tag:blogger.com,1999:blog-5743863082920632875.post2822876011565666720..comments2024-03-19T11:40:46.511+05:30Comments on നീര്‍മിഴിപ്പൂക്കള്‍: ♫ ശരണമയ്യപ്പാ ♫ശ്രീhttp://www.blogger.com/profile/05431806438170691666noreply@blogger.comBlogger57125tag:blogger.com,1999:blog-5743863082920632875.post-56597702772932737822017-07-26T23:14:52.420+05:302017-07-26T23:14:52.420+05:30Once more posted here https://youtu.be/ISxHg9_ZqHo...Once more posted here https://youtu.be/ISxHg9_ZqHoഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-76497669955302289562013-03-09T19:44:47.338+05:302013-03-09T19:44:47.338+05:30ഭക്തിഗാനം നന്നായിരിക്കുന്നു.
ശരണമയ്യപ്പാ. ഭക്തിഗാനം നന്നായിരിക്കുന്നു.
ശരണമയ്യപ്പാ. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-40969681986797345172008-02-18T07:59:00.000+05:302008-02-18T07:59:00.000+05:30രാജന് മാഷേ...നന്ദി.നിരക്ഷരന് ചേട്ടാ...നന്ദി, ഈ ക...രാജന് മാഷേ...
നന്ദി.
നിരക്ഷരന് ചേട്ടാ...
നന്ദി, ഈ കമന്റു വായിച്ചപ്പോള്‍ വളരെ സന്തോഷം തോന്നി.
പണിക്കര്‍ സാര്‍...
വളരെ നന്ദി. ഞാന്‍ അതു കേട്ടു.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-64722907914953201712008-02-18T06:45:00.000+05:302008-02-18T06:45:00.000+05:30ശ്രീഈ ഗാനം ഇവിടെ കേള്ക്കാംശ്രീ

ഈ ഗാനം

ഇവിടെ കേള്ക്കാംഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-21062002750890186332007-12-26T16:59:00.000+05:302007-12-26T16:59:00.000+05:30ശ്രീ . എന്റെ അപ്പൂപ്പനൊരു വലിയ അയ്യപ്പഭക്തനായിരുന്...ശ്രീ . എന്റെ അപ്പൂപ്പനൊരു വലിയ അയ്യപ്പഭക്തനായിരുന്നു.എല്ലാ വര്‍ഷവും വ്രതമെടുത്ത് , വീടിനു മുന്നില്‍ അയ്യപ്പന് വിളക്കു നടത്തി, മലചവിട്ടിയിരുന്ന അദ്ദേഹത്തിന് നാട്ടുകാരവസാനം " മലയന്‍ " എന്ന് ചെല്ലപ്പേരുമിട്ടു. (ഇപ്പോഴും ഞങ്ങളെ നാട്ടുകാര്‍ "മലയന്മാര്" എന്നുതന്നെയാണ് വിളിക്കുന്നത്.)

പ്രായാധിക്യം കാരണം മലചവിട്ടാന്‍ പറ്റില്ലെന്നുവന്നപ്പോള് തന്റെ അവസാനത്തെ അയ്യപ്പദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിന് മുന്‍പായി അദ്ദേഹം തന്റെ സ്വര്‍ണ്ണം കെട്ടിയ രുദ്രാക്ഷമാല സന്നിധാനത്തിലെ ഭണ്ഢാരത്തിലിട്ട് തൊഴുത് മലയിറങ്ങി.

അപ്പൂപ്പനിപ്പോള്‍ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ശ്രീയുടെ ഈ അയ്യപ്പഭകതിഗാനം ഞാന്‍ പ്രിന്റെടുത്ത് കൊണ്ടുക്കൊടുക്കുമായിരുന്നു.

"മലയന്‍ വേലാണ്ടിക്ക് " ഒരുപാട് സന്തോഷമായേനെ.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-12613510931272815002007-12-07T01:25:00.000+05:302007-12-07T01:25:00.000+05:30കുറച്ചു ദിവസമായി ശ്രീയുടെ ബ്ളോഗില്‍ കയറിയിട്ടു,ഇന്‍...കുറച്ചു ദിവസമായി ശ്രീയുടെ ബ്ളോഗില്‍ കയറിയിട്ടു,ഇന്നിപ്പോള്‍ ഇവിടെ വന്നപ്പോള്‍ ,ഭക്തിയുടെ നിലാവു പരന്നൊഴുകുന്നു.ഞാനും ഒന്നതില്‍ മുങ്ങികുളിച്ചോട്ടെ...
ശ്രീയുടെ രചനകളില്‍ എല്ലാം ശ്രീത്വംനിറഞ്ഞു നില്ക്ക്ക്കൂന്നു.ഭാവുകങ്ങള്‍.രാജന് വെങ്ങരhttps://www.blogger.com/profile/04323778224786307839noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-41613660886830065062007-12-04T09:04:00.000+05:302007-12-04T09:04:00.000+05:30മഹേഷ് ഭായ്... നന്ദി.മഞ്ജു കല്യാണീ... പഴയതു പോലെയൊന...മഹേഷ് ഭായ്... നന്ദി.
മഞ്ജു കല്യാണീ... പഴയതു പോലെയൊന്നും ഇല്ല. എങ്കിലും ഇപ്പോള്‍ ഉള്ളതെങ്കിലും കളയാതെ സംരക്ഷിക്കുന്നു. കമന്റിനു നന്ദി.
ജ്യോനവന്... സ്വാഗതം, നന്ദി.
കുതിരവട്ടന്‍... അമ്പതാം കമന്റിനു നന്ദി കേട്ടോ.
മൂര്‍ത്തിയേട്ടാ... അതേയതെ. നന്ദി. :)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-79134777182872913612007-12-04T02:11:00.000+05:302007-12-04T02:11:00.000+05:30ശ്രീയുടെ ബ്ലോഗില്‍ 51 ആണ് ലക്കി നമ്പര്‍...:)qw_er_...ശ്രീയുടെ ബ്ലോഗില്‍ 51 ആണ് ലക്കി നമ്പര്‍...:)
qw_er_tyമൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-79749427944873552022007-12-04T01:47:00.000+05:302007-12-04T01:47:00.000+05:30:-)ഇത്ര പേരുണ്ടായിട്ടും അമ്പതടിക്കാന്‍ ഞാന്‍ വേണ്ട...:-)

ഇത്ര പേരുണ്ടായിട്ടും അമ്പതടിക്കാന്‍ ഞാന്‍ വേണ്ടീ വന്നു. സ്വാമിയേ ശരണമയ്യപ്പാ :-)Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-26646601660403894082007-12-03T23:19:00.000+05:302007-12-03T23:19:00.000+05:30ഹായ് ശ്രീ ശരണംഹായ് ശ്രീ ശരണംജ്യോനവന്https://www.blogger.com/profile/14844222338494248852noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-78900398281899267292007-12-03T16:28:00.000+05:302007-12-03T16:28:00.000+05:30സ്വാമി ശരണം!നന്നായിട്ടുണ്ട് ശ്രീ.ഓ ടോ: ശ്രീ, ഇപ്പോ...സ്വാമി ശരണം!
നന്നായിട്ടുണ്ട് ശ്രീ.

ഓ ടോ: ശ്രീ, ഇപ്പോഴും അവിടെ കാനനമൊക്കെ ഉണ്ടോ?മഞ്ജു കല്യാണിhttps://www.blogger.com/profile/17091262605914751705noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-47481648142503507992007-12-03T15:20:00.000+05:302007-12-03T15:20:00.000+05:30നല്ല വരികള്‍!നല്ല വരികള്‍!Mahesh Cheruthana/മഹിhttps://www.blogger.com/profile/16957819330149702421noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-21046853252841456362007-12-02T16:36:00.000+05:302007-12-02T16:36:00.000+05:30ദേവി ചേച്ചീ... നന്ദി.എഴുത്തുകാരി ചേച്ചീ... നന്ദി.ക...ദേവി ചേച്ചീ... നന്ദി.
എഴുത്തുകാരി ചേച്ചീ... നന്ദി.
കഥാകാരന്... നന്ദി.
പ്രിയാ... നന്ദി.
സൂവേച്ചീ... നന്ദി.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-90332331894049206782007-12-02T11:03:00.000+05:302007-12-02T11:03:00.000+05:30:) നല്ല ഗാനം.:) നല്ല ഗാനം.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-86509017649999360902007-12-02T07:59:00.000+05:302007-12-02T07:59:00.000+05:30nannayirikkunnu.saranamayyappa/nannayirikkunnu.

saranamayyappa/പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-70019219488242997632007-12-01T15:53:00.000+05:302007-12-01T15:53:00.000+05:30സ്വാമിയേ ശരണമയ്യപ്പാ..................സ്വാമിയേ ശരണമയ്യപ്പാ..................Binoykumarhttps://www.blogger.com/profile/05883921817539031438noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-57711084196200190992007-11-30T10:20:00.000+05:302007-11-30T10:20:00.000+05:30സ്വാമി അയ്യപ്പന് അനുഗ്രഹിക്കട്ടേ, ശ്രീയേയും, ഞങ്ങ...സ്വാമി അയ്യപ്പന് അനുഗ്രഹിക്കട്ടേ, ശ്രീയേയും, ഞങ്ങളെല്ലാവരേയും.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-36140043230342864682007-11-30T09:30:00.000+05:302007-11-30T09:30:00.000+05:30sree...enne..manassilaayo?? ??aaroodum parayan...sree...enne..manassilaayo??
??aaroodum parayanda....
chechidevaanganahttps://www.blogger.com/profile/09512279330445042981noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-43771936662699650482007-11-30T09:06:00.000+05:302007-11-30T09:06:00.000+05:30സുമേഷേട്ടാ...നന്ദി. പണിക്കര്‍ സാര്‍ ശ്രമിക്കാമെന...സുമേഷേട്ടാ...
നന്ദി. പണിക്കര്‍ സാര്‍ ശ്രമിക്കാമെന്ന് അറിയിച്ചിരുന്നു.
നജീമിക്കാ... വളരെ നന്ദി.
അലിയിക്കാ... നന്ദി.
ഭൂമിപുത്രീ... നന്ദി.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-23062419526947384352007-11-29T23:20:00.000+05:302007-11-29T23:20:00.000+05:30ഭക്തിസാന്ദ്രമായ വരികള്‍-നന്നായിട്ടുണ്ട്ഭക്തിസാന്ദ്രമായ വരികള്‍-നന്നായിട്ടുണ്ട്ഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-79552506596798895642007-11-29T22:32:00.000+05:302007-11-29T22:32:00.000+05:30സ്വാമിയേ ശരണമയ്യപ്പാ!നന്നായിഅഭിനന്ദനങ്ങള്!സ്വാമിയേ ശരണമയ്യപ്പാ!

നന്നായി
അഭിനന്ദനങ്ങള്‍!അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-7890305518699945012007-11-29T22:31:00.000+05:302007-11-29T22:31:00.000+05:30സീസണ് ആകുമ്പോള്‍ കാസറ്റ് കച്ചവടക്കാര്‍ക്കു വേണ്ടി...സീസണ് ആകുമ്പോള്‍ കാസറ്റ് കച്ചവടക്കാര്‍ക്കു വേണ്ടി ഭക്തിഗാനം പടച്ചുവിടുന്ന പ്രൊഫഷണല്‍ കവികളുടെ പാട്ടിനേക്കാള്‍ ആ അയ്യപ്പസ്വാമിക്ക് ഇഷ്ടം ഭയഭക്തിയോടെ ശ്രീ കുറിച്ച ഈ വരികളായിരിക്കും..
അതിന്റെ അനുഗ്രഹം ശ്രീയ്ക്ക് ആവോളം ലഭിക്കുകയും ചെയ്യും തീര്‍ച്ച.ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-24829275085776053652007-11-29T18:32:00.000+05:302007-11-29T18:32:00.000+05:30വെരി ഗൂഡ്..ഇതു പാടി പോസ്റ്റു ശ്രീ....:)വെരി ഗൂഡ്..ഇതു പാടി പോസ്റ്റു ശ്രീ....:)[ nardnahc hsemus ]https://www.blogger.com/profile/03914438031028453998noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-52281656920929709882007-11-29T17:29:00.000+05:302007-11-29T17:29:00.000+05:30ശ്രിദേവി ചേച്ചീ...സ്വാഗതം... നന്ദി. :)അപ്പുവേട്ടാ....ശ്രിദേവി ചേച്ചീ...
സ്വാഗതം... നന്ദി. :)
അപ്പുവേട്ടാ... പണി തരല്ലേ... :)
അനൂപേട്ടാ... നന്ദി.
പണിക്കര്‍ സാര്‍... അപ്പുവേട്ടന് ചുമ്മാ പറയുന്നതാണെ... :)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-40181091553213976552007-11-29T09:58:00.000+05:302007-11-29T09:58:00.000+05:30അപ്പൂ, അപ്പറഞ്ഞത് നന്നായി, ഞാന്‍ അത് ശ്രീയേ കൊണ്...അപ്പൂ, അപ്പറഞ്ഞത് നന്നായി, ഞാന്‍ അത് ശ്രീയേ കൊണ്ടു തന്നെ പാടിക്കാം

ശ്രീയേ ഒത്താല്‍ (എന്റെ നെറ്റ് കണെക്ഷന് സഹായിച്ചാല്‍) ഇന്നു രാത്രി ഞാന്‍ റ്റ്യൂണ്‍ അയച്ചു തരാംഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.com