tag:blogger.com,1999:blog-5743863082920632875.post3307957696608712382..comments2024-03-19T11:40:46.511+05:30Comments on നീര്‍മിഴിപ്പൂക്കള്‍: ഏപ്രില്‍ സന്ധ്യയിലെ ഒരു വെളുപ്പാന്‍ കാലംശ്രീhttp://www.blogger.com/profile/05431806438170691666noreply@blogger.comBlogger83125tag:blogger.com,1999:blog-5743863082920632875.post-74915027996446139572016-04-28T11:55:50.780+05:302016-04-28T11:55:50.780+05:30എല്ലാവ്ർക്കും ഇത് പറ്റുന്നതാ ഒരിക്കൽ ഞാൻ ഉച്ചക്ക് ...എല്ലാവ്ർക്കും ഇത് പറ്റുന്നതാ ഒരിക്കൽ ഞാൻ ഉച്ചക്ക് കിട്ന്നിട്ട് സന്ധ്യക്ക്പ്പൊ നേരം വെളുത്ത്ന്നു വിചാരിച്ചിട്ടുണ്ട്.. പിന്നെ സമയം നോക്കുന്ന ശീലം ഉണ്ടാരുന്നോണ്ട് അബദ്ധം പറ്റിയില്ലAnonymousnoreply@blogger.comtag:blogger.com,1999:blog-5743863082920632875.post-12070770463564073232014-06-14T19:58:41.580+05:302014-06-14T19:58:41.580+05:30"അന്ന് (ഇന്ന് അങ്ങനെയല്ലാട്ടോ)എന്നെ സംബന്ധിച്..."അന്ന് (ഇന്ന് അങ്ങനെയല്ലാട്ടോ)എന്നെ സംബന്ധിച്ചിടത്തോളം അതൊരു സംഭവമേ ആയിരുന്നില്ല."
അതിലെല്ലാമുണ്ട്:)Sathees Makkothhttps://www.blogger.com/profile/09235763043811799225noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-34272964058551841452014-05-20T21:21:32.776+05:302014-05-20T21:21:32.776+05:30ശ്രീ ഇതെഴിതിയിട്ടപ്പോൾ ഞാൻ ബ്ലോഗ് തുടൺഗിയിട്ടില്ല....ശ്രീ ഇതെഴിതിയിട്ടപ്പോൾ ഞാൻ ബ്ലോഗ് തുടൺഗിയിട്ടില്ല...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-87307910534160719812014-04-21T00:44:09.365+05:302014-04-21T00:44:09.365+05:30ഞാനൊത്തിരി വൈകിപ്പോയല്ലോ ശ്രീ..
ഇത്തരം ഒത്തുകൂടലും...ഞാനൊത്തിരി വൈകിപ്പോയല്ലോ ശ്രീ..
ഇത്തരം ഒത്തുകൂടലും കളികളും എന്റേയും ചെറുപ്പ കാലത്ത് അനുഭവിച്ചിട്ടുണ്ട്. അടുത്ത വെക്കേഷൻ പെട്ടെന്ന് ഓടിയെത്താൻ ആഗ്രഹിച്ചു പോകുന്നത്ര ത്രിൽ ആയിരുന്നു അന്ന്. ആ അനുഭവം ഒരിക്കലും മറക്കാനും ആകുന്നില്ല.

പക്ഷേ, ഇതൊക്കെ അറിയാമായിരുന്നിട്ടും എന്റെ മക്കൾക്ക് അതൊക്കെ നിഷേധിക്കാനായിരുന്നു എനിക്ക് യോഗം. കാലവും സാഹചര്യങ്ങളും മനുഷ്യരും ഒരുപാടൊരുപാട് മാറിപ്പോയിരിക്കുന്നു ശ്രീ..
ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-34313544582998982332014-04-19T15:56:14.811+05:302014-04-19T15:56:14.811+05:30ഓർമ്മകൾ ...ഓർമ്മകൾ .... ഓർമ്മകൾക്കെന്തു സുഗന്ധം!!!...ഓർമ്മകൾ ...ഓർമ്മകൾ .... ഓർമ്മകൾക്കെന്തു സുഗന്ധം!!! ശ്രീയുടെ അമ്മയുടെ വീട് എന്ത് രസമാണ് ! ഈ പറഞ്ഞ അബദ്ധം എനിക്കും ഒരിയ്ക്കൽ പറ്റിയിട്ടുണ്ട്. ശ്രീയെ എഴുന്നെല്പ്പിച്ചത് അവരായിരുന്നു എങ്കിൽ ... ഞാൻ ഉച്ചയുറക്കത്തിൽ നിന്നെണീറ്റ് തനിയെ പോയി പല്ല് തേയ്ക്കുകയാണ് ചെയ്തത്. അന്ന് കളിയാക്കി ചിരിയ്ക്കാൻ അമ്മയും അമ്മൂമയുമേ അടുത്തുണ്ടയിരുന്നുള്ളൂ എന്നതാണ് എന്റെ ഭാഗ്യം. അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-40705619846386222562011-04-08T14:01:25.283+05:302011-04-08T14:01:25.283+05:30എല്ലാർക്കും ഇതുപോലെ അബദ്ധങ്ങൾ പറ്റിയിട്ടുണ്ട്. പക്...എല്ലാർക്കും ഇതുപോലെ അബദ്ധങ്ങൾ പറ്റിയിട്ടുണ്ട്. പക്ഷേ ശ്രീയുടെ വിവരണത്തിൽ കൂടി ഇതു പോലെ ഒന്ന് വായിക്കാൻ ഒരു സുഖമുള്ള ഏർപ്പാടാണ്.ഷിജുhttps://www.blogger.com/profile/07423382590991339869noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-38311560659329400532011-04-07T13:58:48.085+05:302011-04-07T13:58:48.085+05:30ആരും പറ്റിക്കാതെ തന്നെ മറ്റുള്ളവരുടെ മുന്നില്‍ ഈ പ...ആരും പറ്റിക്കാതെ തന്നെ മറ്റുള്ളവരുടെ മുന്നില്‍ ഈ പറഞ്ഞ സമയതുണര്ന്നു പല്ലുതേച്ചു ചമ്മിയിട്ടുണ്ട് ,..
അങ്ങിനെ വീണ്ടും ഒരു അവധിക്കാലം ഓര്മ വന്നു

ആശംസകള്‍the man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-18261903603386729252011-04-07T12:51:40.254+05:302011-04-07T12:51:40.254+05:30വരാൻ വൈകിപ്പോയി, അതു പിന്നെ പതിവാണല്ലോ.
പിന്നെ വാ...വരാൻ വൈകിപ്പോയി, അതു പിന്നെ പതിവാണല്ലോ.
പിന്നെ വായിയ്ക്കാൻ നല്ല രസമുണ്ടായിരുന്നു. വായിച്ച പോസ്റ്റ് തന്നെ ഞാൻ പിന്നേം വായിയ്ക്കും, വല്ല വിഷമവും തോന്നുമ്പോൾ. അത്രയ്ക്ക് സമാധാനം തരുന്ന എഴുത്താ ശ്രീയുടെ.

രണ്ടാൾക്കാർ സിനിമയ്ക്ക് പോയി, ഒരാൾ സിനിമ തുടങ്ങിയ പാടെ ഉറങ്ങീം പോയി. ഇന്റെവെല്ലിന് ബാത് റൂമിൽ പോയി വന്നപ്പോ മറ്റെയാൾ മാത്രമേയുള്ളൂ. സിനിമ തീർന്നപ്പഴാണേ ഇന്റർ വെല്ലാന്ന് വിചാരിച്ചത്.

അഭിനന്ദനങ്ങൾ ശ്രീ, വളരെ നന്നായിട്ടെഴുതി.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-14446380074574131562011-04-04T12:51:10.752+05:302011-04-04T12:51:10.752+05:30അങ്ങനെ എങ്കിലും പല്ല് തെച്ചല്ലോ അത് മതി :)അങ്ങനെ എങ്കിലും പല്ല് തെച്ചല്ലോ അത് മതി :)സൂത്രന്..!!https://www.blogger.com/profile/03247321198488580711noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-57902140791197297352009-04-24T16:51:00.000+05:302009-04-24T16:51:00.000+05:30ശ്രീ... ഞാന്‍ എന്റെ അപ്പുവിനെ വല്ലപ്പോഴും ഇങ്ങനെ...ശ്രീ... ഞാന്‍ എന്റെ അപ്പുവിനെ വല്ലപ്പോഴും ഇങ്ങനെ പറ്റിക്കാറുണ്ട്.
നന്നായി...പോസ്റ്റ്മാനസhttps://www.blogger.com/profile/10471869977470961032noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-34842982094153311482008-12-04T16:05:00.000+05:302008-12-04T16:05:00.000+05:30അപ്പൊ എന്നു തുടങ്ങിയാ നീ പല്ലു തേക്കാതെ ഭക്ഷണം കഴി...അപ്പൊ എന്നു തുടങ്ങിയാ നീ പല്ലു തേക്കാതെ ഭക്ഷണം കഴിച്ചു തുടങ്ങിയത്??? :-)Chullanzhttps://www.blogger.com/profile/08317553150278024301noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-27320075805580784192008-06-05T11:09:00.000+05:302008-06-05T11:09:00.000+05:30കൊള്ളാം ശ്രീകൊള്ളാം ശ്രീAnonymousnoreply@blogger.comtag:blogger.com,1999:blog-5743863082920632875.post-56053365524256307292008-05-28T10:32:00.000+05:302008-05-28T10:32:00.000+05:30colourful canvas...സ്വാഗതം. കമന്റിനു നന്ദി.സമീറാ.....colourful canvas...
സ്വാഗതം. കമന്റിനു നന്ദി.
സമീറാ...
സ്വാഗതം. കമന്റിനു നന്ദി.
തസ്കരവീരന്...
ഈ ഗ്രൂപ്പിലേയ്ക്ക് അപ്പോ ഒരാള്‍ കൂടി ആയി, അല്ലേ? :)
അത്ക്കന്‍ മാഷേ...
കമന്റിനു നന്ദീട്ടോ.
KMF...
നന്ദി.
Div...
അന്ന് അത് മനസ്സിലാക്കാനുള്ള കഴിവൊന്നുമില്ലായിരുന്നു. കമന്റിനു നന്ദി.
Shades...
ഈ അബദ്ധം മിക്കവര്‍ക്കും പറ്റുന്നുണ്ടെന്ന് എനിയ്ക്കും ഈ പോസ്റ്റിട്ടപ്പോള്‍ മാത്രമാണ് മനസ്സിലായത്. എന്തായാലും ഇത് ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം. കമന്റിനു നന്ദി. :)
N Suresh...
സ്വാഗതം മാഷേ. മെയിലയച്ചിട്ടുണ്ട്. സംശയങ്ങളുണ്ടെങ്കില്‍ ചോദിയ്ക്കുക. :)
കൊച്ചുമുതലാളീ...
നന്ദി. :)
പിരിക്കുട്ടീ...
സ്വാഗതം. കമന്റിനു നന്ദി.
രാജ് മാഷേ...
കമന്റിനു നന്ദി. :)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-50581281942822384542008-05-26T19:54:00.000+05:302008-05-26T19:54:00.000+05:30Hi,pandaaramadakkan ee uchayurakkam kazhinjaal eni...Hi,

pandaaramadakkan ee uchayurakkam kazhinjaal enikkumullatha ee sthalakalabodhamillath confusion. "RELAY" serikku veezhaathe nilkunna samayathu aakasham idinju veenaalum onnarinju varanamenkil ichire neram kazhiyum.!

Nice to read. very nostalgic!എം.എസ്. രാജ് | M S Rajhttps://www.blogger.com/profile/02631186166425017546noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-54777610853754290372008-05-26T16:42:00.000+05:302008-05-26T16:42:00.000+05:30hai sreenice.............hai sree

nice.............പിരിക്കുട്ടിhttps://www.blogger.com/profile/15650550467430531896noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-66939842047384922792008-05-10T12:18:00.000+05:302008-05-10T12:18:00.000+05:30enikku malayalathil ezhuthuvaan enthu software up...enikku malayalathil ezhuthuvaan enthu software upayogikkanam ennu dhayavay paranju tharenam. ningalude mobile number ariyukkuga
nsuresh
email : nsureshchennai@gmail.comN Sureshhttps://www.blogger.com/profile/01253229799416451147noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-86835939774657630352008-05-08T16:49:00.000+05:302008-05-08T16:49:00.000+05:30Dear Sree,you know, It happens to me very often......Dear Sree,
you know, It happens to me very often...
when i sleep very deep in the afternoons and get up by 5pm or so... i just lie down and thinks about the 'new' day... make list of 'things to do'... and suddenly realise that the 'previous' day is still running...!
Nice post, sree...! I enjoyed it a lot..!Shadeshttps://www.blogger.com/profile/15421318632423663486noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-45944669058452158122008-05-03T18:03:00.000+05:302008-05-03T18:03:00.000+05:30ഹഹഹ...അവരു ഉമിക്കരി തട്ടി കളഞ്ഞപ്പോഴെങ്കിലും മനസ്സ...ഹഹഹ...അവരു ഉമിക്കരി തട്ടി കളഞ്ഞപ്പോഴെങ്കിലും മനസ്സിലാക്കണ്ടേ ശ്രീ???Divyhttps://www.blogger.com/profile/10851943131709325847noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-25390896018764320512008-05-03T16:52:00.000+05:302008-05-03T16:52:00.000+05:30nannayirikkunnunannayirikkunnuK M Fhttps://www.blogger.com/profile/00548041677594835251noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-51269529767871939892008-05-03T02:12:00.000+05:302008-05-03T02:12:00.000+05:30ഓര്‍മ്മകള്‍ മരിക്കുമോ..??ഓര്‍മ്മകള്‍ മരിക്കുമോ..??yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-19718820817220830692008-05-02T13:36:00.000+05:302008-05-02T13:36:00.000+05:30ഈ "ഉറക്കം-ടെസ്റ്റ്" ഞാനും പണ്ട് ഫസ്റ്റ് ക്ലാസ്സില്‍...ഈ "ഉറക്കം-ടെസ്റ്റ്" ഞാനും പണ്ട് ഫസ്റ്റ് ക്ലാസ്സില്‍ പാസ്സായിട്ടുള്ളതാ ശ്രീയേ...
നല്ല പോസ്റ്റ്!
ബാല്യകാലം വീണ്ടും ഓര്‍മ്മിപ്പിച്ചു...Mr. Xhttps://www.blogger.com/profile/08306763748949629946noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-25762758760755583672008-05-02T11:29:00.000+05:302008-05-02T11:29:00.000+05:30കുട്ടിക്കാലത്തെ ഓര്മകകള് ഇപ്പൊഴും മന്സ്സിലുണ്ടല...കുട്ടിക്കാലത്തെ ഓര്മകകള് ഇപ്പൊഴും മന്സ്സിലുണ്ടല്ലൊ ശ്രീ..ഇത്ത്രത്തില്‍ അനുഭവം ഇല്ലാത്ത കുട്ടിക്കാലം ആര്ക്കുമുണ്ടവില്ലന്നെ..ഇഷ്ടായി..പ്രണയകാലംhttps://www.blogger.com/profile/05592044072139120973noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-36118452859532227452008-05-02T11:08:00.000+05:302008-05-02T11:08:00.000+05:30AYOOO....VALAREY NANNAYITTUNDE....AYOOO....VALAREY NANNAYITTUNDE....colourful canvashttps://www.blogger.com/profile/08283599380112069014noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-84639907335484439852008-05-02T08:17:00.000+05:302008-05-02T08:17:00.000+05:30San ...കമന്റിനു നന്ദി.അശ്വതി...സ്വാഗതം. വായനയ്ക്കു...San ...
കമന്റിനു നന്ദി.
അശ്വതി...
സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി. :)
ഭൂമിപുത്രി...
നന്ദി, വായനയ്ക്കും കമന്റിനും.
സ്പന്ദനം...
ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം. വിശദമായ കമന്റിനു നന്ദി. :)
കിച്ചു & ചിന്നു...
അതുമൊരു ശരിയാണ് കേട്ടോ. കമന്റിനു നന്ദി.
My......C..R..A..C..K........Words...
സ്വാഗതം. കമന്റിനു നന്ദി.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-59851044516446688732008-05-01T22:48:00.000+05:302008-05-01T22:48:00.000+05:30പിന്നെ, ഉറങ്ങിയോ എന്നറിയാനുള്ള പരിശോധനകളും…( എന്നു...പിന്നെ, ഉറങ്ങിയോ എന്നറിയാനുള്ള പരിശോധനകളും…( എന്നു വച്ചാല്‍ ഉറങ്ങുന്നവരെല്ലാം ഇപ്പോള്‍ കൈ പൊക്കും… കാലിട്ടാട്ടും തുടങ്ങിയവ) പാവം ഞങ്ങള്‍ അതെല്ലാം ചെയ്യും. എങ്ങനെയൊക്കെ ആയാലും കുറെ നേരം കഴിഞ്ഞാല്‍ ഞങ്ങളൊക്കെ അറിയാതെ ഉറങ്ങിപ്പോകും . കൈമോശം വന്നുപോയ ബാല്യത്തിന്റെ മങ്ങിയ ഓര്‍മകള്‍ മാത്രമാണ് അവശേഷിക്കുന്നത്. എങ്കിലും രസകരമായ ഈ ഓര്‍മക്കുറിപ്പുകള്‍ വായിക്കുമ്പോള്‍ ഞാനലിഞ്ഞില്ലാതാവുകയാണ് അല്പ്പനേരത്തേക്ക്. ഓര്മ തെളിയുകയാണ് പഴയ കളിസ്ഥലങ്ങള്‍, കൂട്ടുകാര്‍...അങ്ങിനെ....നന്ദി..എല്ലാറ്റിനും..സ്പന്ദനംhttps://www.blogger.com/profile/16177871478070519259noreply@blogger.com