tag:blogger.com,1999:blog-5743863082920632875.post3066772100407558411..comments2024-03-19T11:40:46.511+05:30Comments on നീര്‍മിഴിപ്പൂക്കള്‍: ♫ സ്വാമി ശരണം ♫ശ്രീhttp://www.blogger.com/profile/05431806438170691666noreply@blogger.comBlogger80125tag:blogger.com,1999:blog-5743863082920632875.post-91596707850629672832009-01-20T21:28:00.000+05:302009-01-20T21:28:00.000+05:30നല്ല ഭക്തിഗാനം.............എങ്ങനെ എന്നെ കണ്ടെത്തി...നല്ല ഭക്തിഗാനം.............
എങ്ങനെ എന്നെ കണ്ടെത്തി.......
ആദ്യമായ് കിട്ടിയ കമന്റ്റിന് ഒരായിരം നന്ദി......
ഇനിയും പ്രതീക്ഷിക്കുന്നു.........കേവി.രതീഷ്https://www.blogger.com/profile/06655618110468855875noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-10324584486663706152008-12-15T16:59:00.000+05:302008-12-15T16:59:00.000+05:30Tough i am not a good devote Sree itts good to rea...Tough i am not a good devote
Sree itts good to read you.
Sorry I dont know how to write malayalam in this computer.
Thats why thise nglish

Thathvamasi
That thigh art
Athu nee aakunnuഇഗ്ഗോയ് /iggooyhttps://www.blogger.com/profile/14127167099312039245noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-11174106683390147652008-12-11T17:10:00.000+05:302008-12-11T17:10:00.000+05:30http://harisnenmeni.blogspot.com/http://harisnenmeni.blogspot.com/ഹാരിസ് നെന്മേനിhttps://www.blogger.com/profile/02511012662285849940noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-24504017790229674302008-12-04T23:13:00.000+05:302008-12-04T23:13:00.000+05:30ആ അഭിപ്രായത്തിനു നന്ദി..മല കയറിയോ, ഇത്തവണ?ആ അഭിപ്രായത്തിനു നന്ദി..
മല കയറിയോ, ഇത്തവണ?തുളസിhttps://www.blogger.com/profile/01136235317928432830noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-79724777771551918662008-12-04T12:51:00.000+05:302008-12-04T12:51:00.000+05:30സാമിയേ ശരണമയ്യപ്പാ.. കൊള്ളാം മാഷേ....സാമിയേ ശരണമയ്യപ്പാ..
കൊള്ളാം മാഷേ....പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-4965597637918141972008-12-04T08:33:00.000+05:302008-12-04T08:33:00.000+05:30കല്യാണി ചേച്ചീ...വളരെ നന്ദി. My......C..R..A..C..K...കല്യാണി ചേച്ചീ...
വളരെ നന്ദി.
My......C..R..A..C..K........Words...
നന്ദി മാഷേ.
poor-me/പാവം-ഞാന്‍...
സ്വാഗതം. അങ്ങനെ തന്നെ മാഷേ.
ലതി ചേച്ചീ...
സ്വാമി ശരണം.
ഭൂമിപുത്രി ചേച്ചീ...
പാട്ട് ഞാന്‍ എഴുതിയതു തന്നെ. പക്ഷേ, പാടിക്കേള്പ്പിയ്ക്കണമെങ്കില് അതിനു കഴിവുള്ള ആരെങ്കിലും വിചാരിയ്ക്കണം. :)
ഗൌരിനാഥന്...
സ്വാമിയേ ശരണമയ്യപ്പാ.
സതീശേട്ടാ...
സ്വാമി ശരണം. വല്ലപ്പോഴുമൊക്കെ ഇങ്ങനെയുള്ള ശ്രമങ്ങളും നടത്താറുണ്ട്. :)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-30239036505374419462008-12-03T22:17:00.000+05:302008-12-03T22:17:00.000+05:30സ്വാമി ശരണം. ശ്രീ അപ്പോ ഇതൊക്കെ കൈയിലുണ്ടായിരുന്നല...സ്വാമി ശരണം. ശ്രീ അപ്പോ ഇതൊക്കെ കൈയിലുണ്ടായിരുന്നല്ലേ.Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-78352295045381349482008-12-03T15:25:00.000+05:302008-12-03T15:25:00.000+05:30swamiye saranamayyappaswamiye saranamayyappaഗൗരിനാഥന്‍https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-60409049706900000282008-12-01T12:25:00.000+05:302008-12-01T12:25:00.000+05:30ശ്രീ എഴുതിയ പാട്ടാണോ? ഇതൊന്ന് പാടിക്കേൾപ്പിയ്ക്കുശ്രീ എഴുതിയ പാട്ടാണോ? ഇതൊന്ന് പാടിക്കേൾപ്പിയ്ക്കുഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-91153041932576027872008-12-01T10:13:00.000+05:302008-12-01T10:13:00.000+05:30സ്വാമി ശരണം.സ്വാമി ശരണം.Lathika subhashhttps://www.blogger.com/profile/14638848456550669417noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-75188858681474723042008-11-30T16:04:00.000+05:302008-11-30T16:04:00.000+05:30Let your blf lead you to good...Let your blf lead you to good...poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-50277340044703078392008-11-30T11:49:00.000+05:302008-11-30T11:49:00.000+05:30swamiye saranam ayyappaa....swamiye saranam ayyappaa....Sunith Somasekharanhttps://www.blogger.com/profile/04550379869996876538noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-2849525312112662182008-11-30T00:49:00.000+05:302008-11-30T00:49:00.000+05:30"Swaami saranam" bhakthighaanam nannaayrikkunnu mo..."Swaami saranam" bhakthighaanam nannaayrikkunnu mone.വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-79795123032699777882008-11-29T15:36:00.000+05:302008-11-29T15:36:00.000+05:30amantowalkwith...സ്വാമി ശരണം :)B Shihab...നന്ദി മാ...amantowalkwith...
സ്വാമി ശരണം :)
B Shihab...
നന്ദി മാഷേ. :)
ബിന്ദു ചേച്ചീ...
ശരണമയ്യപ്പാ... :)
ഇരിഞ്ഞാലക്കുടക്കാരന്‍...
സ്വാഗതം മാഷേ. ഇവിടെ വന്നതിനും വായിച്ച് വിശദമായകമന്റിട്ടതിനും. :)
ജെ.പി. മാഷേ...
സ്വാഗതം. കമന്റിനു നന്ദി. ക്ലബിന്റെ കാര്യം താല്പര്യമുള്ള ബൂലോക സുഹൃത്തുക്കളോട് പറയാം ട്ടോ. :)
ആചാര്യന്...
അവിടെ വന്നിരുന്നൂട്ടോ. :)
ഹൈവേമാന്‍...
സ്വാഗതം. ഇത്തവണ മലയ്ക്കു പോകുന്നില്ല. :)
ബാലാമണീ...
സ്വാഗതം. കമന്റിനു നന്ദി. ആരെങ്കിലും സംഗീതം പകര്‍ന്ന് പാടിയാല്‍ എനിയ്ക്കും സന്തോഷമേയുള്ളൂ...
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-25933463416834335342008-11-29T14:12:00.000+05:302008-11-29T14:12:00.000+05:30അയ്യപ്പനെ ശബരിമലയില്‍ പോയി ഒന്നു കാണാന്‍ ഇനി എത്രക...അയ്യപ്പനെ ശബരിമലയില്‍ പോയി ഒന്നു കാണാന്‍ ഇനി എത്രകാലം കാക്കാണോ ആവോ?
സ്വാമിയേ ശരണമയ്യപ്പാ.

നാന്നായിട്ടുണ്ട്. സംഗീതം പകര്‍ന്ന് ഒരുഭക്തിഗാനമാക്കൂ ശ്രീബാലാമണിhttps://www.blogger.com/profile/18277002611886243062noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-41625763454712327482008-11-29T14:11:00.000+05:302008-11-29T14:11:00.000+05:30അയ്യപ്പനെ ശബരിമലയില്‍ പോയി ഒന്നു കാണാന്‍ ഇനി എത്രക...അയ്യപ്പനെ ശബരിമലയില്‍ പോയി ഒന്നു കാണാന്‍ ഇനി എത്രകാലം കാക്കാണോ ആവോ?
സ്വാമിയേ ശരണമയ്യപ്പാ.

നാന്നായിട്ടുണ്ട്. സംഗീതം പകര്‍ന്ന് ഒരുഭക്തിഗാനമാക്കൂ ശ്രീബാലാമണിhttps://www.blogger.com/profile/18277002611886243062noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-61202824168262228502008-11-28T15:49:00.000+05:302008-11-28T15:49:00.000+05:30ശബരി മലക്ക് പോകുമ്പോള്‍ അരവണ പായിസം കൊണ്ടു തരണം !!...ശബരി മലക്ക് പോകുമ്പോള്‍ അരവണ പായിസം കൊണ്ടു തരണം !! കട്ടോ ശ്രീ !!ഹൈവേമാന്‍https://www.blogger.com/profile/15067951912467553187noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-33487769808585765092008-11-26T18:36:00.000+05:302008-11-26T18:36:00.000+05:30പ്രിയപ്പെട്ടവരേ... ഒന്നു ചോദിച്ചോട്ടെ...വോട്ട് ചെയ...പ്രിയപ്പെട്ടവരേ... ഒന്നു ചോദിച്ചോട്ടെ...വോട്ട് ചെയ്തോ? ഇനിയും വോട്ടു ചെയ്യാത്തവര്‍ ഇവിടെ ക്ലിക്കുകഞാന് ആചാര്യന്https://www.blogger.com/profile/09408619853510176911noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-24802249248567781752008-11-26T17:55:00.000+05:302008-11-26T17:55:00.000+05:30ശരണകീര്‍ത്തനം നന്നായിരിക്കുന്നു.i am going to star...ശരണകീര്‍ത്തനം നന്നായിരിക്കുന്നു.
i am going to start a blog club at trichur soon. pls see the details in my blog. kindly circulate this message to your friends around the globeജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-63325568213564148832008-11-26T11:05:00.000+05:302008-11-26T11:05:00.000+05:30സ്നേഹപൂ൪വ്വം ശ്രീയ്ക്ക്,ഒരു മറുപടി എഴുതാന്‍ ഇത്രയു...സ്നേഹപൂ൪വ്വം ശ്രീയ്ക്ക്,
ഒരു മറുപടി എഴുതാന്‍ ഇത്രയും വൈകിയതില്‍ ക്ഷമചോദിക്കുന്നു...
ശരണം വിളികള്‍ മുഴങ്ങുന്നൂ ശബരി മാമലയില്‍
പൊന്‍പ്രഭാവം തെളിയുന്നൂ നിന്റെ തിരുനടയില്‍
ശരണമന്ത്രം ഏറ്റുപാടി ഭക്തരാം ഞങ്ങള്‍
നിന്റെ പാദം തേടി വീണ്ടും വരുന്നയ്യപ്പാ…

ആര്‍ദ്രവും മൃദുലവും ആകുന്നു..ഹൃദയം കൊണ്ട് സംസാരിച്ചത് കൊണ്ടാവാം രണ്ടും എളുപ്പത്തില്‍ ഹൃദയത്തില്‍ തൊട്ടു ..!!!
..താങ്ങളെ പോലെ വലിയ മനസ്സുള്ള വലിയ വ്യക്തികള്‍ എന്റെ ബ്ലോഗില്‍ വന്ന് ഇത്രയും സമയം ചെലവഴിച്ചതിന് ഒരുപാട് നന്ദി........ഈ വഴിവരുമ്പോള് ഇരിഞ്ഞാലകുടക്കാരനെ മറക്കല്ലെ........
ഇരിഞ്ഞാലകുടക്കാര൯ഇരിഞ്ഞാലകുടക്കാര൯https://www.blogger.com/profile/07864615142014644424noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-47105638176409027192008-11-25T14:42:00.000+05:302008-11-25T14:42:00.000+05:30സ്വാമി ശരണം :-)സ്വാമി ശരണം :-)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-35895750513062306592008-11-25T10:23:00.000+05:302008-11-25T10:23:00.000+05:30ശ്രീ, ആശംസകൾ!!!ശ്രീ, ആശംസകൾ!!!B Shihabhttps://www.blogger.com/profile/15192288268995410201noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-31408179353341731462008-11-25T10:21:00.000+05:302008-11-25T10:21:00.000+05:30സ്വാമി മന്ത്രം നാവിലെന്നും തങ്ങി നില്ക്കേണംസ്വാമി...സ്വാമി മന്ത്രം നാവിലെന്നും തങ്ങി നില്ക്കേണം
സ്വാമിരൂപം മനസ്സിനെന്നും നന്മയേകേണം‘സ്വാമി ശരണം‘B Shihabhttps://www.blogger.com/profile/15192288268995410201noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-9639047896827711762008-11-24T10:04:00.000+05:302008-11-24T10:04:00.000+05:30sharanam ayyappasharanam ayyappaamantowalkwith@gmail.comhttps://www.blogger.com/profile/08362958304659765795noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-18399798328299217242008-11-22T18:41:00.000+05:302008-11-22T18:41:00.000+05:30വരവൂരാന്‍ മാഷേ..വഴി തെറ്റിയാണെങ്കിലും ഈ വഴി വന്നതി...വരവൂരാന്‍ മാഷേ..
വഴി തെറ്റിയാണെങ്കിലും ഈ വഴി വന്നതിനു നന്ദി. :)
അപ്പുവേട്ടാ...
അതെ. വല്ലപ്പോഴും ഇത്തരം ശ്രമങ്ങള്‍ നടത്താറുണ്ട്. ആരെങ്കിലും പാടീക്കേള്ക്കുന്നത് എനിയ്ക്കും സന്തോഷം തന്നെ:)
കാപ്പിലാന് മാഷേ...
സ്വാമി ശരണം. :)
അനൂപ് മാഷേ...
ഇതു വരെ മലയ്ക്കു പോയിട്ടില്ലേ? അടുത്ത തവണ എങ്ങനെയായാലും പോകാന്‍ ശ്രമിയ്ക്കൂ. :)
monsoon-dreams ...
ഈ ഓര്‍മ്മകള്‍ പങ്കു വച്ചതിനു നന്ദീട്ടോ. കുട്ടിക്കാലത്ത് മണ്ഡലമാസക്കാലം എന്നാല്‍ അരവണയുടെ കാലം തന്നെ ആയിരുന്നു. :)
രാജ്...
സ്വാമി ശരണം. :)
പിരിക്കുട്ടീ...
സ്വാമിയേ ശരണമയ്യപ്പാ...
സുനിലേ...
അതെ. സ്വാമി തന്നെ ശരണം :)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com