tag:blogger.com,1999:blog-5743863082920632875.post2062216150063459067..comments2024-03-19T11:40:46.511+05:30Comments on നീര്‍മിഴിപ്പൂക്കള്‍: പുലി പിടുത്തം ശ്രീhttp://www.blogger.com/profile/05431806438170691666noreply@blogger.comBlogger29125tag:blogger.com,1999:blog-5743863082920632875.post-25803529645387985452015-02-03T18:27:21.803+05:302015-02-03T18:27:21.803+05:30വേറൊരു തരത്തിൽ കേട്ടിട്ടുണ്ടെങ്കിലും നല്ല രീതിയിലു...വേറൊരു തരത്തിൽ കേട്ടിട്ടുണ്ടെങ്കിലും നല്ല രീതിയിലുള്ള എഴുത്ത് കാരണം ആസ്വദിച്ചു.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-79520244338381527112014-12-04T18:46:36.127+05:302014-12-04T18:46:36.127+05:30Valare rasakaramaya kadhaValare rasakaramaya kadhaBabuhttps://www.blogger.com/profile/15623658037134489002noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-21908884475355103572014-09-30T16:24:45.421+05:302014-09-30T16:24:45.421+05:30ശ്രീ, ഈ പുലി തന്നെ ആ കരടി :)ശ്രീ, ഈ പുലി തന്നെ ആ കരടി :)ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-28652333484150536722014-08-01T20:42:42.022+05:302014-08-01T20:42:42.022+05:30ഈ കഥ മുൻപ് കേട്ടിട്ടുള്ളതാണ്. എങ്കിലും ഇത്രയും വി...ഈ കഥ മുൻപ് കേട്ടിട്ടുള്ളതാണ്. എങ്കിലും ഇത്രയും വിശദമായി കേൾക്കുന്നത് ആദ്യമായാണ്.
നല്ല കഥ :)Harinathhttps://www.blogger.com/profile/13109855457176525397noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-69522588567858112522014-08-01T07:50:27.375+05:302014-08-01T07:50:27.375+05:30Anoop S kothanalloor ...
ഒരുപാടു നാളുകള്‍ക്ക് ശേഷമ...Anoop S kothanalloor ...
ഒരുപാടു നാളുകള്‍ക്ക് ശേഷമാണല്ലോ മാഷേ, വീണ്ടും കണ്ടതില്‍ വളരെ സന്തോഷം

Rajan C Mathew ...
സ്വാഗതം, നന്ദി മാഷേ

ചന്തു നായർ ...
ശരിയാണ്, കഥകളില്‍ മാത്രമേ ഇങ്ങനെയുള്ളൂ.

മൈലാഞ്ചി ...
വളരെ നന്ദി ചേച്ചീ

അമ്പിളി...
അതെ, അവരറിയണ്ട :)

ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritage ...
വന്നതില്‍ സന്തോഷം മാഷേ

Gireesh KS ...
വായനയ്ക്കും കമന്റിനും നന്ദി

Anish Panicker ...
സ്വാഗതം, വായനയ്ക്കും കമന്റിനും നന്ദിശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-65041603572111369462014-07-30T18:52:31.258+05:302014-07-30T18:52:31.258+05:30Vallare yere asvadichu...., good one
Vallare yere asvadichu...., good one

Anish Panickerhttp://www.mollywoodframes.com/2014/07/hi-im-tony-malayalam-movie-review.htmlnoreply@blogger.comtag:blogger.com,1999:blog-5743863082920632875.post-75507876749677797562014-07-27T22:41:13.481+05:302014-07-27T22:41:13.481+05:30കൊള്ളാമല്ലോ ശ്രീ ഈ പുലികഥ..
രസകരമായി..കൊള്ളാമല്ലോ ശ്രീ ഈ പുലികഥ..
രസകരമായി..Anonymoushttps://www.blogger.com/profile/03797225719145834837noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-69019305549270931972014-07-25T20:00:31.917+05:302014-07-25T20:00:31.917+05:30ഹ ഹ ഹ ഇത് വായിക്കാൻ ഇപ്പൊഴാ ഒത്തത് സോറി
കാരണം ആപ്...ഹ ഹ ഹ ഇത് വായിക്കാൻ ഇപ്പൊഴാ ഒത്തത് സോറി

കാരണം ആപ്പീസിലെ എല്ല പണിയും അവന്മാർ പൂട്ടിച്ചു. വീട്ടിലാണെങ്കിൽ പലപ്പോഴും നെറ്റും ഇല്ല - ഒരു മഴ പത്ത് കിലൊമിറ്റർ ദൂരെ പെയ്യാൻ ആലോചിച്ചാൽ നാലു ദിവസം ഞങ്ങളുടെ നെറ്റ് ലീവാ.

നമ്മടെ പോലീസിനോടാ കളി അല്ലെ :)ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-54380909287032165682014-07-24T12:20:52.560+05:302014-07-24T12:20:52.560+05:30കേരളപോലീസിനോടാണോ കളി? പക്ഷെ, ശ്രീ, കേരളാപോലീസ് കേള...കേരളപോലീസിനോടാണോ കളി? പക്ഷെ, ശ്രീ, കേരളാപോലീസ് കേള്‍ക്കണ്ട ഇത് കേട്ടോ. രസകരമായ പോസ്റ്റ്. എന്നത്തേയും പോലെ ആസ്വദിച്ചു വായിച്ചു. അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-31803075450430126982014-07-21T14:48:35.195+05:302014-07-21T14:48:35.195+05:30കേട്ട കഥയാണെങ്കിലും വിശദാംശങ്ങള്‍ ചേര്‍ത്ത് പൊലിപ്...കേട്ട കഥയാണെങ്കിലും വിശദാംശങ്ങള്‍ ചേര്‍ത്ത് പൊലിപ്പിച്ച് ഭംഗിയാക്കീട്ടുണ്ട്..

പതിവുപോലെ ശ്രീ റോക്സ്!!!മൈലാഞ്ചിhttps://www.blogger.com/profile/05041642667978360821noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-13473591364084180992014-07-17T02:37:03.937+05:302014-07-17T02:37:03.937+05:30 കഥ തമാശയായിരിക്കാം.........പക്ഷേ ഇതല്ലാ കേരളാ പോല... കഥ തമാശയായിരിക്കാം.........പക്ഷേ ഇതല്ലാ കേരളാ പോലീസ്..... ആശംസകൾചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-76124971056169592872014-07-17T02:37:02.364+05:302014-07-17T02:37:02.364+05:30 കഥ തമാശയായിരിക്കാം.........പക്ഷേ ഇതല്ലാ കേരളാ പോല... കഥ തമാശയായിരിക്കാം.........പക്ഷേ ഇതല്ലാ കേരളാ പോലീസ്..... ആശംസകൾചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-27826793945824288262014-07-12T09:42:58.427+05:302014-07-12T09:42:58.427+05:30ബ്ലോഗെഴുത്ത് രസകരം. അഭിനന്ദനങ്ങള്‍!ബ്ലോഗെഴുത്ത് രസകരം. അഭിനന്ദനങ്ങള്‍!Er. Rajan C Mathew FIEhttps://www.blogger.com/profile/07271941784093385135noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-69406743980334804752014-07-09T15:26:59.658+05:302014-07-09T15:26:59.658+05:30sreeyude madhuramulla mattoru post valare nalukalk...sreeyude madhuramulla mattoru post valare nalukalkku Sesham oru vayana
Anonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-36943738000844553812014-07-05T08:29:16.597+05:302014-07-05T08:29:16.597+05:30ബിലാത്തിപട്ടണം...
അതു താൻ കേരളാ പോലീസ് :)
...ബിലാത്തിപട്ടണം...

അതു താൻ കേരളാ പോലീസ് :)

ജിമ്മിച്ചാ...
അതേന്ന്...

വിനുവേട്ടാ...
അതു ശരി, അപ്പൊ വിനുവേട്ടന് ആ കരടീടെ ടീമിലാണല്ലേ???

വീകെ മാഷേ...
ഹഹ, അതും ശരിയാ

സതീശേട്ടാ...
ഹഹ, അത്രയെങ്കിലും ഇരിയ്ക്കട്ടേന്നെ

പിള്ളേച്ചാ...
രണ്ടും പപ്പാതി :)

Echmu ചേച്ചീ...
അയ്യോ.... മാണ്ട!!!ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-84664764453560045132014-07-04T23:18:53.870+05:302014-07-04T23:18:53.870+05:30ശ്രീ ബാംഗ്ലൂരായതുകൊണ്ട് സാരമില്ല..ഇതൊന്നും കേരളാപ...ശ്രീ ബാംഗ്ലൂരായതുകൊണ്ട് സാരമില്ല..ഇതൊന്നും കേരളാപോലീസ് കേള്‍ക്കണ്ട.. അവരു ശ്രീയെ വരെ പിടിച്ച് പുലിയാക്കും.. Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-24786465025640393412014-07-04T10:51:01.425+05:302014-07-04T10:51:01.425+05:30vishaya daridram aayo atho veruthe oru rasathinnu ...vishaya daridram aayo atho veruthe oru rasathinnu ?പിള്ളേച്ചന്https://www.blogger.com/profile/13835888313244878309noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-69610095058198174672014-07-03T22:18:42.490+05:302014-07-03T22:18:42.490+05:30ഹ ഹ കൊള്ളാം ശ്രീ. നമ്മുടെ പോലീസ് ആ കരടിയെ എങ്ങനെ പ...ഹ ഹ കൊള്ളാം ശ്രീ. നമ്മുടെ പോലീസ് ആ കരടിയെ എങ്ങനെ പൊക്കി?Sathees Makkothhttps://www.blogger.com/profile/09235763043811799225noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-63858094878406020972014-07-03T19:45:50.540+05:302014-07-03T19:45:50.540+05:30അയാൾ ഒറിജിനൽ മലയാളി ആയിരിക്കില്ല. നാട്ടിന്റെ സ്പന്...അയാൾ ഒറിജിനൽ മലയാളി ആയിരിക്കില്ല. നാട്ടിന്റെ സ്പന്ദനങ്ങളറിയാത്ത വല്ല പ്രവാസിയെങ്ങാനുമായിരിക്കും...!?
ആയിരുന്നെങ്കിൽ ആദ്യം കാണുന്ന ഒരു ഓന്തിനേപ്പോലും പുലിയാക്കി മാറ്റി വിജയശ്രീലാളിതനായി വെളിയിൽ വന്ന് ഒരു പത്ര സമ്മേളനം വിളിച്ചു കൂട്ടിയേനേ...!!വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-72988483190867443152014-07-02T21:52:30.318+05:302014-07-02T21:52:30.318+05:30ഉന്നതങ്ങളിൽ പിടിപാടുള്ള കരടിയായിരുന്നു... പറഞ്ഞിട്...ഉന്നതങ്ങളിൽ പിടിപാടുള്ള കരടിയായിരുന്നു... പറഞ്ഞിട്ടെന്ത് കാര്യം... മൊബൈൽ ഫോൺ എടുക്കാൻ മറന്നു പോയി... അതാ ഈ ഗതി വന്നത്.... അല്ലെങ്കിൽ കാണാമായിരുന്നു... വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-39939246737772056722014-07-02T18:31:53.596+05:302014-07-02T18:31:53.596+05:30ശോ, ആ കരടി സമ്മതിച്ചതായിരുന്നു.. എല്ലാരും കൂടെ വന്‍...ശോ, ആ കരടി സമ്മതിച്ചതായിരുന്നു.. എല്ലാരും കൂടെ വന്ന് അത് ഇല്ലാതാക്കി.. :)

കേരളാ പോലീസിനോടാ കളി.. വേണമെങ്കിൽ ആ കാട്ടിലെ ബാക്കി എല്ലാ മൃഗങ്ങളെയും നമ്മള് പുലിയാക്കി മാറ്റും.. ;)ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-62878870209311374752014-07-02T16:14:39.773+05:302014-07-02T16:14:39.773+05:30അതു താൻ കേരളാ പോലീസ് ...!അതു താൻ കേരളാ പോലീസ് ...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-89955846851236421292014-07-02T09:35:01.307+05:302014-07-02T09:35:01.307+05:30Aneesh KB...
ആദ്യ കമന്റിനു വളരെ നന്ദി. :)
Pradeep...Aneesh KB...
ആദ്യ കമന്റിനു വളരെ നന്ദി. :)

Pradeep Kumar...
അതെയതെ :)

അജിത്തേട്ടാ...
ഹഹ, അതു തന്നെ :)

റാംജി മാഷേ...
അതു നമുക്കേ പറ്റൂ... അല്ലേ? :)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-4521105959091894892014-07-01T21:11:19.927+05:302014-07-01T21:11:19.927+05:30കരടിയെ പുലിയാക്കാന്‍ കഴിയുന്നത് നിസ്സാര കാര്യമല്ലല...കരടിയെ പുലിയാക്കാന്‍ കഴിയുന്നത് നിസ്സാര കാര്യമല്ലല്ലോ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-10847436412172326492014-07-01T21:10:08.777+05:302014-07-01T21:10:08.777+05:30This comment has been removed by the author.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.com