന്റെ മെസേജ് ഇതുതന്നെയാവട്ടെ.
പുതുവത്സരാശംസകളോടെ.

നിരഞ്ജന്.ചിരിപ്പൂക്കള്‍https://www.blogger.com/profile/05275807182863411807noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-8960483024650900212009-01-09T17:33:00.000+05:302009-01-09T17:33:00.000+05:30i like your writings very muchi like your writings very muchകടവന്‍https://www.blogger.com/profile/12961510614104399369noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-83916542630560787362009-01-09T16:33:00.000+05:302009-01-09T16:33:00.000+05:30വായിക്കാനൊരു സുഖമുണ്ട്......വായിക്കാനൊരു സുഖമുണ്ട്......Anonymousnoreply@blogger.comtag:blogger.com,1999:blog-5743863082920632875.post-86789598740967695722009-01-08T13:23:00.000+05:302009-01-08T13:23:00.000+05:30ശ്രീ.......ഒരായിരം പൂക്കളും,ഒരു 7 ജന്മങ്ങളുടെ കൃതക...ശ്രീ.......ഒരായിരം പൂക്കളും,ഒരു 7 ജന്മങ്ങളുടെ കൃതക്ഞതയും നന്ദീയും,
അര്പ്പ്പിക്കട്ടെ. നീങ്ങളെ ഇതിനായി പ്രചോദിപ്പിച്ച,ബിജുസാറിനും ടിജി സാറിനും, ഒരായിരം നന്ദിയൂം....
അപ്പനെയു അമ്മയെയും സ്നേഹിച്ചു കൊതിതീരും,മുന്‍പ് അവരെന്നെ തന്നിച്ചാക്കിയിട്ടു പോയി. ഇല്ലാത്തതിന്റെ വിഷമമിന്നും ഞാന്‍ അനുഭവിക്കുന്നു.വൃദ്ധസദനത്തിലാക്കുന്ന മക്കളുടെ മനസ്സ് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.
ഒരു ദിവസം അല്ലെങ്കില്‍ ഒരാഴ്ചയെങ്കീലും അവര്‍ക്കു നല്കിയ സന്തോഷത്തിനായി നന്ദി ശ്രീ. എന്നും നല്ലതു വരും......Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-67081369706433170442009-01-07T21:34:00.000+05:302009-01-07T21:34:00.000+05:30മാതാപിതാക്കളെ വൃദ്ധസദനത്തിലാക്കുന്നത് നിവൃത്തികേടു...മാതാപിതാക്കളെ വൃദ്ധസദനത്തിലാക്കുന്നത് നിവൃത്തികേടുകൊണ്ടാണെന്ന് വച്ചാല്‍ തന്നെ, പിന്നെ തിരിഞ്ഞുനോക്കാത്ത മക്കളെ എന്തുചെയ്യണം!Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-47937109848759602782009-01-07T00:04:00.000+05:302009-01-07T00:04:00.000+05:30Sree.. Vayichathirakkil, nerathe comment idan mar...Sree.. Vayichathirakkil, nerathe comment idan marannu. Manoharam. Ashamsakal.Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-29412481392498266872009-01-06T17:00:00.000+05:302009-01-06T17:00:00.000+05:30നന്നായിട്ടുണ്ട്....ഈ വര്‍ഷവും വരും വര്‍ഷങ്ങളും നന്...നന്നായിട്ടുണ്ട്....ഈ വര്‍ഷവും വരും വര്‍ഷങ്ങളും നന്നായി വരട്ടെ...Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-85434798437789687032009-01-06T06:53:00.000+05:302009-01-06T06:53:00.000+05:30ഇത് നന്നായി.... happy new year...ഇത് നന്നായി....

happy new year...keerthihttps://www.blogger.com/profile/06019727167563945893noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-66982264172817709032009-01-05T12:13:00.000+05:302009-01-05T12:13:00.000+05:30Happy New Year Shree :)Happy New Year Shree :)മേരിക്കുട്ടി(Marykutty)https://www.blogger.com/profile/04518681569057178523noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-75127322558774929382008-12-31T19:46:00.000+05:302008-12-31T19:46:00.000+05:30പുതുവര്‍ഷതിന്ടെ വഹ ഒരു ആശംസ.പുതുവര്‍ഷതിന്ടെ വഹ ഒരു ആശംസ.poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-62183320737881157152008-12-31T12:17:00.000+05:302008-12-31T12:17:00.000+05:30പ്രീയപ്പെട്ട ശ്രീ,സ്നേഹം നിറഞ്ഞനവവത്സരാശംസകള്.സ്വ...പ്രീയപ്പെട്ട ശ്രീ,

സ്നേഹം നിറഞ്ഞ
നവവത്സരാശംസകള്‍.

സ്വന്തം,
ചേച്ചി.SreeDeviNair.ശ്രീരാഗംhttps://www.blogger.com/profile/02930403308709282130noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-60391703139968568382008-12-31T11:41:00.000+05:302008-12-31T11:41:00.000+05:30എന്റെ പരിമിതമായ അറിവിലാണെങ്കിലും,ബ്ലോഗില്‍ ഏറ്റവു...എന്റെ പരിമിതമായ അറിവിലാണെങ്കിലും,
ബ്ലോഗില്‍ ഏറ്റവുമധികം വായിക്കപ്പെടുന്ന പേരാണ് “ശ്രീ”
ശ്രീക്ക് മഴക്കിളിയുടെ പുതുവത്സരാശംസകള്‍...
ശ്രീയുടെ ഓര്‍മകള്‍ വായിച്ചു..നല്ലൊരു വായനാനുഭവമായി...ആശംസകള്‍..മഴക്കിളിhttps://www.blogger.com/profile/01369323498292915688noreply@blogger.com