tag:blogger.com,1999:blog-5743863082920632875.post2137219021126945117..comments2024-03-19T11:40:46.511+05:30Comments on നീര്‍മിഴിപ്പൂക്കള്‍: ഓര്‍ക്കൂട്ട് അഥവാ ഓര്മ്മക്കൂട്ശ്രീhttp://www.blogger.com/profile/05431806438170691666noreply@blogger.comBlogger10125tag:blogger.com,1999:blog-5743863082920632875.post-50071951314246426982014-07-29T18:55:02.652+05:302014-07-29T18:55:02.652+05:30ഓര്‍മ്മകള്‍...ഓര്‍മ്മകള്‍ ഓര്‍മ്മകള്‍...ഓര്‍മ്മകള്‍ പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-48560643029041470982014-07-29T18:43:54.674+05:302014-07-29T18:43:54.674+05:30
ഓർക്കൂട്ട് ഓര്‍മ്മയായി ല്ലേ . എനിയ്ക്ക് ഉണ്ടായ അക്...
ഓർക്കൂട്ട് ഓര്‍മ്മയായി ല്ലേ . എനിയ്ക്ക് ഉണ്ടായ അക്കൗണ്ട് ഒരിയ്ക്കല പോലും തുറക്കാൻ പറ്റിയിട്ടില്ല. ഗൾഫിൽ ഒർക്കൂട്ട് പണ്ടേ നിരോധിച്ച സൈറ്റ് ആയിരുന്നു. ശ്രീ പറഞ്ഞത് ശരിയാണ്

കഴിഞ്ഞു പോയ
ഓരോ നാഴികകളും
ഓര്‍മ്മകളാണ്...

ഓരോ നിമിഷവും
നാം ആരുടെയൊക്കെയോ
ഓര്‍മ്മകളില്‍ ജീവിക്കുകയാണ്...

വരാനിരിക്കുന്ന
ഓരോ നിമിഷങ്ങളും
ഒളിമങ്ങാത്ത ഓര്‍മ്മകളായിരിക്കണം.. നല്ല കുറിപ്പ്. ഒര്ക്കൂട്ടിന്റെ ഓർമ്മകൾക്കായി. ആശംസകൾ
അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-38870016172536587462007-06-01T06:06:00.000+05:302007-06-01T06:06:00.000+05:30You are right. Orkut is very helpful to find out o...You are right. Orkut is very helpful to find out our old friends especially. keep posting.dreamweaverhttps://www.blogger.com/profile/00416151602037143301noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-42419263189334451982007-05-31T22:21:00.000+05:302007-05-31T22:21:00.000+05:30നിഷാദ്... ശരി തന്നെ... അതാണ് ഓര്‍ക്കുട്ട്.കമന്റി...നിഷാദ്...
ശരി തന്നെ... അതാണ് ഓര്‍ക്കുട്ട്.
കമന്റിനു നന്ദി... :)

ഏറനാടന്‍ മാഷെ....
എത്രയൊക്കെയായാലും കെണി പറ്റാതെ നോക്കേണ്ടതു നമ്മള് തന്നെ... :)

സൂവേച്ചി...
നന്ദി... :)

അരീക്കോടന്‍ മാഷെ...
ഇനിയും കിട്ടട്ടെ പുതിയതും പഴയതുമായ സൌഹൃദങ്ങള്‍!ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-31191869325642596702007-04-24T15:14:00.000+05:302007-04-24T15:14:00.000+05:30ശ്രീ,കൊരട്ടിയിലാണോ വീട്? നല്ല കണ്ടു പരിചയം.ശ്രീ,
കൊരട്ടിയിലാണോ വീട്? നല്ല കണ്ടു പരിചയം.Nikhilhttps://www.blogger.com/profile/04181112901540346651noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-6153652170818535592007-04-16T19:28:00.000+05:302007-04-16T19:28:00.000+05:30Sree...എനിക്കും കിട്ടി ...കുറെ സുഹ്രുത്തുക്കളെ.......Sree...എനിക്കും കിട്ടി ...കുറെ സുഹ്രുത്തുക്കളെ..... ഒപ്പം കളഞ്ഞുപോയ എണ്റ്റെ സ്വന്തം വെബ്സൈറ്റിണ്റ്റെ അഡ്രസ്സും ഒരു മുന്‍പരിചയമില്ലാത്ത ആന്ധ്രക്കാരനില് നിന്നു കിട്ടിയപ്പോള്‍ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ....Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-67791835662689918532007-04-16T19:06:00.000+05:302007-04-16T19:06:00.000+05:30ഓര്‍ക്കൂട്ടില്‍ നിന്ന് പഴയ സുഹൃത്തുക്കളേയും പുതിയ ...ഓര്‍ക്കൂട്ടില്‍ നിന്ന് പഴയ സുഹൃത്തുക്കളേയും പുതിയ സുഹൃത്തുക്കളേയും കിട്ടട്ടെ.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-18102365049951968272007-04-16T14:38:00.000+05:302007-04-16T14:38:00.000+05:30ശരിയാണ് സുഹൃത്തേ. ഓര്‍ക്കൂട് ഒരോര്മ്മക്കൂടാണ്....ശരിയാണ് സുഹൃത്തേ. ഓര്‍ക്കൂട് ഒരോര്മ്മക്കൂടാണ്. പക്ഷെ സൂക്ഷിച്ചില്ലേല്‍ കെണിക്കൂടാവും, അത്താണ്!ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-3958101064695026102007-04-16T12:36:00.000+05:302007-04-16T12:36:00.000+05:30ശ്രീ, കോള്ളാം ... ഇതില്‍ നിന്നും ഒരു സുഹൃത്തിനേയു...ശ്രീ, കോള്ളാം ... ഇതില്‍ നിന്നും ഒരു സുഹൃത്തിനേയും നമുക്ക് ജീവിതത്തില്‍ എവിടേ പൊയാലും നഷ്ട്പ്പെടുകയില്ല... അതില്‍പ്പരം എന്താണ് നമുക്ക് സന്തോഷം നല്‍കുന്നത്...ഒരു പ്രവാസി മലയാളി......https://www.blogger.com/profile/17636282228893058589noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-15066319915303917982007-04-16T08:07:00.000+05:302007-04-16T08:07:00.000+05:30"നമ്മെ ജീവിതത്തില്‍ നിലനിര്‍ത്തുന്നത് ഓര്‍മ്മകള..."നമ്മെ ജീവിതത്തില്‍
നിലനിര്‍ത്തുന്നത് ഓര്‍മ്മകളാണ്.
ഭൂതകാലത്തിലെ സുന്ദരമായ നല്ല ഓര്‍മ്മകള്‍...
ഭാവിയെ പറ്റിയുള്ള പ്രതീക്ഷാനിര്‍ഭരമായ
ഒരു പിടി സ്വപ്നങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകള്‍..."ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com