tag:blogger.com,1999:blog-5743863082920632875.post5107983334501245929..comments2024-03-19T11:40:46.511+05:30Comments on നീര്‍മിഴിപ്പൂക്കള്‍: ടാങ്കറില്‍ ഒരു ലിഫ്റ്റ്ശ്രീhttp://www.blogger.com/profile/05431806438170691666noreply@blogger.comBlogger80125tag:blogger.com,1999:blog-5743863082920632875.post-10509796856362191402008-08-30T15:10:00.000+05:302008-08-30T15:10:00.000+05:30Prthiyoude kuudeyulla yathramarakan prayasamanu ,a...Prthiyoude kuudeyulla yathramarakan prayasamanu ,allesri.vivaranam nannayirikunnu.വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-68892305874659687212008-03-08T17:50:00.000+05:302008-03-08T17:50:00.000+05:30കൊള്ളാമല്ലൊ:)കൊള്ളാമല്ലൊ:)Divyhttps://www.blogger.com/profile/10851943131709325847noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-14345618288763476342008-03-06T08:28:00.000+05:302008-03-06T08:28:00.000+05:30എഴുത്തുകാരി ചേച്ചീ...വായനയ്ക്കും കമന്റിനും നന്ദി. ...എഴുത്തുകാരി ചേച്ചീ...
വായനയ്ക്കും കമന്റിനും നന്ദി. :)
അരവീ...
വായനയ്ക്കും കമന്റിനും നന്ദി.
ഗുരുജീ...
നന്ദി.
സിയച്ചേട്ടാ...
സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി. :)
അനൂപ് മാഷേ...
നന്ദി, ഈ പ്രോത്സാഹനത്തിന്.
നിലാവര്‍നിസ...
നന്ദി.
ജിതേന്ദ്രമാഷേ...
സ്വാഗതം. ഈ ബ്ലോഗില്‍ വന്നതിനും ആ പോസ്റ്റുകളെല്ലാം വായിച്ചതിനും നന്ദി കേട്ടോ. :)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-8347496621971241862008-03-05T20:03:00.000+05:302008-03-05T20:03:00.000+05:30muthiyammayum annachchiyum okke kute onnichchu van...muthiyammayum annachchiyum okke kute onnichchu vannal prasnamakumallo mashe. Sukshichirunnolane.Jithendrakumar/ജിതേന്ദ്രകുമാര്‍https://www.blogger.com/profile/16439802522042719970noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-60293884842339016842008-02-26T14:31:00.000+05:302008-02-26T14:31:00.000+05:30ശ്രീ.. അത്ഭുതപ്പെടുത്തുന്നു ഈ എഴുത്തിന്റെ നേര്‍മ.....ശ്രീ.. അത്ഭുതപ്പെടുത്തുന്നു ഈ എഴുത്തിന്റെ നേര്‍മ..നിലാവര്‍ നിസhttps://www.blogger.com/profile/07934634386031744069noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-13411888108361605572008-02-09T00:57:00.000+05:302008-02-09T00:57:00.000+05:30ഒരിക്കല്‍ വായിച്ചാല്‍ വീണ്ടും വീണ്ടും വായിക്കാന്‍ ...ഒരിക്കല്‍ വായിച്ചാല്‍ വീണ്ടും വീണ്ടും വായിക്കാന്‍ തോന്നുന്നുAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-33307137223152623202008-01-29T14:19:00.000+05:302008-01-29T14:19:00.000+05:30പ്രിയ ശ്രീ,ഇപ്പോഴാണ് ഇത് നെഞ്ചിടിപ്പോടെ വായിച്ചത് ...പ്രിയ ശ്രീ,
ഇപ്പോഴാണ് ഇത് നെഞ്ചിടിപ്പോടെ വായിച്ചത് :)
സത്യത്തില്‍ ശ്രീയുടെ ഈ പോസ്റ്റ് ഓര്‍മ്മക്കുറിപ്പ് എനതിലുപരി നമ്മുടെ വ്യവസ്ഥതിക്കു നേരേ ഉയരുന്ന ഒരു പിടി ചോദ്യങ്ങള്‍ കൂടിയാണ്.

രക്ഷപ്പെട്ടതിനു കണ്‍ഗ്രാറ്റ്സ് :)Ziyahttps://www.blogger.com/profile/08206144797062400509noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-28384318963995420772008-01-25T19:17:00.000+05:302008-01-25T19:17:00.000+05:30Sree, njan posti..Sree, njan posti..ഗുരുജിhttps://www.blogger.com/profile/16715800052844464012noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-72775027740637614702008-01-25T17:03:00.000+05:302008-01-25T17:03:00.000+05:30ഹ ഹ...നല്ല പോസ്റ്റ് ശ്രീ...വായിയ്ക്കാന്‍ മറന്നതിന...ഹ ഹ...നല്ല പോസ്റ്റ് ശ്രീ...

വായിയ്ക്കാന്‍ മറന്നതിന് ക്ഷമ ചോദിയ്ക്കുന്നു..

അയാളുടെ ഒരു ഓട്ടോഗ്രാഫ് വാങ്ങാതെ ഇറങ്ങിപ്പോന്നത് മോശമായിപ്പോയി.. :-)Aravishivahttps://www.blogger.com/profile/05496624564732066645noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-11057677265165243232008-01-23T15:49:00.000+05:302008-01-23T15:49:00.000+05:30അതിനും വേണ്ടേ ശ്രീ ഒരു യോഗം (മദ്യ ടാങ്കറില്‍, മദ്യ...അതിനും വേണ്ടേ ശ്രീ ഒരു യോഗം (മദ്യ ടാങ്കറില്‍, മദ്യ പ്രതിയുടെ കൂടെ യാത്ര ചെയ്യാനേയ്). എന്നാലും പാതി വഴിക്കിറങ്ങേണ്ടിയിരുന്നില്ല.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-45303865346828997752008-01-23T07:59:00.000+05:302008-01-23T07:59:00.000+05:30P.R.ചേച്ചീ...അയാള്‍ക്ക് ഡ്രൈവിങ്ങ് അറിയില്ല എന്നാ...P.R.ചേച്ചീ...
അയാള്‍ക്ക് ഡ്രൈവിങ്ങ് അറിയില്ല എന്നാണ് കോടതിയിലേയ്ക്ക് കേസ് എത്തിയപ്പോള്‍ വക്കീല്‍ തെളിയിച്ചത് എന്നാണ് അയാള്‍ പറഞ്ഞത്. വായനയ്ക്കും കമന്റിനും നന്ദീട്ടോ. :)
ലേഖ ചേച്ചീ...
അതെയതെ. ഇപ്പോള്‍ അതൊരു രസകരമായ സംഭവം ആയി തന്നെ തോന്നുന്നു. കമന്റിനു നന്ദി.
മേനോന് ചേട്ടാ...
അയാള്‍ ആ കേസിലെ പ്രതിയാണ് എന്നറിഞ്ഞതോടെ എങ്ങനേലും ഇറങ്ങിയാല്‍ മതിയെന്നായി, എല്ലാവര്ക്കും. :) വായനയ്ക്കും കമന്റിനും നന്ദി.
മിഥുന്...
സ്വാഗതം, കമന്റിനു നന്ദി.
ദ്രൌപതീ...
വായനയ്ക്കും കമന്റിനും വളരെ നന്ദി.
അഭിലാഷ് ഭായ്...
മതി! തൃപ്തിയായി. ഞാന്‍ പോവ്വ്വാ... അന്നൊരു ലിഫ്റ്റ് കിട്ടീപ്പോ കയറീന്നൊരു തെറ്റല്ലേ ഞാന്‍ ചെയ്തുള്ളൂ... അവസാനം ദാ ബൂലോക കേസ് ആകുമെന്നും പറഞ്ഞ് പേടിപ്പിയ്ക്കുന്നു....[ഡോണ്ടൂ ഡോണ്ടൂ]
ഇന്ത്യന്‍ പീനല്‍ കോഡ്, സെക്ഷന്‍ 120 A, Act 8 of 1913, sec. 3. ഇതൊക്കെ ഉള്ളത് തന്നേ?;)
രസകരമായ ഈ കമന്റിനു വളരെ നന്ദി. :)
വല്ലഭന് മാഷേ...
മാഷും കൂട്ടു നില്ക്കുവാല്ലേ? ;)
വായനയ്ക്കും കമന്റിനും നന്ദി കേട്ടോ.
സഗീര്‍...
കമന്റിനു നന്ദി. :)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-46513261418853175852008-01-22T20:21:00.000+05:302008-01-22T20:21:00.000+05:30നന്നായി അവതരിപ്പിച്ചിരിക്കുന്നു.ഇഷ്ടമായി.നന്നായി അവതരിപ്പിച്ചിരിക്കുന്നു.
ഇഷ്ടമായി.മുഹമ്മദ് സഗീർ പണ്ടാരത്തിൽhttps://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-46417960333429653942008-01-22T20:11:00.000+05:302008-01-22T20:11:00.000+05:30Athe... pinne kotathi alakshyam! Athinu vere 3 kol...Athe... pinne kotathi alakshyam! Athinu vere 3 kollam kooti.

Pavam sree....ellam kooti double jeeva paryantham!ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-38403873636664195402008-01-22T19:59:00.000+05:302008-01-22T19:59:00.000+05:30മോനേ ശ്രീ,സംഗതിയൊക്കെ കൊള്ളാം, ആ ഒന്‍പതാം പ്രതി എങ...മോനേ ശ്രീ,

സംഗതിയൊക്കെ കൊള്ളാം, ആ ഒന്‍പതാം പ്രതി എങ്ങിനെയാണ് തടിയൂരിയത് എന്ന് വ്യക്തമായി അറിയാമായിരുന്നിട്ടും നിങ്ങള്‍ 12 സുഹൃത്തുക്കള്‍ അത് ലോകത്തിന് മുന്നില്‍ മറച്ചുവെയ്ക്കാന്‍ ഗൂഡാലോചന നടത്തി! എന്നിട്ട് ഇപ്പോ അങ്ങിനെയൊക്കെ സംഭവിച്ചിരുന്നു എന്ന് ബ്ലോഗിലൂടെ പബ്ലിഷ് ചെയ്തു.

ആദ്യം ചെയ്ത്തത് CRIMINAL CONSPIRACY. ഇന്ത്യന്‍ പീനല്‍ കോഡ്, സെക്ഷന്‍ 120 A, Act 8 of 1913, sec. 3.

അഴിയെണ്ണാം മോനേ..!

പിന്നെ, രണ്ടാമത് ചെയ്തത് ഇതിനേക്കാള്‍ വലിയ കുറ്റം, അന്ന് ചെയ്ത് ഗൂഡാലോചനക്ക് പുറമെ, ഇങ്ങനെ 3 ലക്ഷവും മറ്റും കൊടുത്താല്‍ ഒരു ഇന്ത്യന്‍ പൌരന് ഏതൊരുകേസില് നിന്നും തലയൂരാം, ജുഡീഷ്യറുയെ വിലയ്ക്കെടുക്കാം എന്നുള്ള തെറ്റായ വിവരങ്ങള്‍ IT യുടെ സാധ്യതകള്‍ ഉപയോഗിച്ച് ‘ഓണ്‍ലൈനായി’ പ്രചരിപ്പിക്കുന്നതിന്, ഇന്ത്യന്‍ ‘സൈബര്‍ ലോ’ പ്രകാരവും, പീനല്‍കോഡിലെ റലവന്റെ വകുപ്പുകള്‍ പ്രകാരവും, ശിക്ഷാര്‍ഹമായ കുറ്റം..

ഗോതമ്പുണ്ട തിന്നാം മോനേ....

ഓഫ്:

(പാവം ശ്രീ പേടിച്ചുപോയീന്ന് തോന്നുന്നു. ഇപ്പോ പോയേക്കാം! അവന് ചിലപ്പോ കരഞ്ഞാലോ... എനിക്കത് കണ്ട് നില്ക്കാന് വയ്യ! ഹീ ഈസ് മൈ ബെസ്റ്റ് ഫ്രന്റ്. സോ, ഞാന്‍ ദാ പോയി!)

:-) :-)അഭിലാഷങ്ങള്‍https://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-29201305273739561732008-01-22T19:13:00.000+05:302008-01-22T19:13:00.000+05:30ശ്രീ അതിമനോഹരമായ മറ്റൊരു രചന...ഇനിയും ശക്തമായ ഓര്...ശ്രീ അതിമനോഹരമായ മറ്റൊരു രചന...

ഇനിയും ശക്തമായ ഓര്‍മ്മകള്‍ക്കായി കാത്തിരിക്കുന്നു

ആശംസകളോടെഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-38207608890256585102008-01-22T18:32:00.000+05:302008-01-22T18:32:00.000+05:30anubhvangal paalichakal........thudarnnum ezhuthuk...anubhvangal paalichakal........

thudarnnum ezhuthuka...nannayittundu....midhun raj kalpettahttps://www.blogger.com/profile/04881433658781087131noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-32148246687806077482008-01-22T14:27:00.000+05:302008-01-22T14:27:00.000+05:30ശ്രീക്കുട്ടാ, കിട്ടിയ ലിഫ്റ്റില്‍ അഭിമാനപൂരിതമാകണ...ശ്രീക്കുട്ടാ, കിട്ടിയ ലിഫ്റ്റില്‍
അഭിമാനപൂരിതമാകണമന്തരംഗം.
ആയിരങ്ങള്‍ ചോരകൊണ്ടെഴുതിവെച്ച വാക്കുകള്‍...ലാല്‍ സലാം..... എന്നൊക്കെ പറഞ്ഞ് താമസസ്ഥലം വരെ ആ പാണ്ടിയുടെ വണ്ടിയില്‍ പോകാതിരുന്നത് മഹാ കഷ്ടമായി ട്ടോ. :)asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-29377046956536701952008-01-22T00:14:00.000+05:302008-01-22T00:14:00.000+05:30ശ്രീ,പ്രമാദമായൊരു കേസിലെ ഒന്‍പതാം പ്രതിയുടെ കൂടെ യ...ശ്രീ,പ്രമാദമായൊരു കേസിലെ ഒന്‍പതാം പ്രതിയുടെ കൂടെ യാത്ര ചെയ്യുക എന്നതു തന്നെ ഒരു അനുഭവം.നല്ല വിവരണം.ആശംസകള്‍ !ലേഖാവിജയ്https://www.blogger.com/profile/01208593706555939052noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-91351138984301730222008-01-21T18:19:00.000+05:302008-01-21T18:19:00.000+05:30ഹാവൂ..ഒരുവിധത്തില്‍ പോസ്റ്റ് എ കമന്റ് കിട്ടിപ്പോയി...ഹാവൂ..ഒരുവിധത്തില്‍ പോസ്റ്റ് എ കമന്റ് കിട്ടിപ്പോയി..

അതേയ് നല്ലൊരനുഭവം..
അയാള്‍ക്ക് ഡ്രൈവിംഗ് അറിയില്ലാ എന്നൊന്ന് അതിലുണ്ടായിരുന്നോ?
തമിഴ്നാട്ടില്‍ കുണ്ടൂം കുഴിയും,തിരിവും വളവും ഒന്നുമില്ലാഞ്ഞത് നിങ്ങ്ല്ടെ ഭാഗ്യം!

അവിടെ വന്നു നോക്കിയിരുന്നു , ലേ..
തിരക്കിലായിരുന്നു.ചീര I Cheerahttps://www.blogger.com/profile/05052898648143727829noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-46413120371220787112008-01-21T15:16:00.000+05:302008-01-21T15:16:00.000+05:30KMF... നന്ദി, മാഷേ. :)സ്നേഹതീരം ചേച്ചീ...സ്വാഗതം. ...KMF...
നന്ദി, മാഷേ. :)
സ്നേഹതീരം ചേച്ചീ...
സ്വാഗതം. വായനയ്ക്കും വിശദമായ കമന്റിനും വളരെ നന്ദി.
ജോജോ...
സ്വാഗതം, വായനയ്ക്കും കമന്റിനും നന്ദി.
അപര്‍ണ്ണ...
നാടും നന്നാകുമെന്നു തന്നെ നമുക്ക് ആശിയ്ക്കാം, അല്ലേ? കമന്റിനു നന്ദി.
ഉഗാണ്ട രണ്ടാമന്...
കമന്റിനു നന്ദി കേട്ടോ.
വയനാടന്‍ മാഷേ...
സ്വാഗതം. ശരിയാണ്,നിയമങ്ങള്‍ക്കല്ല കുഴപ്പം, അത് വളച്ചൊടിയ്ക്കാനറിയാവുന്ന നിയമജ്ഞര്ക്കാണ്. വിശദമായ കമന്റിനു നന്ദി കേട്ടോ. :)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-68690526708290108712008-01-21T14:45:00.000+05:302008-01-21T14:45:00.000+05:30പ്രിയ ശ്രീ, മലയാളിയുടെ സകല മാനവും കളഞ്ഞല്ലൊ ...!!!...പ്രിയ ശ്രീ,
മലയാളിയുടെ സകല മാനവും കളഞ്ഞല്ലൊ ...!!!!!.. തമിഴന് പറയുന്ന കേട്ട് അത്ഭുതപ്പെട്ട് യാത്ര ഇടയ്ക്കു നിര്‍ത്തണ്ടായിരുന്നു. മോശമായിപ്പോയി. മണിച്ചനടക്കം കല്ലുവാതുക്കല്‍ വിഷമദ്യദുരന്തത്തിലെ എല്ലാ പ്രതികളെയും തെളിവിന്റെ അഭാവത്താല്‍ കോടതി വെറുതെ വിട്ടു എന്ന വാര്‍ത്തയല്ലേ നമ്മളെയൊക്കെ കാത്തിരിക്കുന്നത്...10പേരെ ഇപ്പോള്‍ തന്നെ കോടതി വെറുതെ വിട്ടല്ലൊ. അപ്പൊപ്പിന്നെ അത്ഭുതപ്പെടാനെന്തിരിക്കുന്നു..!!!
2000 ഒക്ടോബര്‍ 21 ശനിയാഴ്ച രാത്രി കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍, പള്ളിക്കല്‍ പ്രദേശങ്ങളില്‍ കേരളത്തെ നടുക്കിയ വിഷമദ്യദുരന്തമുണ്ടായി. 7 വര്‍ഷത്തിനുശേഷം ഈ വരുന്ന ജുണ് മാസമാ വിധി. ഇവിടെ (SAUDI) ആയിരുന്നെങ്കില്‍ 7 മാസത്തിനകം പ്രതികളുടെ തല കാണില്ലാരുന്നു. നമ്മുടെ ഇന്ത്യന്‍ നിയമ വ്യവസ്ഥകളെ പറ്റി ഓര്‍ത്ത് അഭിമാനിക്കണം മറിച്ചു നിയമജ്ഞരെ ഓര്‍ത്ത് ലജ്ജിയ്ക്കണം എന്നാണ് എന്റെ അഭിപ്രായം. മാസപ്പടി വാങ്ങിയവരെപ്പറ്റി വാര്‍ത്ത വന്നപ്പൊ അതില്‍ നിയമക്ഞരും ഉണ്ടെന്നു കേട്ടപ്പോള്‍ ലജ്ജിച്ചുപോയി.
ചെറിയ സംഭവകഥ വളരെ ചിന്തിപ്പിച്ചു.....ഇനിയും ഇതുപോലെ എന്തെങ്കിലും...?!!!വയനാടന്‍https://www.blogger.com/profile/16821163773281762145noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-31034101547764215872008-01-21T14:04:00.000+05:302008-01-21T14:04:00.000+05:30This comment has been removed by the author.K M Fhttps://www.blogger.com/profile/00548041677594835251noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-67981939469421584622008-01-20T19:14:00.000+05:302008-01-20T19:14:00.000+05:30ആ തമിഴനെ കമ്പനിയടിച്ചിരുന്നെങ്കില് ഇടയ്ക്കിടയ്ക്ക...ആ തമിഴനെ കമ്പനിയടിച്ചിരുന്നെങ്കില് ഇടയ്ക്കിടയ്ക്ക് നാട്ടില്‍ പോകാന്‍ ശ്രീയ്ക്ക് ലിഫ്റ്റ് കിട്ടിയേനേ.ആ ബുദ്ധി പോയില്ല അല്ലേ ?
നല്ല വിവരണം.കൊള്ളാം.pradeephttps://www.blogger.com/profile/07319339380195881230noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-91581091783649345972008-01-20T11:00:00.000+05:302008-01-20T11:00:00.000+05:30കൊള്ളാം...ശ്രീ..നല്ല വിവരണം.കൊള്ളാം...ശ്രീ..നല്ല വിവരണം.ഉഗാണ്ട രണ്ടാമന്https://www.blogger.com/profile/08199848081844388599noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-53532534511373584472008-01-19T21:55:00.000+05:302008-01-19T21:55:00.000+05:30athre ullu niyamangal okke. :(ennu nannavumo nammu...athre ullu niyamangal okke. :(
ennu nannavumo nammute naatu?അപര്‍ണ്ണhttps://www.blogger.com/profile/11521931988822785453noreply@blogger.com