tag:blogger.com,1999:blog-5743863082920632875.post370096642169787630..comments2024-03-19T11:40:46.511+05:30Comments on നീര്‍മിഴിപ്പൂക്കള്‍: ഓര്‍മ്മയില്‍ ഒരു നിമിഷംശ്രീhttp://www.blogger.com/profile/05431806438170691666noreply@blogger.comBlogger12125tag:blogger.com,1999:blog-5743863082920632875.post-87882346499984589042007-10-31T21:41:00.000+05:302007-10-31T21:41:00.000+05:30ശ്രീ.. പോസ്റ്റ് നന്നായി. എന്‍.എസ്.എസ്. ഓര്‍മകള്‍ ഒ...ശ്രീ.. പോസ്റ്റ് നന്നായി. എന്‍.എസ്.എസ്. ഓര്‍മകള്‍ ഒരുപാടുണ്ട് എനിക്കും. പലതും ഒരുപാടു ചിരിക്കു വകനല്കുന്നതും ആണ്. പക്ഷെ വേര്‍പാടിന്റെ വേദനകളും ഉണ്ട്.
രണ്ടു എന്‍.എസ്.എസ്. ക്യാമ്പുകളില്‍ എന്നോടൊപ്പം ഉണ്ടായിരുന്ന, പില്ക്കാലത്ത് ഈ ലോകത്തോട് വിട പറഞ്ഞ ഒരു സുഹൃത്തിനെ ഓര്‍ത്തു.
നന്ദി, ഈ ഓര്‍മ്മപ്പെടുത്തലുകള്‍ക്ക്.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-23589687842562149642007-10-31T16:56:00.000+05:302007-10-31T16:56:00.000+05:30ശ്രീ... വായിച്ച് അറ്റം മുട്ടാറായപ്പോള്‍ നിനക്കിട്ട...ശ്രീ... വായിച്ച് അറ്റം മുട്ടാറായപ്പോള്‍ നിനക്കിട്ട് എവിടെയാ താങ്ങാന്ന പോയിന്റ് കിട്ടിയ സന്തോഷത്തിലായിരുന്നു...
പക്ഷേ അവസാനം വായിച്ചപ്പോള്‍... മനസ്സല്‍പ്പം വേദനിച്ചു...
:(സഹയാത്രികന്https://www.blogger.com/profile/16060405102777383731noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-79321988241296850692007-10-31T16:47:00.000+05:302007-10-31T16:47:00.000+05:30നിതേഷ്...നന്ദി.ധ്വനീ...“മനസ്സു നന്നാകട്ടെ...”ഇതേ ഗ...നിതേഷ്...
നന്ദി.
ധ്വനീ...
“മനസ്സു നന്നാകട്ടെ...”
ഇതേ ഗാനം വളരെ ആവേശത്തോടെയാണ് ഞങ്ങളും 3 വര്‍ഷം പാടി നടന്നിരുന്നത്.
ജിഹേഷ് ഭായ്...
അതെ. കമന്റ്റിനു നന്ദി.
മനുവേട്ടാ...
മറക്കാനാകാത്ത ഇത്തരം ചില ഓര്മ്മകളുമുണ്ടല്ലോ.
പ്രയാസീ...
മാളുവിനു വേണ്ടി പ്രാര്ത്ഥിയ്ക്കുവാനല്ലേ ഇനി നമുക്കു കഴിയൂ...
ഇതിനിടയിലും നിഷ്കളങ്കന് ചേട്ടനിട്ടു വച്ചു, അല്ലേ?

കുറച്ചു പഴയ ഈ പോസ്റ്റ് ഞങ്ങളുടെ N S S ക്യാമ്പിന്റെ ഓര്‍മ്മയ്ക്കായിട്ടാണ് ഒന്നൂടെ ഇട്ടത്. വായിച്ച് അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും നന്ദി.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-53056853394151450612007-10-31T16:29:00.000+05:302007-10-31T16:29:00.000+05:30ശ്രീക്കുട്ടാ...നിഷ്കളങ്കര്‍ക്കു അധികം ആയുസ്സില്ല.....ശ്രീക്കുട്ടാ...
നിഷ്കളങ്കര്‍ക്കു അധികം ആയുസ്സില്ല..!
(നിഷ്കളങ്കാ..പ്യാടിക്കല്ലേ..)
നല്ലൊരനുഭവം..
ആ മാളൂട്ടിക്കു വേണ്ടി പ്രാര്‍ത്ഥിക്കാം..പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-42322133253454923752007-10-31T16:19:00.000+05:302007-10-31T16:19:00.000+05:30Sreee ninte top best post.......vedanippiechenkilu...Sreee ninte top best post.......
vedanippiechenkilumG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-19491223169023235602007-10-31T12:38:00.000+05:302007-10-31T12:38:00.000+05:30ശ്രീ, നിഷ്കളങ്കതക്ക് യാതൊരു വിലയുമില്ലാത്ത കാലം .....ശ്രീ, നിഷ്കളങ്കതക്ക് യാതൊരു വിലയുമില്ലാത്ത കാലം ...പാവം കൊച്ച്Sherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-30692426572760940302007-10-31T11:35:00.000+05:302007-10-31T11:35:00.000+05:30മനസു നന്നാവട്ടെ മതമേതെങ്കിലുമാവട്ടെ! എന്നൊക്ക...മനസു നന്നാവട്ടെ
മതമേതെങ്കിലുമാവട്ടെ!

എന്നൊക്കെ പറഞ്ഞു തുടങ്ങുന്ന എന്‍ എസ് എസ് ഗാഥകള്‍!

എനിയ്ക്കുമുണ്ട് മധുരിയ്ക്കുന്ന ഓര്‍മകള്‍!

മാളു പോയല്ലേ? :(ധ്വനി | Dhwanihttps://www.blogger.com/profile/11625326726908505695noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-11194979641232321892007-07-27T12:32:00.000+05:302007-07-27T12:32:00.000+05:30sri,ippolanu vayichathu. nannayittund.nalla ezhuth...sri,
ippolanu vayichathu. nannayittund.nalla ezhuth.oru cherunombaram vayanakkarkkai matti vachirikkunnu.....Anonymoushttps://www.blogger.com/profile/06982030403680332898noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-84395040563760356202007-05-06T07:14:00.000+05:302007-05-06T07:14:00.000+05:30സൂവേച്ചി.....കമന്റിനു നന്ദി കേട്ടോ....:)ആഷ ചേച്ചി....സൂവേച്ചി.....
കമന്റിനു നന്ദി കേട്ടോ....

ആഷ ചേച്ചി....
നന്ദി.
html കാണുന്നുണ്ടോ? എന്തു പറ്റിയെന്നറിയില്ല.... എനിക്കു നോക്കുംബോള്‍ പ്രശ്നം ഒന്നും തോന്നുന്നില്ല... നോക്കട്ടെ....ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-12402149894596289452007-04-29T08:42:00.000+05:302007-04-29T08:42:00.000+05:30എഴുത്ത് ആദ്യം ചിരിപ്പിച്ചു അതിനു ശേഷം സങ്കടപ്പെടുത...എഴുത്ത് ആദ്യം ചിരിപ്പിച്ചു അതിനു ശേഷം സങ്കടപ്പെടുത്തി

html കാണുന്നല്ലോ ഇടയ്ക്ക്
അതൊന്നു മാറ്റികൂടേ?ആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-79845595766505720832007-04-27T16:46:00.000+05:302007-04-27T16:46:00.000+05:30ചിരിച്ചു.കരഞ്ഞു.ചിരിപ്പിക്കുന്ന, കരയിക്കുന്ന ഓര്മ...ചിരിച്ചു.

കരഞ്ഞു.

ചിരിപ്പിക്കുന്ന, കരയിക്കുന്ന ഓര്‍മ്മകള്‍...സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-65772516362836343292007-04-27T08:25:00.000+05:302007-04-27T08:25:00.000+05:30ഞാന്‍ ബ്ലോഗില്‍ എന്തെങ്കിലുമൊക്കെ എഴുതിത്തുടങ്ങി എന്‍...ഞാന്‍ ബ്ലോഗില്‍ എന്തെങ്കിലുമൊക്കെ എഴുതിത്തുടങ്ങി എന്നറിഞ്ഞപ്പോള്‍ എന്റെ സുഹൃത്തുക്കളില്‍ ചിലര്‍ പറഞ്ഞു, ഞങ്ങളുടെ കോളേജ് ജീവിതത്തിലെയും NSS ക്യാമ്പിലേയും മറക്കാനാകാത്ത ചില സംഭവങ്ങള്‍ കൂടി ഇതില്‍ ചേര്‍ക്കണമെന്ന്. അപ്പോഴാണ് ഈ സംഭവം എന്റെ ഓര്‍മ്മയില്‍ വന്നത്.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com