tag:blogger.com,1999:blog-5743863082920632875.post4943198231086934526..comments2024-03-19T11:40:46.511+05:30Comments on നീര്‍മിഴിപ്പൂക്കള്‍: ഒരു പിടി ചോറിന്റെ വിലശ്രീhttp://www.blogger.com/profile/05431806438170691666noreply@blogger.comBlogger144125tag:blogger.com,1999:blog-5743863082920632875.post-86278260194192482672009-07-23T09:54:40.424+05:302009-07-23T09:54:40.424+05:30നന്നായിരിക്കുന്നു. ഞാന്‍ ബ്ലോഗുകള്‍ വായിക്കാന്‍ തു...നന്നായിരിക്കുന്നു. ഞാന്‍ ബ്ലോഗുകള്‍ വായിക്കാന്‍ തുടങ്ങിയിട്ട് അധികം ആയില്ല. ഇത് വരെ വായിച്ചതില്‍ വച്ച് ഏറ്റവും നല്ല പോസ്റ്റ്. ഇതിന്റെ ഉള്ളടക്കം കുറെ നാള് എന്റെ മനസ്സിലുണ്ടാകും ഉറപ്പ്.
Sands ന്റെ വരി By the time one realizes his dad was right, he would have a son who thinks "dad is wrong" ന്റെ വരി ഞാന്‍ ആദ്ധ്യമായിട്ടു കേള്‍ക്കുവാ. Great.രാഹുല്‍https://www.blogger.com/profile/14160090937366030557noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-13734567160404488612009-07-07T20:01:46.889+05:302009-07-07T20:01:46.889+05:30മാഷെ.... മനുഷ്യന്റെ കണ്ണ് നനയിക്കുമല്ലോ ഈ അനുഭവങ്ങ...മാഷെ.... മനുഷ്യന്റെ കണ്ണ് നനയിക്കുമല്ലോ ഈ അനുഭവങ്ങള്‍.....ജോണ്‍ ചാക്കോ, പൂങ്കാവ്https://www.blogger.com/profile/12595176411888858018noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-56168431514232788422009-04-24T23:06:00.000+05:302009-04-24T23:06:00.000+05:30ശ്രീ.
ഇപ്പൊഴാ കണ്ടത്. നല്ല പോസ്റ്റ്.
ഒരു വറ്റു പ...ശ്രീ.

ഇപ്പൊഴാ കണ്ടത്. നല്ല പോസ്റ്റ്.

ഒരു വറ്റു പോലും പഴാക്കി കളയരുതെന്ന് പറഞ്ഞ് ഞാന്‍ വഴക്കു പറയാറുണ്ട് മക്കളെ. അവരതിന്റെ വില അറിഞ്ഞു തന്നെ വളരണം.

പട്ടിണി കിടന്ന കാലങ്ങളെക്കുറിച്ച് ഉമ്മ പറയാറുണ്ട്. ഒരു കിലോ വാട്ടക്കപ്പ കൊണ്ട് ഒന്‍പതു വയറുനിറക്കാന്‍ അമ്മൂമ്മ പാടുപെട്ടിരുന്ന കഥകള്‍..

ഈ ഓര്‍മക്കുറിപ്പ് നന്നായി, എല്ലാവര്ക്കും.kichu / കിച്ചുhttps://www.blogger.com/profile/02237145969350213005noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-14707116606404158902009-04-13T17:24:00.000+05:302009-04-13T17:24:00.000+05:30കൊള്ളാം സുഹൃത്തേ ....നന്നായിരിക്കുന്നു ....താങ്കളു...കൊള്ളാം സുഹൃത്തേ ....നന്നായിരിക്കുന്നു ....താങ്കളും എന്നെപ്പോലെ editing ന്റെ സാധ്യതകളെപ്പറ്റി ചിന്തിക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു...
എം ടി യുടെ മഞ്ഞ് വായിച്ചു കാണുമല്ലോ ?... താങ്കളെ നേരിട്ട് പരിചയപ്പെടാന്‍ ആഗ്രഹിക്കുന്നു...(lakshmikanth.mr@gmail.com).... എന്റെ എല്ലാ വിധ ഭാവുകങ്ങളും...Lakshmikanth Ravichandranhttps://www.blogger.com/profile/10896448670279475760noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-74451304388482466592009-04-07T16:42:00.000+05:302009-04-07T16:42:00.000+05:30ശ്രീ,അമ്മൂട്ടിയമ്മയെ അറിയാന്‍ വൈകിയതില്‍ ഖേദമുണ്ട്...ശ്രീ,
അമ്മൂട്ടിയമ്മയെ അറിയാന്‍ വൈകിയതില്‍ ഖേദമുണ്ട്. നാട്ടുമ്പുരത്തിന്റെ നന്മകളാല് സമൃദ്ധമായ ആഖ്യാന ശൈലിയില്‍ തെല്ലൊരു അസൂയയും തോന്നുന്നു. ഇനിമിനിയും ഇതുപോലെ എഴുതുവാനാകട്ടെ...ഹരിhttps://www.blogger.com/profile/11674728465328120079noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-35390613890420508352009-04-02T15:11:00.000+05:302009-04-02T15:11:00.000+05:30kannu niranju...really touchingkannu niranju...

really touchingമഞ്ഞുതുള്ളിhttps://www.blogger.com/profile/12994686885802894903noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-55721003499510568892009-03-23T21:21:00.000+05:302009-03-23T21:21:00.000+05:30nice post sree... (kandirunnilla munpu)nice post sree...

(kandirunnilla munpu)Sherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-66094110140125544692009-03-21T15:01:00.000+05:302009-03-21T15:01:00.000+05:30ശ്രീ ഇവിടെ എത്താന്‍ വൈകിപ്പോയി തിരക്കിലാരുന്നു പിന...ശ്രീ
ഇവിടെ എത്താന്‍ വൈകിപ്പോയി തിരക്കിലാരുന്നു
പിന്നെ ഈ പോസ്റ്റ് എന്റെ കണ്ണ് നനയിച്ചു ....
.: ‘നിങ്ങള്‍ക്കൊന്നും ഭക്ഷണത്തിന്റെ വില എന്താണെന്ന് അറിയില്ല മക്കളേ’ എന്നു പറയും"
അച്ഛന്റെ ഈ വാക്കുകള്‍ ഞാനിപ്പോള്‍ എന്റെ ചേച്ചിടെ മക്കളോട് പറയുന്നതാ
കാരണം ഞങ്ങള്‍ നന്നായി അറിഞ്ഞിട്ടുണ്ട് ഭക്ഷണത്തിന്റെ വില ....
ശ്രീ യുടെ ഈ പോസ്റ്റ് എന്നെ എന്റെ അമ്മ പറഞ്ഞ കഥ ഓര്‍മിപ്പിച്ചു
ഒരു വിധം തരക്കേടില്ലാത്ത വീട്ടിലേക്കു കല്യാണം കഴിച്ചു വന്ന എന്റെ അമ്മ
അമ്മായിഅമ്മ(എന്റെ അമ്മൂമ്മ )കാണാതെ അടുത്ത വീട്ടിലെ പട്ടിണി ക്കാര്‍ക്ക്
കൊടുത്തിട്ടുണ്ട് അരിയും പണയം വെക്കാന്‍ സ്വര്‍ണവും മറ്റും
പക്ഷെ ഞങ്ങളുടെ കഷ്ടകാലത്തു ആരും സഹായിക്കനുണ്ടായില്ല എന്ന് മാത്രം
ശ്രീയുടെ അച്ഛന് ഇത്രേം ഒക്കെ ചെയ്തല്ലോ ദൈവം കഷ്ട്ടപ്പെടുന്നവരുടെ കൂടെ
ഉണ്ടാകും എന്ന് ഇത് വായിച്ചപ്പോള്‍ തോന്നിപിരിക്കുട്ടിhttps://www.blogger.com/profile/15650550467430531896noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-52214419267092705632009-03-20T11:00:00.000+05:302009-03-20T11:00:00.000+05:30വിന്‍സ് ... കുറേ നാളുകള്‍ക്കു ശേഷം വീണ്ടും കണ്ടതില...വിന്‍സ് ...
കുറേ നാളുകള്‍ക്കു ശേഷം വീണ്ടും കണ്ടതില്‍ സന്തോഷം. ഇത് ഹൃദയസ്പര്‍ശി (അങ്ങനെ തന്നെ ആണ്) ആയി തോന്നുന്നുവെങ്കില്‍ ഹൃദയമുള്ള ഒരാളാണെന്ന് കൂട്ടുകാരോട് ധൈര്യമായി പറഞ്ഞോളൂ... നന്ദി.

പഥികന് ...
സ്വാഗതം. ഈ കമന്റിനു വളരെ നന്ദി മാഷേ.

നരിക്കുന്നൻ മാഷേ...
എഴുത്ത് ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം.

സ്വന്തം ...
വളരെ നന്ദി.

നജീമിക്കാ...
കുറേ നാളിനു ശേഷം വന്നതിനും വായിച്ച് കമന്റിട്ടതിനും വളരെ നന്ദി.

Vipin ...
വളരെ നന്ദി വിപിന്‍.

ബഷീര്‍ക്കാ...
ഈ തിരക്കിനിടയിലും ഇവിടെ വന്നതിനും വായിച്ച് അഭിപ്രായം രേഖപ്പെടുത്ത്തിയതിനും നന്ദി.

തോന്ന്യവാസങ്ങള്‍...
സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.

സ്പന്ദനം /നിഷാദ്...
വൈകിയിട്ടൊന്നുമില്ല; വായിയ്ക്കാന്‍ സമയം കണ്ടെത്തിയതില്‍ വളരെ സന്തോഷം, ഈ കമന്റിനും നന്ദി പറയുന്നു.

അച്ചു ...
സ്വാഗതം മാഷേ. വായനയ്ക്കും കമന്റിനും നന്ദി. ഒപ്പം ക്യാമ്പ് അനുഭവങ്ങള്‍ കൂടെ വായിച്ചു എന്നറിഞ്ഞതിലും സന്തോഷം.

സാന്ത്വന ...
സ്വാഗതം. ഇതിനു സമാനമായ അനുഭവങ്ങള്‍ ഉള്ളവര്‍ക്ക് തീര്‍ച്ചയായും ഈ അനുഭവം ഉള്ളില്‍ തട്ടും.വളരെ നന്ദി.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-80795825890371083772009-03-17T18:22:00.000+05:302009-03-17T18:22:00.000+05:30ശ്രീ.. സമാനസംഭവം എന്ടെ അഛനും എനിക്ക് പറഞ്ഞ് തന്നി...ശ്രീ.. സമാനസംഭവം എന്ടെ അഛനും എനിക്ക് പറഞ്ഞ് തന്നിട്ടുണ്ട്,, ഞാന്‍ അഛനു പ്രിന്ട് എടുത്ത് കൊടുത്തു.. വായിച്ചു കഴിഞ്ഞപ്പൊള്‍ അഛന്ടെ കണ്ണു നിറഞ്ഞു.. സ്വന്തം ജീവിത്തില്‍ സംഭവിച്ചതാകുംപോള് കൂടുതല്‍ മനസ്സില്‍ തട്ടും.. അഭിനന്ദനനങ്ങള്‍...സാന്ത്വനhttps://www.blogger.com/profile/10216925794891071363noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-25148608186836796872009-03-10T23:27:00.000+05:302009-03-10T23:27:00.000+05:30ഈ അനുഭവ കഥ ഒരു സിനിമാക്കഥ പോലുണ്ട്. പിന്നെ,പഴയ പോസ...ഈ അനുഭവ കഥ ഒരു സിനിമാക്കഥ പോലുണ്ട്. പിന്നെ,പഴയ പോസ്റ്റിലെ എൻ.എസ്.എസ്.ക്യാമ്പിലെ അനുഭവം പഴയതൊക്കെ ഒന്നുകൂടെ ഓർത്തെടുക്കാൻ കാരണമായി. ഇതേ പോലുള്ള ഒരനുഭവം തന്നെയാണ് ഞങ്ങൾക്കും ഉണ്ടായത്. നന്നായി പറഞ്ഞിരിക്കുന്നു.അച്ചുhttps://www.blogger.com/profile/17694389265236959581noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-87208368904262692202009-03-10T23:26:00.000+05:302009-03-10T23:26:00.000+05:30This comment has been removed by the author.അച്ചുhttps://www.blogger.com/profile/17694389265236959581noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-68083802829121417492009-03-10T00:09:00.000+05:302009-03-10T00:09:00.000+05:30വളരെ വൈകി എത്തിയതില്‍ ക്ഷമാപണം. ദാരിദ്ര്യത്തിന്റെ ...വളരെ വൈകി എത്തിയതില്‍ ക്ഷമാപണം. ദാരിദ്ര്യത്തിന്റെ ധാരാളിത്തത്തില്‍ നിന്നു സമ്പത്തിന്റെ ധാരാളിത്തത്തിലേക്കു കൂടുമാറുമ്പോള്‍ പോയകാലത്തെ മനപ്പൂര്‍വം മറക്കുന്ന സ്വാര്‍ഥരുടെ ലോകമാണിന്നത്തേത്ത്. അതിന്നപവാദമാവുന്ന ശ്രീയേട്ടനെപ്പോലുള്ള ചുരുക്കം ചിലരൊഴിച്ച്. അയലത്തെ കുട്ടികളുടെ പശിയടക്കാന്‍ സ്വന്തം അന്നം പകുത്തിനല്കിയ അമ്മൂട്ടിയമ്മയെപ്പോലെ, ആ ഉപകാരത്തിന് അകമഴിഞ്ഞു നന്ദി കാട്ടിയ ശ്രീയേട്ടന്റെ അച്ഛനെപ്പോലുള്ളവര്‍ ഇനിയുമുണ്ടാവട്ടെ എന്ന പ്രാര്‍ഥനയോടെ.....
സ്നേഹപൂര്‍വം നിഷാദ്സ്പന്ദനംhttps://www.blogger.com/profile/16177871478070519259noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-25970720154611682722009-03-09T17:16:00.000+05:302009-03-09T17:16:00.000+05:30തികച്ചും ഹൃദയ സ്പര്ശിയായിരുന്നു .... അഭിനന്ദനങ്ങ...തികച്ചും ഹൃദയ സ്പര്ശിയായിരുന്നു .... അഭിനന്ദനങ്ങള്തോന്ന്യവാസങ്ങള്https://www.blogger.com/profile/04164587310016741909noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-62174047141617018662009-03-08T10:59:00.000+05:302009-03-08T10:59:00.000+05:30sree,sorry for writing in english. i was away from...sree,

sorry for writing in english. i was away from boolokam coz of some personal matters.. i just read this post and as somebody said. i am blind now as my eys become full of tears..

nothing to say now.. praying for the best ..

pbബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-73573156043992047322009-03-07T12:47:00.000+05:302009-03-07T12:47:00.000+05:30Touching incident sree....thanksTouching incident sree....

thanksAnonymousnoreply@blogger.comtag:blogger.com,1999:blog-5743863082920632875.post-5082535184418743062009-03-05T18:55:00.000+05:302009-03-05T18:55:00.000+05:30ശ്രീ.....എന്താ പറയുക...അവസാന വരികള്‍ വായിക്കാനായില...ശ്രീ.....എന്താ പറയുക...

അവസാന വരികള്‍ വായിക്കാനായില്ല കണ്ണില്‍ കണ്ണീര് ഒരു നേര്‍ത്ത പാട തീര്‍ത്തതു കൊണ്ടാകാം...

സസ്നേഹം..ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-89934756758818833762009-03-05T17:21:00.000+05:302009-03-05T17:21:00.000+05:30കണ്ണുനനയിച്ചു ശ്രീ.കണ്ണുനനയിച്ചു ശ്രീ.സ്വന്തംhttps://www.blogger.com/profile/15284040331589614056noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-69157995010609033392009-03-04T17:31:00.000+05:302009-03-04T17:31:00.000+05:30ശ്രീയുടെ എഴുത്തിന് ഒരു വശ്യതയുണ്ട്. തുടങ്ങിയാൽ നിർ...ശ്രീയുടെ എഴുത്തിന് ഒരു വശ്യതയുണ്ട്. തുടങ്ങിയാൽ നിർത്താതെ വായിക്കാൻ ആ വാക്കുകൾ വരികൾ പ്രേരിപ്പിക്കുന്നു. തുടക്കം മുതൽ ഒടുക്കം വരെ നിറഞ്ഞ മനസ്സോടെ വായിച്ച് തീർക്കുമ്പോൾ ഭൂതകാലത്തിന്റെ ഓർമ്മകൾ ബാക്കിയാക്കുന്നു. അമ്മൂട്ടിയമ്മയുടെ പോലെ കരുണയുള്ള മനസ്സുകൾ നഷ്ടമാകുന്ന ഈ ലോകത്ത് കാരുണ്യവും സ്നേഹവും അറിഞ്ഞ് ജീവിക്കാൻ നമുക്ക് കഴിയട്ടേ..നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-32215589795235893562009-03-03T18:51:00.000+05:302009-03-03T18:51:00.000+05:30പട്ടിണി മരണങള്‍ തുടര്‍ക്കഥയാവുന്ന നാട്ടില്‍, വരുംത...പട്ടിണി മരണങള്‍ തുടര്‍ക്കഥയാവുന്ന നാട്ടില്‍, വരുംതലമുറകള്‍ക്കു ഇങനെ ഒരു കഥപറയാനുണ്ടാവുമോ?
ശ്രീ, വളരെ ഇഷ്ടപ്പെട്ടു. ഉപകാരവും പ്രത്യുപകാരവും അവ നല്കുന്ന പാഠങളും. കുറ്റങള്‍ കണ്ടുപിടിക്കാനല്ലാതെ മറ്റുള്ളവരിലേക്കു നോക്കാത്ത നമുക്കൊക്കെ നന്മകളാല് തീര്‍ത്ത ഈ ജീവിതകഥ ഒരു പാഠമാകട്ടെ...Irshadhttps://www.blogger.com/profile/03455761332918183959noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-37002531190863700612009-03-03T12:22:00.000+05:302009-03-03T12:22:00.000+05:30ഒരിക്കല്‍ കൂടി വായിച്ചു....കൂട്ടുകാര്‍ ഇടക്കെന്നോട...ഒരിക്കല്‍ കൂടി വായിച്ചു....കൂട്ടുകാര്‍ ഇടക്കെന്നോട് ചോദിക്കാറുണ്ട് നിനക്കെന്നാ ഹൃദയം ഇല്ലേ എന്നു...ഇനി ധൈര്യം ആയി അവരോടു പറയാം ഉണ്ടെടേ എന്നു!!!! ശെരിക്കും ഹൃദയസ്പര്‍ശി (ഇങ്ങനെ തന്നെ അല്ലേ?)വിന്‍സ്https://www.blogger.com/profile/09248419427024103157noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-86855337048539284722009-03-03T12:15:00.000+05:302009-03-03T12:15:00.000+05:30വളരെ നാളുകളായി ശ്രീയുടെ ബ്ലോഗില്‍ വന്നിട്ടു..........വളരെ നാളുകളായി ശ്രീയുടെ ബ്ലോഗില്‍ വന്നിട്ടു..........വരാതിരുന്നതു വല്ലാത്ത നഷ്ട്ടം ആയെന്നു ഇപ്പോള്‍ മനസ്സിലായി. വളരെ റ്റച്ചിങ്ങ്!!! പലപ്പോഴും രക്ത ബന്ധത്തിനേക്കാളും വലുത് ആത്മ ബന്ധം ആണെന്നു എനിക്കും തോന്നിയിട്ടുണ്ട്. നന്നായി എഴുതിയിരിക്കുന്നു.വിന്‍സ്https://www.blogger.com/profile/09248419427024103157noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-31419851132188468722009-03-02T19:37:00.000+05:302009-03-02T19:37:00.000+05:30ഹരിത് മാഷേ...വളരെ നന്ദി.സഗീര്‍ ...വായനയ്ക്കും കമന്...ഹരിത് മാഷേ...
വളരെ നന്ദി.

സഗീര്‍ ...
വായനയ്ക്കും കമന്റിനും നന്ദി.

സതീശേട്ടാ...
ഇങ്ങനെ ഒരു കമന്റ് ആയപ്പോള്‍ ഈ പോസ്റ്റിന് ഒരു പൂര്‍ണ്ണത കൈവന്നതു പോലെ തോന്നുന്നു. ഓര്‍മ്മകളില്‍ നിന്നും ഇങ്ങനെ ഒരു അനുഭവം പങ്കു വച്ചതിനു നന്ദി.

കാളിന്ദി ...
സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി ചേച്ചീ.

പ്രിയ...
അസുഖത്തിനിടയിലും ഇതു വായിയ്ക്കാനെത്തിയതിനു നന്ദി.

കാസിം തങ്ങള്‍...
സ്വാഗതം. വായനയ്ക്കും ഇങ്ങനെയൊരു കമന്റിനും നന്ദി മാഷേ.
Melethil ...
സ്വാഗതം. സമാനമായ ഓര്‍മ്മകള്‍ ഉള്ളവര്‍ ഉണ്ടെന്നറിയുന്നത് ഈ കമന്റുകളിലൂടെയാണ്. നന്ദി മാഷേ

Punarjani...
സ്വാഗതം. വായനയ്ക്കും കമന്റിനും വളരെ നന്ദി

കാന്താരി ചേച്ചീ...
അത്ര വൈകിയിട്ടൊന്നുമില്ലെന്നേ. പഴയ തലമുറക്കാര്‍ പറഞ്ഞു കേട്ടിട്ടുണ്ട് സമാനമായ കഥകള്‍. നന്ദി.

അനില്‍ശ്രീ മാഷേ...
വളരെ നന്ദി.

വേതാളം...
അവിടെ വന്നിരുന്നു. കമന്റ് ഓപ്ഷന് കാണുന്നില്ലല്ലോ, എന്തു പറ്റി?

Shaivyam...being nostalgic ...
സ്വാഗതം. വായനയ്ക്കും ഇങ്ങനെ ഒരു കമന്റിനും നന്ദി മാഷേ.

അനൂപ് കോതനല്ലൂര്‍ ...
ശരിയാണ് മാഷേ. ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും അനുഭവിയ്ക്കുന്നവര്‍ പുതു തലമുറയില്‍ വിരളമാണ്. കമന്റിനു നന്ദി.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-58230700452138735302009-03-02T11:14:00.000+05:302009-03-02T11:14:00.000+05:30ശ്രിയുടെ ശരിക്കും മനസ്സിൽ തട്ടിയ ഒരു പോസ്റ്റായി ഇത...ശ്രിയുടെ ശരിക്കും മനസ്സിൽ തട്ടിയ ഒരു പോസ്റ്റായി ഇത്Anonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-68839466583944393122009-03-02T11:13:00.000+05:302009-03-02T11:13:00.000+05:30കുട്ടിക്കാലത്ത് ഭക്ഷണം മുഴുവന്‍ കഴിയ്ക്കാതിരിയ്ക്ക...കുട്ടിക്കാലത്ത് ഭക്ഷണം മുഴുവന്‍ കഴിയ്ക്കാതിരിയ്ക്കുമ്പോഴും തരുന്ന ഭക്ഷണം ഇഷ്ടപ്പെടാതെ, കുറച്ച് കഴിച്ച് മതിയെന്നു പറഞ്ഞ് കളയുമ്പോഴുമെല്ലാം അച്ഛന് വഴക്കു പറയുമായിരുന്നു. ‘നിങ്ങള്‍ക്കൊന്നും ഭക്ഷണത്തിന്റെ വില എന്താണെന്ന് അറിയില്ല മക്കളേ’ എന്നു പറയും. അന്നൊന്നും അതില്‍ കാര്യമുണ്ടെന്ന് തോന്നിയിരുന്നില്ല
ബുദ്ധിമുട്ടും കഷ്ട്പ്പാടും അറിയാതെയാണ് ഇന്നത്തെ കുട്ടികളിൽ പലരും വളരുന്നത്.മക്കൾ ആവ്വശ്യപ്പെടുന്നതെന്തും സാധിച്ചു കൊടുക്കുന്ന മാതാപിതാക്കൾ ആവരുടെ സെനഹം പോലും ഇന്നത്തെ കുട്ടികൾ മുതലെടുക്കുകയാണ്.ഒരു നേരത്തെ അഹാരത്തിന്റെ വില അറിയണമെങ്കിൽ ജീവിതത്തിൽ എപ്പോഴെലും പട്ടിണി കിടക്കണം.Anonymoushttps://www.blogger.com/profile/07395915377064006939noreply@blogger.com