tag:blogger.com,1999:blog-5743863082920632875.post4539239325532878315..comments2024-03-19T11:40:46.511+05:30Comments on നീര്‍മിഴിപ്പൂക്കള്‍: ഒരു ക്യാമ്പും ക്രിസ്മസ് കാലവും ശ്രീhttp://www.blogger.com/profile/05431806438170691666noreply@blogger.comBlogger21125tag:blogger.com,1999:blog-5743863082920632875.post-41201347656987704112015-02-12T13:07:37.978+05:302015-02-12T13:07:37.978+05:30ഇവിടെ ആദ്യമായെത്തുകയാണ്...
വായിക്കാ൯ കൊതിച്ച വരികള...ഇവിടെ ആദ്യമായെത്തുകയാണ്...
വായിക്കാ൯ കൊതിച്ച വരികള്‍...
കൂടെ കൂടുന്നു..
മുബാറക്ക് വാഴക്കാട്https://www.blogger.com/profile/17195750640645933491noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-4149674995569891982015-02-06T14:40:56.437+05:302015-02-06T14:40:56.437+05:30പിള്ളേച്ചാ... അന്ന് വീട്ടിൽ കുത്തിയിരുന്നത് ഒട്ടും...പിള്ളേച്ചാ... അന്ന് വീട്ടിൽ കുത്തിയിരുന്നത് ഒട്ടും ശരിയായില്ലാട്ടോ... പിള്ളേച്ചൻ കൂടി ചെന്നിരുന്നെങ്കിൽ ഈ പോസ്റ്റ് മറ്റൊരു വിധത്തിലായേനെ... :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-85902319511725651162015-02-03T19:09:22.948+05:302015-02-03T19:09:22.948+05:302015 ൽ കമന്റ് മാത്രേ ഉള്ളോ?2015 ൽ കമന്റ് മാത്രേ ഉള്ളോ?സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-48794558389876948142015-02-03T19:02:38.597+05:302015-02-03T19:02:38.597+05:30This comment has been removed by the author.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-16036155519241055882015-01-27T14:23:43.536+05:302015-01-27T14:23:43.536+05:30ഇതെന്താ ഞാൻ നേരത്തെ കാണാതെ പോയി.
കലാലയ ജീവിതം എത്ര...ഇതെന്താ ഞാൻ നേരത്തെ കാണാതെ പോയി.
കലാലയ ജീവിതം എത്ര പറഞ്ഞാലും പറഞ്ഞാലും തീരുകയില്ലാല്ലെ..
കൃസ്മസ്സും കഴിഞ്ഞു. ന്യൂയിയറും കഴിഞ്ഞു. ഇനീപ്പോ രണ്ടിനും കൂടി ചേർത്ത് “ന്യൂയികൃസ്മസ്സ്” ആയിക്കോട്ടെ.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-63018867800679434632015-01-22T20:39:08.387+05:302015-01-22T20:39:08.387+05:30നന്മകളുടെ ഹൃദ്യമായ സ്മരണകളാൽ ഈ ബ്ളോഗ് സമ്പന്നമാണ്നന്മകളുടെ ഹൃദ്യമായ സ്മരണകളാൽ ഈ ബ്ളോഗ് സമ്പന്നമാണ്Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-42603618397665815252015-01-19T11:50:05.469+05:302015-01-19T11:50:05.469+05:30:):)Jikkumon - Thattukadablog.comhttps://www.blogger.com/profile/03310683292368528495noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-83555300492643722962015-01-17T15:31:46.708+05:302015-01-17T15:31:46.708+05:30നല്ല ക്രിസ്തുമസ് അവധിക്കാല ഓർമ്മക്കുറിപ്പ്. നല്ല ...നല്ല ക്രിസ്തുമസ് അവധിക്കാല ഓർമ്മക്കുറിപ്പ്. നല്ല രസമായി വായിക്കാൻ കഴിഞ്ഞു. ആശംസകൾ Geethahttps://www.blogger.com/profile/15569266921204891592noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-85489047934146803882015-01-12T08:57:35.202+05:302015-01-12T08:57:35.202+05:30നല്ല സ്മരണകൾ.. നല്ല സ്മരണകൾ.. Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-79681904511876210822015-01-08T18:32:10.341+05:302015-01-08T18:32:10.341+05:30*മനസ്സു നന്നാവട്ടേ
മതമേതെങ്കിലുമാവട്ടേ
മാനവഹൃത്തിന...*മനസ്സു നന്നാവട്ടേ
മതമേതെങ്കിലുമാവട്ടേ
മാനവഹൃത്തിന്‍ ചില്ലയിലെല്ലാം
മാമ്പൂക്കള്‍ വിരിയട്ടേ... (മനസ്സു നന്നാവട്ടെ...)

സൗഹൃദ സിദ്ധികള്‍ പൂത്താല്‍
സുവര്‍ണ്ണ നാഭ പരന്നാല്‍
സുരഭില ജീവിത മാധുരി വിശ്വം
സമസ്തമരുളുകയല്ലോ... (മനസ്സു നന്നാവട്ടെ...)

സത്യം ലക്ഷ്യമതാവട്ടേ
ധര്‍മ്മം പാതയതാവട്ടേ
ഹൈന്ദവ ക്രൈസ്തവ ഇസ്ലാമികരുടെ
കൈകളിണങ്ങീടട്ടേ... (മനസ്സു നന്നാവട്ടെ...)

മനസ്സിൽ നിന്നും വിസ്മരിക്കാനാവാത്ത 15 കൊല്ലം മുമ്പുള്ള ക്രിസ്റ്റ്മസ് ആഘോഷങ്ങൾ കം ദശദിന ക്യാമ്പ് ഓർമ്മകൾ ശ്രീ ഇവിടെ ഭംഗിയായി വാക്കുകളാൽ ചിത്രീകരിച്ച് വെച്ചിരിക്കുന്നൂ...!
Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-57249140856817101522015-01-02T13:03:28.888+05:302015-01-02T13:03:28.888+05:30ശ്രീ, വായിക്കുന്നുണ്ട്. ഓഫീസിലിരുന്ന് കമന്റ് ചെയ്യ...ശ്രീ, വായിക്കുന്നുണ്ട്. ഓഫീസിലിരുന്ന് കമന്റ് ചെയ്യാൻ പറ്റുന്നില്ല.
ക്രിസ്തുമസ് പുതുവൽസര ആശംസകൾ(താമസിച്ചായാലും സ്വീകരിക്കണം:))
ഈ ഓർമ്മകളുടെ ഒഴുക്ക് തുടരട്ടെ.
Sathees Makkothhttps://www.blogger.com/profile/09235763043811799225noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-8501881267187631402014-12-28T22:51:16.380+05:302014-12-28T22:51:16.380+05:30
വറ്റാത്ത സ്മരണകളുടെ കലാലയം. ക്യാമ്പിന്റെ വിശേഷത ശ...
വറ്റാത്ത സ്മരണകളുടെ കലാലയം. ക്യാമ്പിന്റെ വിശേഷത ശ്രീ പറഞ്ഞ പോലെ വൃദ്ധസദന സന്ദര്‍ശനം തന്നെ. അവിസ്മരണീയമായ ക്രിസ്മസ് ഓർമ്മകൾ നന്നായി പറഞ്ഞു. ആശംസകൾ ശ്രീ.അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-63397529138965358322014-12-28T10:47:33.382+05:302014-12-28T10:47:33.382+05:30ക്യാമ്പ്.അതൊരു അനുഭവമാണ്. പിന്നെ വൃദ്ധ സദനം. എല്ലാ...ക്യാമ്പ്.അതൊരു അനുഭവമാണ്. പിന്നെ വൃദ്ധ സദനം. എല്ലാവരെയും കാത്തിരിയ്ക്കുന്നു വൃദ്ധ സദനങ്ങൾ. അതോർമിച്ചു ജീവിച്ചാൽ ആഘാതം അത്രയും കുറയും. പശ്ചാത്താപംവും. വിവരണം നന്നായി.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-86921730221229017572014-12-26T09:12:14.800+05:302014-12-26T09:12:14.800+05:30Vinuvetta, njan annu veetil kuthiyirikkuyarunnu......Vinuvetta, njan annu veetil kuthiyirikkuyarunnu...പിള്ളേച്ചന്https://www.blogger.com/profile/13835888313244878309noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-80051757163973818752014-12-25T19:49:55.933+05:302014-12-25T19:49:55.933+05:30ശ്രീയുടെ കലാലയ ജീവിതം ഒരു സംഭവം തന്നെയായിരുന്നുവല്...ശ്രീയുടെ കലാലയ ജീവിതം ഒരു സംഭവം തന്നെയായിരുന്നുവല്ലേ?

അല്ല, നമ്മുടെ പിള്ളേച്ചൻ എവിടെപ്പോയിരുന്നു അന്ന്?വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-69509531058991212872014-12-24T21:55:46.194+05:302014-12-24T21:55:46.194+05:30പഴയ പഴയ കഥകൾ പറഞ്ഞ് കൊതിപ്പിക്കുകയാണല്ലെ?
പക്ഷെ ശര...പഴയ പഴയ കഥകൾ പറഞ്ഞ് കൊതിപ്പിക്കുകയാണല്ലെ?
പക്ഷെ ശരിയാ അത്ര മധുരം മറ്റൊന്നിനും ഉണ്ടാവില്ല :)ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-75638199912798118972014-12-22T14:59:41.950+05:302014-12-22T14:59:41.950+05:30Really nice memories.
മനസ്സ് നന്നാവട്ടെ... മതമേത...Really nice memories.

മനസ്സ് നന്നാവട്ടെ... മതമേതെങ്കിലുമാവട്ടെ...
ക്രിസ്തുമസ് പുതുവത്സര ആശംസകൾ...

A humanist friend.Anonymousnoreply@blogger.comtag:blogger.com,1999:blog-5743863082920632875.post-64080985891077845782014-12-21T21:10:40.447+05:302014-12-21T21:10:40.447+05:30സന്തോഷജനകമായ സ്മരണകള്സന്തോഷജനകമായ സ്മരണകള്‍ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-42954257315020252692014-12-21T17:45:41.919+05:302014-12-21T17:45:41.919+05:30ക്യാമ്പ് തന്നെ ഒരു അനുഭവമാണ്. കൂടെ ക്രിസ്മസ്സും ക...ക്യാമ്പ് തന്നെ ഒരു അനുഭവമാണ്. കൂടെ ക്രിസ്മസ്സും കൂടി വന്നാലോ? ബഹുകേമം! പാട്ടിൽ ഞാനും ചേരുന്നു.
മനസ്സ് നന്നാവട്ടെ... മതമേതെങ്കിലുമാവട്ടെ...
ക്രിസ്തുമസ് പുതുവത്സര ആശംസകൾ... കൊച്ചു ഗോവിന്ദൻhttps://www.blogger.com/profile/16408328659877097516noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-62234936709619627392014-12-21T14:47:51.722+05:302014-12-21T14:47:51.722+05:30വളരെ ഹൃദ്യമായ ഓർമ്മകുറിപ്പ്... ആ പൊയ്പോയ നല്ല നാളു...വളരെ ഹൃദ്യമായ ഓർമ്മകുറിപ്പ്... ആ പൊയ്പോയ നല്ല നാളുകളിലേക്ക് തിരിച്ച് നടത്തിയതിനു നന്ദി...എല്ലാവരുടെയും മനസ് നന്നാവട്ടെ ലോകത്ത് സമാധാനവും സന്തോഷവും കളിയാടട്ടെ ആശംസകൾബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-87856230565869021832014-12-21T12:01:16.363+05:302014-12-21T12:01:16.363+05:30ബിപിസി കോളേജിലെ പഠനകാലത്തെ എന്നെന്നും ഓര്മ്മിക്കത...ബിപിസി കോളേജിലെ പഠനകാലത്തെ എന്നെന്നും ഓര്‍മ്മിക്കത്തക്കതായി നിലനിര്‍ത്തുന്നതില്‍ അക്കാലത്തെ ഞങ്ങളുടെ NSS ക്യാമ്പുകള്‍ക്കും ചെറുതല്ലാത്ത പങ്കുണ്ട്. അങ്ങനെ ഒ15 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ക്രിസ്തുമസ് അവധിക്കാലത്ത് ഞങ്ങള്‍ പങ്കെടുത്ത ദശദിന ക്യാമ്പിന്റെ ഓര്‍മ്മക്കുറിപ്പ്.

ബിപിസിയിലെ അന്നത്തെ ക്യാമ്പിലെ എല്ലാ സുഹൃത്തുക്കള്‍ക്കും ഈ പോസ്റ്റ് സമര്‍പ്പിയ്ക്കുന്നു. ഒപ്പം എല്ലാവര്ക്കും ക്രിസ്തുമസ് - പുതുവത്സര ആശംസകള്‍ നേരുന്നുശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com