tag:blogger.com,1999:blog-5743863082920632875.post2349051856816585945..comments2024-03-19T11:40:46.511+05:30Comments on നീര്‍മിഴിപ്പൂക്കള്‍: ബാല്യത്തിനു പറയാനുള്ളത്ശ്രീhttp://www.blogger.com/profile/05431806438170691666noreply@blogger.comBlogger143125tag:blogger.com,1999:blog-5743863082920632875.post-46938188177064691532021-06-09T14:47:58.044+05:302021-06-09T14:47:58.044+05:30കാലം മാറി കാലഘട്ടവും മാറി ഒരുപാട് ദൂരം യാത്ര ചെയ്ത...കാലം മാറി കാലഘട്ടവും മാറി ഒരുപാട് ദൂരം യാത്ര ചെയ്താലും എന്നും മനസ്സിൽ മായതെ കിടക്കുന്ന നിധിയായി കാത്തു സൂക്ഷിക്കുന്നത് ആ പഴയ കൂട്ടുകെട്ട് തന്നെയാണ്

വിട പറഞ്ഞ വഴികളിൽ പ്രിയ സുഹൃത്തുക്കൾ നൽകിയ മധുരമുള്ള ഓർമ്മകളെ താലോലിക്കുമ്പോൾ അറിയാതെ കൊതിച്ചു പോകുന്നു ആ വഴികളിലൂടെ ഒന്ന് നടക്കാൻAnonymoushttps://www.blogger.com/profile/05448527808746931869noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-15306966154849041922019-06-28T14:37:50.940+05:302019-06-28T14:37:50.940+05:30എന്താല്ലേ ആ കാലം
എന്താല്ലേ ആ കാലം
Anonymoushttps://www.blogger.com/profile/16868009922624280094noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-43831992740643471572017-12-11T21:28:10.563+05:302017-12-11T21:28:10.563+05:30ഈ വരികൾ വായിച്ചെത്തിയത് ഒന്നാം ക്ലാസ്സിന്റെ പടിവാത...ഈ വരികൾ വായിച്ചെത്തിയത് ഒന്നാം ക്ലാസ്സിന്റെ പടിവാതിലിൽസഹൽ.കെ.കെ 8086299992https://www.blogger.com/profile/04287226828283070958noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-67747880985922885252011-04-07T12:37:47.004+05:302011-04-07T12:37:47.004+05:30"ഇന്ന് ഓർത്തെടുക്കാൻ ശ്രമിയ്ക്കുമ്പോൾ ഒരുപാട്..."ഇന്ന് ഓർത്തെടുക്കാൻ ശ്രമിയ്ക്കുമ്പോൾ ഒരുപാട് നഷ്ടബോധത്തോടെ മാത്രം ഓർമ്മയിൽ തെളിയുന്ന ഒരു കാലമാണ് അത്. ഉത്തരവാദിത്വങ്ങളുടെയോ പ്രതീക്ഷകളുടെയോ അമിതഭാരമില്ലാതെ കളിയും ചിരിയും പേരിനു പഠിപ്പുമായി ബാല്യം ആസ്വദിച്ച കാലം. മഷിത്തണ്ടും പെൻസിൽ തുണ്ടുകളും നൽകി സൗഹൃദങ്ങൾ സമ്പാദിച്ചിരുന്ന കാലം. ജാതി-മത, ആൺ-പെൺ വിവേചനങ്ങളില്ലാതെ നല്ല സൗഹൃദങ്ങൾ മാത്രം എല്ലാവരും മനസ്സിൽ സൂക്ഷിച്ചിരുന്ന കാലം"

ഒരിക്കലും തിരിച്ചു നേടാനാവാത്ത ഒരു നഷ്ടം, നമ്മുടെ ബാല്യകാലം,അല്ലെ ശ്രീ ?
ഇന്നാണ് ശ്രീയുടെ ബ്ലോഗ് കണ്ടത്,നല്ല വായനാസുഖം..
എന്റെ ബ്ലോഗില്‍ വന്നതിനും അഭിപ്രായം പറയുന്നതിനും ഒരുപാട് നന്ദി..
ചിലപോഴൊക്കെ ആത്മാവും വേദനകളും സ്വപ്നങ്ങളും അറിയുന്നിലെന്നു നടിച്ചു(അഭിനയിച്ചു) ജീവിക്കേണ്ടി വരാറില്ലേ ശ്രീ?അലീനhttps://www.blogger.com/profile/09331518427878001150noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-16628360316848265392010-10-29T19:38:40.500+05:302010-10-29T19:38:40.500+05:30"...ഇന്ന് ഓർത്തെടുക്കാൻ ശ്രമിയ്ക്കുമ്പോൾ ഒരുപ..."...ഇന്ന് ഓർത്തെടുക്കാൻ ശ്രമിയ്ക്കുമ്പോൾ ഒരുപാട് നഷ്ടബോധത്തോടെ മാത്രം ഓർമ്മയിൽ തെളിയുന്ന ഒരു കാലമാണ് അത്. ഉത്തരവാദിത്വങ്ങളുടെയോ പ്രതീക്ഷകളുടെയോ അമിതഭാരമില്ലാതെ കളിയും ചിരിയും പേരിനു പഠിപ്പുമായി ബാല്യം ആസ്വദിച്ച കാലം. മഷിത്തണ്ടും പെൻസിൽ തുണ്ടുകളും നൽകി സൗഹൃദങ്ങൾ സമ്പാദിച്ചിരുന്ന കാലം. ജാതി-മത, ആൺ-പെൺ വിവേചനങ്ങളില്ലാതെ നല്ല സൗഹൃദങ്ങൾ മാത്രം എല്ലാവരും മനസ്സിൽ സൂക്ഷിച്ചിരുന്ന കാലം. സുഹൃത്തിന്റെ കയ്യിൽ വീഴുന്ന ചൂരൽ കണ്ട് അവന്റെ വേദനയിൽ പങ്കു ചേർന്ന് സ്വന്തം കണ്ണു നിറച്ചിരുന്ന കാലം. ക്ലാസ്സിലെ ജനലിന്റെ മരയഴികൾ തിരിയ്ക്കുന്നതിനനുസരിച്ച് പുറത്ത് തിമർത്തു പെയ്യുന്ന മഴ ശക്തി കൂടുകയും കുറയുകയും ചെയ്യുന്നുണ്ട് എന്ന് വിശ്വസിച്ചിരുന്ന കാലം. പാഠപുസ്തകത്തിന്റെ രഹസ്യത്താളുകളിൽ മയില്‍പ്പീലി തുണ്ട് സൂക്ഷിച്ച് അത് പെറ്റു പെരുകാൻ പ്രാർത്ഥിച്ചു നടന്ന സുവർണ്ണ കാലം...."
ഓർമ്മകളിൽ ഒരു
നഷ്ടബാല്യത്തിന്റെ മഴ
പെയ്യുന്നു....
ഓർമ്മകളിൽ ബാല്യം
നിറച്ച ശ്രീക്ക്
സ്വസ്തി...mmhttps://www.blogger.com/profile/18136496227531814324noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-23677267787381540872010-10-29T18:11:13.528+05:302010-10-29T18:11:13.528+05:30ശ്രീ :വളരെ നല്ല പോസ്റ്റ് ...കുട്ടിക്കാല ഓര്‍മ്മകള...ശ്രീ :വളരെ നല്ല പോസ്റ്റ് ...കുട്ടിക്കാല ഓര്‍മ്മകള്‍ പങ്കുവെക്കല്‍ വളരെ നല്ല അനുഭവം തന്നെ മോനെ ..
പിന്നെ ആരുമാസക്കാലമായി ഇവിടെ ഇല്ലായിരുന്നു ...അതിനാല്‍ ഒരു ബ്ലോഗ് വിശേഷങ്ങളും അറിയില്ല .ഇനിയെല്ലാടവും ഒന്നു കറങ്ങട്ടെ .വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-23302603238467481232010-10-18T23:33:44.858+05:302010-10-18T23:33:44.858+05:30സുഹൃത്തിന്റെ കയ്യിൽ വീഴുന്ന ചൂരൽ കണ്ട് അവന്റെ വേദ...സുഹൃത്തിന്റെ കയ്യിൽ വീഴുന്ന ചൂരൽ കണ്ട് അവന്റെ വേദനയിൽ പങ്കു ചേർന്ന് സ്വന്തം കണ്ണു നിറച്ചിരുന്ന കാലം. ക്ലാസ്സിലെ ജനലിന്റെ മരയഴികൾ തിരിയ്ക്കുന്നതിനനുസരിച്ച് പുറത്ത് തിമർത്തു പെയ്യുന്ന മഴ ശക്തി കൂടുകയും കുറയുകയും ചെയ്യുന്നുണ്ട് എന്ന് വിശ്വസിച്ചിരുന്ന കാലം. പാഠപുസ്തകത്തിന്റെ രഹസ്യത്താളുകളിൽ മയില്‍പ്പീലി തുണ്ട് സൂക്ഷിച്ച് അത് പെറ്റു പെരുകാൻ പ്രാർത്ഥിച്ചു നടന്ന സുവർണ്ണ കാലം.

കൊള്ളാം ശ്രീ
ഈ റിട്ടേണ്‍ ടിക്കറ്റ്.....
നന്നായിട്ടുണ്ട്...അജേഷ് ചന്ദ്രന് ബി സിhttps://www.blogger.com/profile/03316984771733377022noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-24471491223633350012010-10-10T17:46:25.580+05:302010-10-10T17:46:25.580+05:30വിദ്യാലയ സ്മരണകള്‍ക്ക് ഇടവപ്പാതിയുടെ തണുപ്പാണ്......വിദ്യാലയ സ്മരണകള്‍ക്ക് ഇടവപ്പാതിയുടെ തണുപ്പാണ്.......
നന്ദി ശ്രീ.ഒരു നിമിഷനേരത്തേയ്ക്കെങ്കിലും ആ സുവര്‍ണ്ണകാലത്തേയ്ക്കു മടക്കിക്കൊണ്ടുപോയതിനു.
നല്ല പോസ്റ്റ് :)
ഓര്‍മകള്‍ക്കെന്തു സുഗന്ധം....എന്‍ ആത്മാവിന് നഷ്ട സുഗന്ദംഅക്ഷരപകര്ച്ചകള്.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-91029536446283731162010-09-28T13:01:23.206+05:302010-09-28T13:01:23.206+05:30"ബാല്യത്തിന്റെ നിഷ്കളങ്കതകളുമായി ഒരു വട്ടം കൂ..."ബാല്യത്തിന്റെ നിഷ്കളങ്കതകളുമായി ഒരു വട്ടം കൂടി ജീവിയ്ക്കുവാൻ കഴിഞ്ഞിരുന്നെങ്കിൽ…എന്തിനും ഏതിനും… കാലമേ, നീയൊന്ന് തിരിഞ്ഞു കറങ്ങിയിരുന്നെങ്കിൽ!" ...അറിയാതെ എപ്പോഴും മോഹിക്കുന്ന കാര്യം. ഒരു നിമിഷമെങ്കിലും പഴയ L P S ഉം അധ്യാപകരും മനസ്സില്‍ നിറഞ്ഞു നില്ക്കുന്നു . സുന്ദരമായ പോസ്റ്റ്. വായിക്കാന്‍ വൈകിപ്പോയി .sreeehttps://www.blogger.com/profile/16804684339224885362noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-48177063612045192822010-09-20T00:42:29.730+05:302010-09-20T00:42:29.730+05:30ബാല്യത്തിലേക്കുള്ള യാത്ര ആര്‍ദ്രവും മൃദുലവുമായ ഓര്...ബാല്യത്തിലേക്കുള്ള യാത്ര ആര്‍ദ്രവും മൃദുലവുമായ ഓര്‍മ്മകള്‍ മാത്രമാണ്.
എങ്കിലും...ഓര്‍മ്മകളില്‍ ഒരായിരം പൂത്തിരി കത്തിക്കുന്ന
ആ നാളുകള്‍ സപ്ത വര്‍ണ്നങ്ങളാല്‍ ശോഭിതമാകട്ടെ ഇനിയെന്നും....
ഞാനും ഒരെണ്ണമെഴുതിയിട്ടുണ്ട്..
ദേ..ഇങ്ങോട്ട് നോക്ക്യേ...റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-25853998039304496772010-09-20T00:18:31.219+05:302010-09-20T00:18:31.219+05:30ഞാന്‍ ബൂലോഗംവാസിയായിട്ട് അധികനാളായില്ല. എന്തായാലും...ഞാന്‍ ബൂലോഗംവാസിയായിട്ട് അധികനാളായില്ല. എന്തായാലും എന്റെ ആദ്യവായന ചിരിയിലാണൊതുങ്ങിയത്. അയിസിബി യുടെ ബ്ലോഗ് വായിച്ച് ചിരിച്ച് ചിരിച്ച് ഞാന്‍ കീബോര്‍ഡ് കപ്പി!!. ബാല്യം തിരിച്ചു വരാത്ത വേദനയാണ്. അതെന്നും ഓര്‍മകളായി വന്ന് നമ്മെ കുത്തിനോവിക്കും. എനിക്കീ പോസ്റ്റ് സമ്മാനിച്ചത് ആ വേദനയാണ്. ഇതു വായിച്ചപ്പോള്‍ ഞാനോര്‍ത്തു പോയത് പുസ്തകങ്ങളുടെ പുതുമണമാണ്.ഇപ്പോഴും ഞാനെന്റെ കുട്ടികളുടെ പുസ്തകപ്പേജിലെ മണത്തോടൊപ്പം കുട്ടിക്കാലത്തേക്കു തിരിച്ചു നടക്കാറുണ്ട്.Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-75481849837827664102010-09-15T01:56:16.749+05:302010-09-15T01:56:16.749+05:30ശ്രീ...
ഓർമകളുടെ നൊമ്പരങ്ങളുണർത്തുന്ന നോവുപാട്ട്.....ശ്രീ...
ഓർമകളുടെ നൊമ്പരങ്ങളുണർത്തുന്ന നോവുപാട്ട്...
ബാല്യത്തിൻ നഷ്ടവും
യവ്വനത്തിൻ കഷ്ടവും
തിരിച്ചു വരാത്ത
കനവിന്റെ വേർപാടുമായ് പഴയ കാലത്തിലേക്കൊരു മടക്കയാത്ര നല്കിയ
ശ്രീക്ക് ആശംസകൾ..
അഭിനന്ദനങ്ങൾ...
ഞാനിത് വായിക്കാൻ
വൈകിയല്ലൊന്നോർത്തിട്ടൊരു നൊമ്പരം...mmhttps://www.blogger.com/profile/18136496227531814324noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-79448046178270563272010-09-05T07:36:54.164+05:302010-09-05T07:36:54.164+05:30പോസ്റ്റ് നന്നായി .എന്റെ പള്ളിക്കൂടസ്മരണയിലേക്കും ...പോസ്റ്റ് നന്നായി .എന്റെ പള്ളിക്കൂടസ്മരണയിലേക്കും സ്വാഗതം
http://mekhamalhaar.blogspot.com/2006/12/1.html
http://mekhamalhaar.blogspot.com/2007/02/2-41.html
http://mekhamalhaar.blogspot.com/2008/09/3.html
http://mekhamalhaar.blogspot.com/2008/09/3.htmlമേഘമല്‍ഹാര്‍(സുധീര്‍)https://www.blogger.com/profile/12581505432000384288noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-32621048572014180252010-08-30T11:57:39.148+05:302010-08-30T11:57:39.148+05:30ഈ വായനയിലൂടെ എന്റെ ബാല്യത്തിലേക്കും ഒരിക്കല്‍ കൂടി...ഈ വായനയിലൂടെ എന്റെ ബാല്യത്തിലേക്കും ഒരിക്കല്‍ കൂടി....

ഓര്‍മകളെ അക്ഷരങ്ങളില്‍ മനോഹരമായി ശ്രീ..വാണിhttps://www.blogger.com/profile/15621947890224501113noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-5242030725066470612010-08-30T11:57:24.571+05:302010-08-30T11:57:24.571+05:30ഈ വായനയിലൂടെ എന്റെ ബാല്യത്തിലേക്കും ഒരിക്കല്‍ കൂടി...ഈ വായനയിലൂടെ എന്റെ ബാല്യത്തിലേക്കും ഒരിക്കല്‍ കൂടി....

ഓര്‍മകളെ അക്ഷരങ്ങളില്‍ മനോഹരമായി ശ്രീ..വാണിhttps://www.blogger.com/profile/15621947890224501113noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-16530171226581287782010-08-28T02:36:39.665+05:302010-08-28T02:36:39.665+05:30ശ്രീയുടെ ഓരോ പോസ്റ്റിലും nostalgic ഫീലിങ് ഉണ്ടായി...ശ്രീയുടെ ഓരോ പോസ്റ്റിലും nostalgic ഫീലിങ് ഉണ്ടായിരിക്കും.. എങ്ങനെയാ മാഷെ ഓർമ്മകളെ ഇങ്ങനെ പൊടിതട്ടിയെടുക്കുന്നത്.. സ്കൂൾ തുറക്കുന്ന ജൂൺ ഒന്നാം തിയ്യതി തന്നെ കൃത്യമായി മഴയും എത്തും..പനമ്പ് കൊണ്ട് മറച്ച ക്ലാസ്സ് മുറിയിലേക്ക് കാറ്റടിക്കുമ്പോൾ മഴത്തുള്ളികൾ തെറിച്ചു വീഴും..അങ്ങനെ ഓർക്കാൻ എന്തെല്ലാം ഓർമ്മകൾRajesh T.Chttps://www.blogger.com/profile/06498074597326210548noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-48577594155221793942010-08-17T20:06:38.432+05:302010-08-17T20:06:38.432+05:30ഈ പോസ്റ്റില്‍ പറഞ്ചിരിക്കുന്നത് ഒട്ടു മിക്കവാറും എ...ഈ പോസ്റ്റില്‍ പറഞ്ചിരിക്കുന്നത് ഒട്ടു മിക്കവാറും എന്റെ ബാല്യകാലം പോലെ തോന്നി ! ഭയങ്കര നൊസ്റ്റാള്‍ജിയ...!

ഒരിക്കലും തിരിച്ചു കിട്ടാത്ത കുറേ നല്ല നിമിഷങ്ങള്‍ അയവിറക്കാന്‍ പറ്റി.. നന്ദി...Shinojhttps://www.blogger.com/profile/07756391937167546469noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-28159424071276116402010-08-16T19:11:44.979+05:302010-08-16T19:11:44.979+05:30valare nalla post ...kuttikaalatthilekkulla thirin...valare nalla post ...kuttikaalatthilekkulla thirinju nottam :)വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-77909637955501672242010-08-14T08:10:35.703+05:302010-08-14T08:10:35.703+05:30http://tkjithinraj.blogspot.com/
നോക്കുമോ..?http://tkjithinraj.blogspot.com/

നോക്കുമോ..?Jithin Raajhttps://www.blogger.com/profile/01803763612242819129noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-26778587419309077802010-08-13T11:38:58.920+05:302010-08-13T11:38:58.920+05:30ഈ പോസ്റ്റ് വായിച്ചപ്പോള്‍ എന്തൊക്കെയോ
നഷ്ട്ട...ഈ പോസ്റ്റ് വായിച്ചപ്പോള്‍ എന്തൊക്കെയോ
നഷ്ട്ടപ്പെട്ട പോലെ തോന്നി ..
കാരണം ഞാനൊരു പ്രവാസി കുട്ടിയാണല്ലോ ... !!
ഇന്നത്തെ തലമുറക്ക് ഇതൊക്കെ അന്ന്യമായിരിക്കുന്നു
എന്ന് വേണേല്‍ പറയാം ...കാരണം വളര്‍ന്നു വന്ന
നമ്മുടെ ജീവിത രീതി തന്നെ ..
സ്കൂളുകളില്‍ ഒരു പ്രോബ്ലമല്ലെങ്കില് കുട്ടികളുടെ പോക്കറ്റില്‍
ഒരു മൊബൈല്‍ കൂടെ വെച്ച് കൊടുക്കാന്‍ ഒട്ടു മിക്ക രക്ഷിതാക്കളും
ഇന്ന് തയ്യാറാണ് ...കാലം പോയ പോക്കെ ..!!
പിന്നെ ഇത് പോലുള്ള സുഖമുള്ള ഓര്‍മ്മകള്‍ ഞാനും കേട്ടിരിക്കുന്നു
ഉമ്മയുടെ അടുത്ത് നിന്ന് ... എന്തെങ്കിലും നിസ്സാര കാര്യത്തിനു
പ്രശ്നമുണ്ടാക്കുംപോള് വരും പഴയ കഥകള്‍ ..അത് കേള്‍ക്കാന്‍
നല്ല രസമായിരുന്നു ... അതെ ഒരാവേശത്തോടെ ഇതും വായിച്ചു ..
നല്ല ഒയുക്കോടെ ഉള്ള എയുത്ത് നന്നായി ആസ്വദിച്ചു ..
നല്ല കുറച്ചു ഓര്‍മകളും ചില കൂട്ടുകാരെയും ഓര്‍ത്തെടുക്കാന്‍
ഈ പോസ്റ്റ് കാരണമായി .. അതിനു ഒരായിരം നന്ദി ....തൂലിക നാമം ....ഷാഹിന വടകരhttps://www.blogger.com/profile/00649078793314915756noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-34971941375744181322010-08-12T20:12:42.045+05:302010-08-12T20:12:42.045+05:30ഞാനൊരു കൌമാരക്കാരനാണ് എങ്കിലും എന്നെയും കൊതിപ്...ഞാനൊരു കൌമാരക്കാരനാണ് എങ്കിലും എന്നെയും കൊതിപ്പിക്കുന്നു ബാല്യത്തിന്റെ ഓര്‍മ്മകള്‍Anonymousnoreply@blogger.comtag:blogger.com,1999:blog-5743863082920632875.post-65398468572236240432010-08-11T21:30:11.631+05:302010-08-11T21:30:11.631+05:30പ്രിയ ശ്രീ,
താങ്കള്‍ എന്റെ പോസ്റ്റുകള്‍ സ്ഥിരമായ...പ്രിയ ശ്രീ,

താങ്കള്‍ എന്റെ പോസ്റ്റുകള്‍ സ്ഥിരമായി വായിച്ചു കൊണ്ടിരുന്ന ഒരു വ്യക്തി ആണെന്നെനിക്കറിയാം.. പക്ഷെ ബൂലോകത്ത് ആക്ടീവ് അല്ലാത്തതിനാല്‍ എനിക്ക് ശ്രീ-യെ പോലുള്ള ഒരുപാട് നല്ല ബ്ലോഗ്ഗേര്‍സിനെ പരിചയപ്പെടാണോ നിങ്ങളുടെ ഒക്കെ ബ്ലോഗ് വായിക്കാനോ കഴിഞ്ഞിരുന്നില്ല. അതിനു ആദ്യമേ ഞാന്‍ ക്ഷേമ ചോദിക്കുന്നു..

ഇനി മുതല്‍ ഞാന്‍ ബൂലോകത്ത് ആക്ടീവ് ആണ്.
മറവിയുടെ കാണാക്കയങ്ങളിലേക്ക് മുങ്ങിപ്പോയ എന്റെ ബാല്യകാല ഓര്‍മ്മകളെ ഈ പോസ്റ്റിലൂടെ ശ്രീ ഉയിര്തെഴുന്നെപ്പിച്ചു എന്ന് തന്നെ പറയാം . ഒരു നിമിഷം എന്റെ കണ്ണുകള്‍ നിറഞ്ഞു .. കാരണം ഓര്‍മ്മകളെല്ലാം നഷ്ടങ്ങളാണ്. അതുകൊണ്ട് ആ ഓര്‍മ്മകളെന്നെ കരയിപ്പിക്കുകയും ചെയ്യുന്നു... എവിടെയോ ഒരു നീറ്റല്‍..

നന്നായിരിക്കുന്നു ശ്രീ... അഭിനന്ദനങ്ങള്‍...ആശംസകള്‍..മഹേഷ് വിജയന്https://www.blogger.com/profile/01849526280843489536noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-1508641600203295772010-08-08T22:02:35.199+05:302010-08-08T22:02:35.199+05:30ശ്രീ മാഷേ, ബാല്യകാലസ്മരണകള്‍ മനോഹരം.ശ്രീ മാഷേ, ബാല്യകാലസ്മരണകള്‍ മനോഹരം.ഗോപീകൃഷ്ണ൯.വി.ജിhttps://www.blogger.com/profile/01630813645740381889noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-55041813673383610772010-08-07T01:55:26.284+05:302010-08-07T01:55:26.284+05:30വായനാസുഖമുള്ള എഴുത്ത്..!
ആശംസകള്‍..!!വായനാസുഖമുള്ള എഴുത്ത്..!

ആശംസകള്‍..!!വിരോധാഭാസന്‍https://www.blogger.com/profile/07690989880930506357noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-31329599784344741592010-07-30T22:01:54.885+05:302010-07-30T22:01:54.885+05:30ചേട്ടാ എന്റെ ബ്ലോഗ് നോക്കുമോ
http://www.myown-jit...ചേട്ടാ എന്റെ ബ്ലോഗ് നോക്കുമോ

http://www.myown-jithin.blogspot.com/Jithin Raajhttps://www.blogger.com/profile/01803763612242819129noreply@blogger.com