tag:blogger.com,1999:blog-5743863082920632875.post4446874329504565224..comments2024-03-19T11:40:46.511+05:30Comments on നീര്‍മിഴിപ്പൂക്കള്‍: ഒരു കുറ്റബോധത്തിന്റെ കഥശ്രീhttp://www.blogger.com/profile/05431806438170691666noreply@blogger.comBlogger17125tag:blogger.com,1999:blog-5743863082920632875.post-61695874228935323752007-06-02T21:44:00.000+05:302007-06-02T21:44:00.000+05:30ആഷ ചേച്ചി...അതു ശരി തന്നെ... എന്നാലും അദ്ദേഹത്തെ ഇ...ആഷ ചേച്ചി...
അതു ശരി തന്നെ... എന്നാലും അദ്ദേഹത്തെ ഇടയ്ക്കു കയറ്റാതെ തന്നെ, എനിക്കതു ചെയ്യാമായിരുന്നല്ലോ എന്നോര്‍ക്കുമ്പോള്‍...

ശിശുവേട്ടാ...
കമന്റിനു നന്ദി... എന്തായാലും ആ കൊച്ചു കാര്യം ഇപ്പോള്‍ എന്നെ എപ്പോഴും ഇത്തരം കാര്യങ്ങളില്‍ ബോധവാനാക്കുന്നു...
[പരിചയപ്പെട്ടതില്‍ എനിക്കും സന്തോഷം... പിന്നെ, പാട്ടുകള്‍ ഇനിയും പോസ്റ്റ് ചെയ്യണേ...]

വല്യമ്മായീ...

നിങ്ങളേല്ലാവരും അത് അംഗീകരിക്കുന്നതില്‍ സന്തോഷം... ഇതു ചെറിയ കാര്യമാണേങ്കിലും തുറന്നെഴുതിയപ്പോള്‍... നിങ്ങളുടെയെല്ലാം കമന്റുകള്‍ കാണുമ്പോള്‍ ആശ്വാസം... സന്തോഷം...
നന്ദി...

തറവാടീ...
നന്ദി...

ഇന്‍ഡ്യാ ഹെറിറ്റേജ്...
കമന്റിനു നന്ദി...

അഗ്രജന്....
നന്ദി...

വക്കാരിചേട്ടാ...
പറാഞ്ഞതു പോലെ, തുടര്‍ന്നുള്ള ജീവിതത്തില്‍ അതൊരു പ്രധാന പാഠമായി എന്നതു സത്യം...

സുമേഷ് ചന്ദ്രന്...
ഈ സംഭവം താങ്കളെയും ചിന്തിപ്പിക്കുന്നു എന്നറിഞ്ഞതില്‍ സ്ന്തോഷം...

അജി ചേട്ടാ....
സമാനമായ അനുഭവം തന്നെ... താങ്കള്‍ക്ക് ആ വിഷമം കൃത്യമായി മനസ്സിലാക്കന്‍ കഴിഞ്ഞു കാണുമെന്ന് എനിക്കുറപ്പുണ്ട്.

ആരോ ഒരാള്‍...
നമുക്കു ചെയ്യാന്‍ കഴിയുന്നതു, അതെത്ര ചെറിയ സഹായമായാലും ചെയ്യുക... അതേ നമുക്കു ചെയ്യാനാകൂ...

സാജന് ചേട്ടാ...
നന്ദി... നിങ്ങളുടെ പ്രതികരണങ്ങള്‍ക്ക്, ഉപദേശങ്ങള്‍ക്ക്...

കൈതമുള്ള്...
എല്ലാവര്ക്കും ഉണ്ടല്ലേ ഇത്തരം അനുഭവങ്ങള്‍?

സുനീഷ് തോമസ്...

മുരളി മാഷെ...
ഇവിടൊക്കെ തന്നെ ഉണ്ട്... സമയം പോലെ കയറുന്നു.... കമന്റിനു നന്ദി...
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-9995420842021392692007-06-02T20:28:00.000+05:302007-06-02T20:28:00.000+05:30ശ്രീ... അപ്പൊ ഇവിടെ സ്ഥിരമായി ഉണ്ടല്ലെ.. നന്നായി.....ശ്രീ... അപ്പൊ ഇവിടെ സ്ഥിരമായി ഉണ്ടല്ലെ.. നന്നായി.... എഴുത്തും......വാളൂരാന്‍https://www.blogger.com/profile/09599594023128877158noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-44816391752004270282007-06-02T18:26:00.000+05:302007-06-02T18:26:00.000+05:30:-):-)SUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-71373822389582861772007-06-02T18:19:00.000+05:302007-06-02T18:19:00.000+05:30ശ്രീ,ഇത്തരം കുറ്റബോധങ്ങളുടെ ഒരു ആകത്തുകയാണ് ജീവിതം...ശ്രീ,
ഇത്തരം കുറ്റബോധങ്ങളുടെ ഒരു ആകത്തുകയാണ് ജീവിതം എന്നു തോന്നുന്നു. ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യേണ്ട സമയത്ത് ചെയ്യാന്‍ തോന്നാതെ പിന്നെ അതിനെപ്പറ്റിതന്നെ ചിന്തിച്ച് ഉറങ്ങാന്‍ കഴിയാതെ അനേകം രാത്രികള്‍ ചിലവഴിച്ചിട്ടുണ്ട്, ഞാന്‍.
എല്ലാവര്ക്കും കാണും ഇത്തരം അനുഭവങ്ങള്‍, അല്ലേ?Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-75847393723529940882007-06-02T18:07:00.000+05:302007-06-02T18:07:00.000+05:30ശ്രീ, ഈ സംഭവം തുറന്നെഴുതിയല്ലൊ.. അതു തന്നെ താങ്കളു...ശ്രീ, ഈ സംഭവം തുറന്നെഴുതിയല്ലൊ.. അതു തന്നെ താങ്കളുടെ മനസ്സിന്റെ നന്മയല്ലേ,
ഇതൊക്കെ ഇത്രയും ഓര്‍ത്ത് മനസ്സിനു വിഷമമുണ്ടാക്കേണ്ട എന്നാണ് എനിക്ക് തോന്നുന്നത്:):)
qw_er_tyസാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-79050864168380553662007-06-02T17:33:00.000+05:302007-06-02T17:33:00.000+05:30ബൈക്കിന് ലിഫ്റ്റ് കൊടുക്കാതെ കടന്നു പോരുമ്പൊള്‍ എന...ബൈക്കിന് ലിഫ്റ്റ് കൊടുക്കാതെ കടന്നു പോരുമ്പൊള്‍ എനിക്ക് തോന്നാറുണ്ട് ചിലപ്പോള്‍.
അയാള്‍ എവിടെയെങ്കിലും അത്യാവശ്യമായി പോവാന്‍ നിന്നതാണോ ?
അയാള്‍ക്ക് ബസ് കിട്ടിക്കാണുമോ /.
അങ്ങനെ അങ്ങനെ
:)aneeshanshttps://www.blogger.com/profile/00299793440232227367noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-23597139750921134892007-06-02T16:19:00.000+05:302007-06-02T16:19:00.000+05:30ശ്രീ.. സമാനമായൊരു അനുഭവം എനിക്കുമുണ്ട്, 1989 ല്‍ വ...ശ്രീ.. സമാനമായൊരു അനുഭവം എനിക്കുമുണ്ട്, 1989 ല്‍ വയനാട് വൈത്തിരിയില്‍, എ.ഐ.എസ്.എഫിന്റെ നാലു ദിവസത്തിന്റെ ക്യാമ്പുണ്ടായിരുന്നു, അന്നാ ക്യാമ്പില്‍ പങ്കെടുത്ത്, തിരികെ നാട്ടിലേക്ക് വരുമ്പോള്‍, കൂടെ പാലക്കാട്ടുള്ള ശങ്കര്‍ എന്നുപേരുള്ള മറ്റൊരു സഖാവ്, ടികറ്റെടുക്കാന്‍ പൈസയില്ലാതെ എന്നോട് ചോദിച്ചു, കൊടുക്കാമെന്ന് ഞാനേറ്റു, ബസ്സ് വന്ന് തിരക്കിനിടയില്‍ ശങ്കരിനെ ഓര്‍ക്കാന്‍ മറന്നു, ബസ്സ് വിട്ടപ്പോഴാണ്, ശങ്കര്‍ ബസ്റ്റോപ്പില്‍ തന്നെ നില്‍ക്കുന്നത് കണ്ടത്. ഇന്നും ഒരു കുറ്റബോധത്തോടെ ശങ്കരിന്റെ മുഖം ഓര്‍ക്കാന്‍ ശ്രമിക്കുന്നു.ശ്രീ.. ജീവിതത്തില്‍ ഇങ്ങനെയുള്ള സംഭവങ്ങള്‍ നമ്മുക്കെല്ലാം ഉണ്ടാവും, നമ്മുടെ കര്‍ത്തവ്യബോധത്തെ കൂടുതല്‍ ജാഗരൂപതായിരിക്കാനാണവ എന്നു വിശ്വസിക്കുക.അജിhttps://www.blogger.com/profile/04413264689575536575noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-35168849231018947872007-06-02T16:12:00.000+05:302007-06-02T16:12:00.000+05:30പ്രിയ ശ്രീ, പുതുമഴയില്‍ നനഞ്ഞ മണ്ണിന്റെ മണം പോല്‍,...പ്രിയ ശ്രീ,
പുതുമഴയില്‍ നനഞ്ഞ മണ്ണിന്റെ മണം പോല്‍, താനൊഴുക്കിവിട്ട മനുഷ്യജീവിതത്തിന്റെ, സ്നേഹബന്ധങ്ങളുടെ പുതുമ നിറഞ്ഞ ഗന്ധം ഇവിടെയൊക്കെ പരന്നിട്ടും എന്റെ നാസാരന്ധ്രങ്ങളവയെ കണ്ടുപിടിയ്ക്കാന്‍ വൈകി... sorry for that.. ഇനി ഞാനിവിടെയൊക്കെതന്നെക്കാണും....:)[ nardnahc hsemus ]https://www.blogger.com/profile/03914438031028453998noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-90809741475960320632007-06-02T15:53:00.000+05:302007-06-02T15:53:00.000+05:30അഗ്രജന് പറഞ്ഞത് തന്നെ.എന്ത് വേണം എന്ന് കണ്ഫ്യൂഷ...അഗ്രജന് പറഞ്ഞത് തന്നെ.

എന്ത് വേണം എന്ന് കണ്‍ഫ്യൂഷനാണ് ഇത്തരം അവസരങ്ങലിലെന്നല്ല, എല്ലാ ഇത്തരം അവസരങ്ങളിലും.

അങ്ങിനെ കണ്ഫ്യൂഷനടിച്ചടിച്ച് ഞാന്‍ എന്റെ ടിക്കറ്റും എടുത്തങ്ങ് പോകും. ആര്‍ക്കും ഒരു പ്രയോജനവുമില്ലാതെ.

വേണമെങ്കില്‍ അയാളുടെ ടിക്കറ്റും കൂടി നമുക്ക് എടുത്തുകൊടുക്കാമല്ലേ. അങ്ങിനെയാണെങ്കില്‍ ഒരാള്‍ എക്സ്ട്രാ ക്യൂവില്‍ കയറുന്നതുമൂലം പിന്നില്‍ നില്‍ക്കുന്നയാളുടെ സമയം മൊത്തത്തില്‍ അപഹരിക്കുന്നില്ലല്ലോ. നമ്മള് ഒരു ടിക്കറ്റിനു പകരം രണ്ടെടുക്കുന്നു.

എന്തായാലും നമ്മുടെ നാട്ടിലൊക്കെയേ ഇതിനവസരം കിട്ടൂ എന്ന് തോന്നുന്നു. വെളിയില്‍ പലയിടത്തും തനിക്ക് താനും പുരയ്ക്ക് തൂണും. ആരും ആരേയും നോക്കുക കൂടിയില്ലല്ലോ.

സാരമില്ല ശ്രീ. അതൊരു നിമിത്തമായി എന്ന് കരുതിയാല്‍ മതി. ആ സംഭവം കാരണം ഭാവിയില്‍ പലര്‍ക്കും ശ്രീ മൂലം (ശ്രീമൂലം എന്ന് പേരില്‍ ഒരു രാജാവുണ്ടായിരുന്നു) പല ഉപകാരങ്ങളും കിട്ടിയല്ലോ. ശ്രീയുടെ കുറ്റബോധവും അതിനൊരു കാരണമാണല്ലോ.myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-91228270576472550592007-06-02T12:07:00.000+05:302007-06-02T12:07:00.000+05:30ഇതില്‍ രണ്ട് വശങ്ങളുണ്ട്, വരിയില്‍ നില്‍ക്കുന്നവരു...ഇതില്‍ രണ്ട് വശങ്ങളുണ്ട്,
വരിയില്‍ നില്ക്കുന്നവരുടെ അവസരമായിരിക്കും അയാള്‍ക്കൊരു ടിക്കറ്റ് ശ്രീ എടുത്ത് കൊടുക്കുന്നതിലൂടെ നഷ്ടപ്പെടുന്നത്!

അതേ സമയം തന്നെ, അവിചാരിതമായ കാരണങ്ങളാല്‍ നേരം വൈകിയെത്തി, വളരെ പ്രാധാന്യമുള്ള ഒരാവശ്യത്തിനുള്ള യാത്ര വൈകുന്ന ആ മനുഷ്യന്റെ അവസ്ഥ!

എല്ലാം നിയമപരമായ് തന്നെ നടക്കണം എന്ന ആഗ്രഹവും മാനുഷികപരിഗണനക്ക് തന്നേയാവണം മുന്‍തൂക്കം എന്ന് വിശ്വാസവും - പലപ്പോഴും ധര്‍മ്മസങ്കടത്തില്‍ പെടുന്ന ചില ഘട്ടങ്ങളുണ്ട്.

സമാനാനുഭവങ്ങള് പലപ്പോഴുമുണ്ടായിട്ടുണ്ട്.മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-50752476481683616322007-06-02T11:51:00.000+05:302007-06-02T11:51:00.000+05:30ശ്രീയുടെ സഹാതാപാര്ദ്രമായ മനസ്സിന് ഒരായിരം സ്തുതി...ശ്രീയുടെ സഹാതാപാര്ദ്രമായ മനസ്സിന് ഒരായിരം സ്തുതി പറയുന്നു എന്നാലും പറയട്ടെ-
"ആയാതമായാതമപേക്ഷണീയം
ഗതം ഗതം സര്‍വമുപേക്ഷണീയം"

കൂട്ടത്തില്‍ ഒരു ഓടൊ - ശിശുവിന്റെ പാട്ടിനെ പറ്റി ഒരു കമന്റ് അവിടെ ചെയ്യാന്‍ നോക്കിയിട്ട് സാധിക്കുന്നില്ല അഥവാ ഈ കമന്റ് പുബ്ലിഷ് ആകുകയാണെങ്കില്‍ - ശിശുവിനുള്ള അഭിനന്ദനവും കൂടി ഇവിടെഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-57106039053892226552007-06-02T11:19:00.000+05:302007-06-02T11:19:00.000+05:30ചില കാര്യങ്ങള്‍ ഇങ്ങനെയാണ്,നിസ്സാരമെന്ന് തോന്നുമെങ...ചില കാര്യങ്ങള്‍ ഇങ്ങനെയാണ്,നിസ്സാരമെന്ന് തോന്നുമെങ്കിലുംമൊരു നീറ്റലായി മനസ്സില്‍ കൂടെ കാണും.ഇതെല്ലാം തുറന്നെഴുതാന്‍ കാണിച്ച നന്മ കൊണ്ട് തന്നെ നിരപരാധിത്വം തെളിഞ്ഞിരിക്കുന്നു.ആശംസകള്വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-81676914496684756342007-06-02T11:02:00.000+05:302007-06-02T11:02:00.000+05:30ശ്രീ ഇതെന്നെ അത്ഭുതപ്പെടുത്തുന്നു സുഹൃത്തെ, ഇതില്‍...ശ്രീ ഇതെന്നെ അത്ഭുതപ്പെടുത്തുന്നു സുഹൃത്തെ, ഇതില്‍ വിവരിച്ച കാര്യത്തിന്റെ ശരിയൊ, ശരികേടൊ കൊണ്ടല്ല അത്, മറിച്ച്, കുട്ടിക്കാലത്തെ ഒരു കുറ്റബോധം, അതും നമുക്ക് ചെയ്യാന്‍ കഴിയുമെന്ന് നാം തന്നെ വിശ്വസിക്കുന്ന കാര്യം ചെയ്യാന്‍ കഴിയാതിരുന്നതിലുള്ള നീറ്റല്‍, ഇപ്പോഴും താങ്കളെ വേട്ടയാടുന്നു എന്ന സത്യം എന്നെ അത്ഭുതപ്പെടുത്തി, സത്യം.
വളരെ തിരക്കേറിയ ഈ ജീവിതത്തില്‍ ഇത്തരം കൊച്ചുകാര്യങ്ങളിലെ നേരറിയുന്നവന്‍ ആരാ? താങ്കള്‍ എന്നെ വിസ്മയിപ്പിക്കുന്നു.
സന്തോഷം പരിചയപ്പെട്ടതില്‍.ശിശുhttps://www.blogger.com/profile/04386411209135559623noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-1335780928775291362007-06-02T08:48:00.000+05:302007-06-02T08:48:00.000+05:30ശ്രീ,ഉണ്ണിക്കുട്ടന് പറഞ്ഞ പൊലെ ചിന്തിച്ചു നോക്കൂപ...ശ്രീ,
ഉണ്ണിക്കുട്ടന് പറഞ്ഞ പൊലെ ചിന്തിച്ചു നോക്കൂ
പുറകില്‍ ക്യൂവില്‍ നിന്നയാള്‍ അതിനേക്കാള്‍ അത്യാവശ്യത്തിലായിരുന്നെങ്കിലോ?

ഇതിങ്ങനെ മനസ്സിലിട്ടോണ്ടു നടക്കണ്ട. അന്നു ഓടി കിതച്ചു വന്നയാളെ ഇന്നു കണ്ടു മുട്ടിയാല്‍ അയാള്‍ ഇങ്ങനൊരു സംഭവമേ ഓര്‍ക്കുന്നുണ്ടാവില്ല.ആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-59905748753859712842007-06-01T18:58:00.000+05:302007-06-01T18:58:00.000+05:30ഉണ്ണിക്കുട്ടാ...അതു ശരി തന്നെ.... എന്നാലും, ഇപ്പോള...ഉണ്ണിക്കുട്ടാ...
അതു ശരി തന്നെ.... എന്നാലും, ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ നിസ്സാര കാര്യമെങ്കിലും എന്തോ പോലെ....ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-37078003438392594692007-06-01T15:11:00.000+05:302007-06-01T15:11:00.000+05:30ഇതിലിപ്പോ കുറ്റബോധം തോന്നെണ്ട കാര്യമെന്തിരിക്കുന്ന...ഇതിലിപ്പോ കുറ്റബോധം തോന്നെണ്ട കാര്യമെന്തിരിക്കുന്നു. നിങ്ങള്‍ ഒരാള്‍ക്കു ഉപകാരം ചെയ്യാന്‍ ടിക്കറ്റ് എടുത്തു കൊടുത്തിരുന്നു എങ്കില്‍ ബാക്കി ക്യൂവില്‍ നില്ക്കുന്ന എല്ലാവരേയും ദ്രോഹിച്ചേനെ. അയാള്‍ക്ക് കുറച്ചു നേരത്തേ വരാമായിരുന്നല്ലോ..?

[തീയേറ്ററില്‍ ചിലവന്മാര് ചേച്ചീ ഒരു ടിക്കറ്റ് എന്നു പറഞ്ഞു ക്യൂവില്‍ നില്ക്കുന്ന ചേച്ചിമാരെ ശല്യപ്പെടുത്തില്ലേ...ഞാന്‍ അങ്ങനെ ചെയ്തിട്ടേയില്ലാ..ഒന്നു... രണ്ട്.. മൂന്നു.. പ്രാവശ്യം മാത്രമേ ചെയ്തിട്ടുള്ളൂ..ഹിഹി]ഉണ്ണിക്കുട്ടന്https://www.blogger.com/profile/12472489133016397571noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-10926533462505100042007-06-01T14:45:00.000+05:302007-06-01T14:45:00.000+05:30ഇതൊരു കഥയായി പോസ്റ്റ് ചെയ്യാമോ എന്നറിയില്ല... എന്റ...ഇതൊരു കഥയായി പോസ്റ്റ് ചെയ്യാമോ എന്നറിയില്ല... എന്റെ ജീവിതത്തില്‍ സംഭവിച്ച ഒരു കൊച്ചു കാര്യം അതു പോലെ തന്നെ എഴുതി, എന്നു മാത്രം... (സത്യത്തില്‍ എനിക്കിപ്പോഴും കുറ്റബോധം തോന്നുന്ന ഒരു സംഭവം!)
വായനക്കാര്‍ സഹിക്കുമല്ലോ!!!ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com