tag:blogger.com,1999:blog-5743863082920632875.post1969132683902591879..comments2024-03-19T11:40:46.511+05:30Comments on നീര്‍മിഴിപ്പൂക്കള്‍: ഓണം! ഓണ സദ്യ!!!ശ്രീhttp://www.blogger.com/profile/05431806438170691666noreply@blogger.comBlogger30125tag:blogger.com,1999:blog-5743863082920632875.post-85857377048064884002007-08-29T16:17:00.000+05:302007-08-29T16:17:00.000+05:30വീണ, മഴത്തുള്ളി മാഷ്, ജിം, കിനാവ്, മനുചേട്ടന്‍, എ...വീണ, മഴത്തുള്ളി മാഷ്, ജിം, കിനാവ്, മനുചേട്ടന്‍, എഴുത്തുകാരീ, സഹയാത്രികന്, ചിത്രകാരന്,സുനില്‍, സുല്ല് ചേട്ടന്, മനുവേട്ടന്...

ഈ ഓണ സദ്യ കഴിക്കാനെത്തിയ എല്ലാവര്ക്കും നന്ദി.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-87713734107445970452007-08-29T14:14:00.000+05:302007-08-29T14:14:00.000+05:30ONam kazhinjenkilum kidakkatte oru aaSamsa kooTi.....ONam kazhinjenkilum kidakkatte oru aaSamsa kooTi...
patam kaanichu vavil vellam niraykkanamaayirunnO.G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-72535930496216132782007-08-29T14:11:00.000+05:302007-08-29T14:11:00.000+05:30നാവില്‍ വെള്ളമൂറുന്നു. ഇനി വെള്ളിയാഴ്ചയാവണം ഓണമാഘോ...നാവില്‍ വെള്ളമൂറുന്നു. ഇനി വെള്ളിയാഴ്ചയാവണം ഓണമാഘോഷിക്കാന്‍.

ശ്രീ ഓണാശംസകള്‍!
-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-4637353948358133342007-08-29T14:00:00.000+05:302007-08-29T14:00:00.000+05:30ടാ, എനിക്കാവുമ്പോ കുറച്ച് ഉപ്പ് കൂടെ വേണം. :) സു...ടാ,
എനിക്കാവുമ്പോ കുറച്ച് ഉപ്പ് കൂടെ വേണം.

സുനില്ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-87010632298169796072007-08-26T11:01:00.000+05:302007-08-26T11:01:00.000+05:30ശ്രീ...,നന്നായിരിക്കുന്നു.ചിത്രകാരന്റെ ഓണാശംസകള്‍ ...ശ്രീ...,നന്നായിരിക്കുന്നു.
ചിത്രകാരന്റെ ഓണാശംസകള്‍ !!!chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-57393979681485220672007-08-26T10:41:00.000+05:302007-08-26T10:41:00.000+05:30ഓണാശംസകള്ഓണാശംസകള്സഹയാത്രികന്https://www.blogger.com/profile/16060405102777383731noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-2195099737189428762007-08-25T23:11:00.000+05:302007-08-25T23:11:00.000+05:30നാളെ കഴിഞ്ഞാല്‍ ഓണമായി. എന്നാലും കണ്ടിട്ട് കൊതിയാ...നാളെ കഴിഞ്ഞാല്‍ ഓണമായി. എന്നാലും കണ്ടിട്ട് കൊതിയാവുന്നു.

തിരിച്ചും ഓണാശംസകള്‍.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-677375437368995502007-08-25T01:46:00.000+05:302007-08-25T01:46:00.000+05:30കൊതിമൂത്തിരിക്കുന്ന പ്രവാസിയുടെ മനസ്സില്‍ പുളിശ്ശേ...കൊതിമൂത്തിരിക്കുന്ന പ്രവാസിയുടെ മനസ്സില്‍ പുളിശ്ശേരി കോരിയൊഴിക്കല്ലേ മോനേ ദിനേശാ !!

ദുഷ്ടന് !!!ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-30028939125339700402007-08-24T20:08:00.000+05:302007-08-24T20:08:00.000+05:30ശ്രീ, ഓണാശംസകള്ശ്രീ, ഓണാശംസകള്സജീവ് കടവനാട്https://www.blogger.com/profile/15172861763764078830noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-13345386999694205022007-08-24T19:03:00.000+05:302007-08-24T19:03:00.000+05:30ചുമ്മാ ഇങ്ങനെ കൊതിപ്പിക്കാതെ ശ്രീ.ഓണാശംസകള്‍ നേരുന...ചുമ്മാ ഇങ്ങനെ കൊതിപ്പിക്കാതെ ശ്രീ.
ഓണാശംസകള്‍ നേരുന്നു.ജിംhttps://www.blogger.com/profile/11081209599123525073noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-42947303452541577842007-08-24T18:58:00.000+05:302007-08-24T18:58:00.000+05:30ശ്രീ,കഷ്ടം, ഇത് ഓണസദ്യയില്‍ പങ്കെടുക്കാനുള്ള ക്ഷണന...ശ്രീ,

കഷ്ടം, ഇത് ഓണസദ്യയില്‍ പങ്കെടുക്കാനുള്ള ക്ഷണനം (ഹോ നാക്കുളുക്കുന്നു) ക്ഷണം ആണെന്ന് കരുതിയാ വന്നത്. വരേണ്ട അഡ്രസ്സ് തപ്പിയിട്ട് കണ്ടില്ല. വാഴയിലയില്‍ വിളമ്പിവച്ചിരിക്കുന്ന വിഭവങ്ങള്‍ കണ്ട് കുറേ നേരം ഇരുന്നു :(

കൊള്ളാം നല്ല പോസ്റ്റ്. :)മഴത്തുള്ളിhttps://www.blogger.com/profile/15594173132660379722noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-57402381129120712262007-08-24T13:58:00.000+05:302007-08-24T13:58:00.000+05:30ഹായ്.. എത്ര വിഭവങ്ങളാ നിരനിരിക്കുന്നെ.. കണ്ടു കൊതി...ഹായ്.. എത്ര വിഭവങ്ങളാ നിരനിരിക്കുന്നെ.. കണ്ടു കൊതിയിടുക തന്നെ തല്ക്കാലം പറ്റുള്ളൂ..:(

എല്ലാര്ക്കും ഓണാശംസകള്‍!!dhttps://www.blogger.com/profile/12844696263250205635noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-68185802987055452532007-08-24T13:10:00.000+05:302007-08-24T13:10:00.000+05:30വേണുവേട്ടാ...ഓണത്തിന് കുറച്ച് അധികം കഴിച്ചൂന്ന് വ...വേണുവേട്ടാ...
ഓണത്തിന് കുറച്ച് അധികം കഴിച്ചൂന്ന് വച്ച് ഒന്നും വരില്ല. ധൈര്യമായി കഴിച്ചോളൂ...
കുട്ടന്‍സേ...
ഓണം നാട്ടിലാഘോഷിക്കണ്ടാന്നു തിരുമാനിച്ചു അല്ലേ ഇത്തവണ?
സുമുഖന്‍ ചേട്ടാ...
ഹാപ്പി ഓണ സദ്യ!
കൃഷ് ചേട്ടാ...
സാമ്പാരിനെ പറ്റി അവിടെ സൂചിപ്പിച്ചിട്ടുണ്ട്. (പാവം രണ്ടാം കുടിയാ).

എല്ലാവര്ക്കും നന്ദി. ഒപ്പം ഓണാശംസകള്‍!ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-89338743970957333872007-08-24T11:38:00.000+05:302007-08-24T11:38:00.000+05:30തിരുവോണം എത്തുന്നതിനുമുന്പേ ഓണസദ്യ ഇവിടെ നിരന്നു....തിരുവോണം എത്തുന്നതിനുമുന്പേ ഓണസദ്യ ഇവിടെ നിരന്നു. സാമ്പാര്‍ എവിടെ. (ഇങ്ങനെയുള്ള പടങ്ങള്‍ ഇട്ട് കൊതിപ്പിക്കല്ലേ)krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-58648221554171289042007-08-24T11:23:00.000+05:302007-08-24T11:23:00.000+05:30ശ്രീ, ഞാന്‍ ഇന്നു നാട്ടില്‍ പൊകുവാ. ഇനി ഈ സദ്യ കഴി...ശ്രീ, ഞാന്‍ ഇന്നു നാട്ടില്‍ പൊകുവാ. ഇനി ഈ സദ്യ കഴിച്ചിട്ടേ ഉള്ളൂ ബാക്കി കാര്യം...സുമുഖന്‍https://www.blogger.com/profile/16390937615679141271noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-37651339584966936742007-08-24T10:24:00.000+05:302007-08-24T10:24:00.000+05:30തിരുവോണത്തിന്റന്ന് ഓഫീസില്‍ വരണല്ലോ എന്ന വിഷമത്തില...തിരുവോണത്തിന്റന്ന് ഓഫീസില്‍ വരണല്ലോ എന്ന വിഷമത്തില്‍ ഇരിക്കുന്ന നേരത്താണ് ശ്രീ ഈ ചതി...

ഇനീപ്പം ഓണസന്ധ്യ ഫോര്‍വേര്‍ഡ് മെയിലുകളിലെ അറ്റാച്മെന്റുകള് കണ്ട് മനസ്സില്‍ സങ്കല്പ്പിക്കാം..

ഒ.ടോ: (സഹവര്ക്കികളായ മലയാളീസ് മുഴുവനും ലീവെടുത്ത് വീട്ടീപ്പോവുന്നു..ഞാനൊറ്റക്ക് എല്ലാര്ക്കും ഓണത്തിന്റെ ഐതീഹ്യം പറഞ്ഞ് കൊടൂക്കേണ്ടി വരുമോ..)

അപ്പോ വിദേശത്തും സ്വദേശത്തും ഉള്ള എല്ലാ ബ്ലഗാക്കള്ക്കും ഓണസ്മരണകളും,,ഓണാശംസകളും..

ബ്ലോഗ്ഗേര്‍സ് ഓണംസ്പെഷ്യല്‍ കമ്പവലി മത്സരം സംഘടിപ്പിക്കണ്ടേ സാന്ഡോസേ...കുട്ടന്‍സ് | S.i.j.i.t.hhttps://www.blogger.com/profile/13777914191877361633noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-87859710770352101942007-08-24T09:03:00.000+05:302007-08-24T09:03:00.000+05:30ശ്രീയെ പ്രഥമന്‍ ഗംഭീരമായിട്ടുണ്ടു്. അല്പം പച്ചമൊര...ശ്രീയെ പ്രഥമന്‍ ഗംഭീരമായിട്ടുണ്ടു്. അല്പം പച്ചമൊരൊഴിച്ചു് ശകലം ചോറും കൂടി ആവാം. അല്ലെ.അല്പം ഇഞ്ചിക്കറിയും.
ഏമ്പക്കം. ഓണാശംസകള്‍.:)
കാലമൊക്കെമാറിയാലും,
മത്സ്യ മാംസാദികള്‍ തിരുവോണ ദിവസം നിഷിദ്ധം തന്നെ.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-62815388870927088892007-08-24T08:17:00.000+05:302007-08-24T08:17:00.000+05:30മയൂര ചേച്ചീ...ഓണമല്ലേ? ആണുങ്ങള്‍ക്കും ഒപ്പം കൂടാം...മയൂര ചേച്ചീ...
ഓണമല്ലേ? ആണുങ്ങള്‍ക്കും ഒപ്പം കൂടാം, അല്ലേ?(എന്നും അങ്ങനെയാണോ എന്തോ? ഹിഹി)
സാരംഗി ചേച്ചീ...
സര്‍ഫ് കലക്കി കൊടുത്തിട്ട് സാന്റോസിന്റെ ‘പ്രകടനങ്ങള്‍ക്ക്’ആരു സമാധാനം പറയും?
കുതിരവട്ടന്‍...
ധൃതി വേണ്ടാന്നേ... നമുക്ക് ഓരോന്നായി തീര്‍ക്കാം.
നജീമിക്കാ...
പിന്നല്ലാതെ. ഓണമല്ലേന്ന്. ഒന്നും നോക്കാനില്ല.
സാജന് ചേട്ടാ...
ഓണം അവിടെ തന്നെ ആഘോഷിക്കെന്നേയ്. അതിന്റെ പോരായ്മ നമുക്ക് നാട്ടിലെത്തീട്ട് തീര്‍ക്കാം.
എല്ലാവര്ക്കും ഓണാശംസകള്‍!ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-40767852944729879912007-08-24T08:13:00.000+05:302007-08-24T08:13:00.000+05:30P.R.ജീ...ഇഞ്ചിത്തൈര് കൂടി ഉണ്ട്. ശരിയാണ്.അതു പോല...P.R.ജീ...
ഇഞ്ചിത്തൈര് കൂടി ഉണ്ട്. ശരിയാണ്.അതു പോലെ രസത്തിന്റെ കാര്യവും വിട്ടുപോയി. നമുക്ക് അതും കൂടി ആയ്ക്കോട്ടെ. അല്ലേ?
ദ്രൌപതീ...
വ്യക്തിപരമായി എനിക്കും അതേ അഭിപ്രായമാണ്. എല്ലാവരും കൂടി ഒത്തു ചേര്‍ന്നുള്ള പാചകവും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കലും. അതൊരു രസം തന്നെ.
സാന്റോസേ...
അത് ഓണ സദ്യയ്ക്കൊപ്പം തന്നെ വേണോ?
ഉണ്ണിക്കുട്ടാ...
അതു തന്നെ. ഹ! സാന്റ്റോസും അതു തന്നെയാണെന്നേ ഉദ്ദേശ്ശിച്ചത്. അല്ലേ സാന്റോസേ?
ഡിങ്കാ...
പ്രായമായവര്‍ എന്ന വാചകം പിന്‍വലിക്കാതെ ഇതിനു മറുപടി പ്രതീക്ഷിക്കണ്ടാട്ടോ.
എല്ലാവര്ക്കും ഓണാശംസകള്‍!ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-51916158203843975242007-08-24T07:39:00.000+05:302007-08-24T07:39:00.000+05:30ശ്രീയേ:), ഇതൊരു ഒന്നൊന്നരച്ചതിയായ് പോയി മനുഷ്യനെ ശ...ശ്രീയേ:), ഇതൊരു ഒന്നൊന്നരച്ചതിയായ് പോയി മനുഷ്യനെ ശരിക്കും കൊതിപ്പിച്ചു കളഞ്ഞു,ഇനിയിങ്ങനെയൊക്കെ എന്നാ ഒന്നു കഴിക്കുക:(സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-40525350722837266672007-08-24T03:31:00.000+05:302007-08-24T03:31:00.000+05:30ശ്രീ., ഈ പറഞ്ഞ സാധനങ്ങള്‍ എല്ലാം കൂടി ഉണ്ടാക്കാന്‍...ശ്രീ.,
ഈ പറഞ്ഞ സാധനങ്ങള്‍ എല്ലാം കൂടി ഉണ്ടാക്കാന്‍ പാവം ബാച്ചികള്‍ക്ക് എവിടാ സമയം ? ഇവിടെ ഒരു നല്ല ഹോട്ടലുകാരുടെ പരസ്യം കണ്ടു. പക്ഷേ വില കേട്ടപ്പോള്‍ ഒന്നു മടിച്ചതാ. ഇനി ഇപ്പോ എന്തായാലും ഈ പറഞ്ഞപോലെ ഒരു സദ്യ കഴിഞ്ഞിട്ടേ ബാക്കി കാര്യമുള്ളു.
( മനുഷ്യനെ കൊതിപ്പിച്ചു കളഞ്ഞില്ലേ )ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-39911897005888843962007-08-23T23:57:00.000+05:302007-08-23T23:57:00.000+05:30സാമ്പാറു വരുന്നേയുള്ളൂ അല്ലേ. ആദ്യം പരിപ്പ് തീര്‍ക...സാമ്പാറു വരുന്നേയുള്ളൂ അല്ലേ. ആദ്യം പരിപ്പ് തീര്‍ക്കണം. എന്നിട്ടേയുള്ളു സാമ്പാര്‍ :-)Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-58196925412828554752007-08-23T23:50:00.000+05:302007-08-23T23:50:00.000+05:30ഓണാശംസകള്‍ ശ്രീ, പടം കണ്ടിട്ട് സഹിക്കുന്നില്ല..:)സ...ഓണാശംസകള്‍ ശ്രീ, പടം കണ്ടിട്ട് സഹിക്കുന്നില്ല..

സാന്‍ഡോസിന് അല്പം സര്‍ഫ് കലക്കിക്കൊടുക്കു, കുടലൊക്കെ ഒന്ന് വൃത്തിയാകട്ടെ..
( ഞാന്‍ ഓടി..സാരംഗിhttps://www.blogger.com/profile/11164318620145281865noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-65706111960565188702007-08-23T21:22:00.000+05:302007-08-23T21:22:00.000+05:30പെണ്ണുങ്ങള് ഇതെല്ലാം ഉണ്ടാക്കണം എന്ന് 3 ദിവസം മുന...പെണ്ണുങ്ങള് ഇതെല്ലാം ഉണ്ടാക്കണം എന്ന് 3 ദിവസം മുന്നേ ഓര്മ്മിപിച്ചതാണോ;)?? എന്നാല്‍ ഞാന്‍ ഇന്നേ തുടങ്ങണം...;)

ഓണാശംസകള്‍...മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-77735223241706467562007-08-23T19:07:00.000+05:302007-08-23T19:07:00.000+05:30സദ്യ കണ്ട് തന്നെ വയറ് നെറയണൂ :)വിളമ്പുമ്പോള്‍ ഒരു ...സദ്യ കണ്ട് തന്നെ വയറ് നെറയണൂ :)
വിളമ്പുമ്പോള്‍ ഒരു പുളിയുള്ളകറി അടുത്തത് പുളിയില്ലാത്തകറി എന്ന ക്രമത്തിലാണെന്ന് തോന്നുന്നു അല്ലെ? പ്രായമായവര്‍ ആരെങ്കിലും ഒന്ന് പറയൂ (ആരും വരില്ല പ്രായം ആയെന്ന് ഭയന്ന്)

സാന്‍ഡൊ ക്ഷീരമുള്ള.... കൊതുകേ..Dinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.com