tag:blogger.com,1999:blog-5743863082920632875.post1523552375735518441..comments2024-03-19T11:40:46.511+05:30Comments on നീര്‍മിഴിപ്പൂക്കള്‍: ഒരു നഴ്സറിക്കാലംശ്രീhttp://www.blogger.com/profile/05431806438170691666noreply@blogger.comBlogger85125tag:blogger.com,1999:blog-5743863082920632875.post-61439694567252505592016-04-29T11:10:29.051+05:302016-04-29T11:10:29.051+05:30Njaam kayidich beenitund annerm enk mansilayila ka...Njaam kayidich beenitund annerm enk mansilayila kai kaik enth patinu karanm kayde avdm maracharnu ...bt enitapoo kai anakan patunila karichaod karcha kalichondirunapo arunu papapde papade veetil arnu njn ade anel aduthaduth veedaaa ...karachilu ket natukarelm odi kudi oru wan oke pidicha hispitalil kondoyath ath vare karachil aarna njn vanil paat ketapo karachil oke nirthy ...paat ninapok veend karayn thodangy...avde chanu xray edthapala kai odinjarnu orurand moonazhcha pladter idanda vanu ...ath kond oru upakaram onday ..valath kai odinjond schoolilum povnda ...bhakshnm.mumy vary tharm ..angne korr gunangal ..pinne kore naal ezhuthathe ieunond kaiyelathe plaster azhich kore naal kaznja enkonu ezhuthu swabhavikamay vanath kai odinjondanonaryla ...ezhuthumbo petanu kai vedhanikum..annerm kai kodyumbo tik enoru dhqbdm iplm kekam ...ena mate kail ninu aa shabdm kekarm ilaAnonymousnoreply@blogger.comtag:blogger.com,1999:blog-5743863082920632875.post-24914210724532618512011-04-26T17:59:07.681+05:302011-04-26T17:59:07.681+05:30you are very nice...you are very nice...സമാഗമംhttps://www.blogger.com/profile/16439845880695452368noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-38526297353171213412011-04-05T11:17:07.213+05:302011-04-05T11:17:07.213+05:30ഒരു മാത്ര നേരത്തേയ്ക്കു ഞാനും ഒരു കൊച്ചു കുട്ടിയായ...ഒരു മാത്ര നേരത്തേയ്ക്കു ഞാനും ഒരു കൊച്ചു കുട്ടിയായി…

വിവരണം കൊള്ളാം…

ആ കരച്ചിലും ഉളുക്കിന്റെ വേദനയും എന്റെ കണ്മുൻപിൽ തെളിഞ്ഞു വരുന്നു… അച്ഛന്റെ സഹപ്രവർത്തകനോടുള്ള - ആ വേദനയുടെ- വിശദീകരണവും…ഓർത്തു ചിരി വരുന്നു…

കുട്ടിത്തത്തിന്റെ നിഷ്കളങ്കത!!! അതു മനോഹരമാണ്…

അതിന്റെ കാലം പക്ഷേ കഴിഞ്ഞിരിക്കുന്നു… ഇന്നത്തെ കുട്ടികളിൽ നിഷ്കളങ്കത എവിടെ? കുട്ടിത്തം എവിടെ? കാലത്തിനനുസരിച്ചു അവരും കോലം മാറിയിരിക്കുന്നു…ചിന്തനhttps://www.blogger.com/profile/12452931581130735442noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-86680112212871487992011-03-14T23:30:06.356+05:302011-03-14T23:30:06.356+05:30"ഓര്‍മ്മകള്‍ മായുമോ നീര്കുമിളകള് പോല്‍
ജീവന..."ഓര്‍മ്മകള്‍ മായുമോ നീര്കുമിളകള് പോല്‍
ജീവനില്‍ സ്ഫുരിക്കുന്ന ഓര്‍മ്മകളെ........... ...."
നന്നായിട്ടുണ്ട് ശ്രീ ...smitha punalurhttps://www.blogger.com/profile/07074275860027599671noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-67201745804845012082011-02-22T16:04:40.803+05:302011-02-22T16:04:40.803+05:30ഓര്‍മ്മകള്‍ ഉണര്ത്തുപാട്ടായ്
ഓരോ ദിനവും വന്നെങ്കി...ഓര്‍മ്മകള്‍ ഉണര്ത്തുപാട്ടായ്
ഓരോ ദിനവും വന്നെങ്കില്‍..!!

ആശംസകള്‍..!!വിരോധാഭാസന്‍https://www.blogger.com/profile/07690989880930506357noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-30580061545986663752011-02-18T20:35:50.855+05:302011-02-18T20:35:50.855+05:30എല്ലാം ഇപ്പോഴും ഓർക്കുന്നുണ്ട് അല്ലേ?എല്ലാം ഇപ്പോഴും ഓർക്കുന്നുണ്ട് അല്ലേ?ശാന്ത കാവുമ്പായിhttps://www.blogger.com/profile/02744490364330479699noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-87902261437785553522011-02-18T16:36:44.584+05:302011-02-18T16:36:44.584+05:30നല്ല പോസ്റ്റ്..നല്ല പോസ്റ്റ്..ഒരില വെറുതെhttps://www.blogger.com/profile/07476639334763250195noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-53224227163834590632011-02-17T00:00:55.318+05:302011-02-17T00:00:55.318+05:30ഇപ്പോള്‍ എന്തായാലും ഹാഫ് കൈ ആക്കിയല്ലോ അല്ലെ? ഇതയു...ഇപ്പോള്‍ എന്തായാലും ഹാഫ് കൈ ആക്കിയല്ലോ അല്ലെ? ഇതയും ചെറുപ്പത്തിലെ ഓര്‍മ്മ മറക്കാതെ എഴുതാന്‍ പറ്റിയല്ലോ. എനിക്കേതായാലും ഈ നേഴ്സറി എന്ന സംഭവം ഇല്ലായിരുന്നു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-55662458307895655292011-02-16T11:29:42.271+05:302011-02-16T11:29:42.271+05:30ഹിഹിഹി.......!!
നല്ല ഓര്‍മ്മ.....!
സ്വന്തം സ്വന്തം...ഹിഹിഹി.......!!
നല്ല ഓര്‍മ്മ.....!
സ്വന്തം സ്വന്തം ബാല്യത്തിലൂടെ ഒരു യാത്ര പോകാന്‍ കൊതിക്കാത്തവരുണ്ടോ..........??
നൈസ് ശ്രീ.....!

http://mazhamanthram.blogspot.commk kunnathhttps://www.blogger.com/profile/13122867160500506386noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-44017402705981365102011-02-14T19:30:13.351+05:302011-02-14T19:30:13.351+05:30പിള്ള മനസ്സില്‍ കള്ളമില്ല..
ചിതലരിക്കാത്ത നഴ്സറി ക...പിള്ള മനസ്സില്‍ കള്ളമില്ല..
ചിതലരിക്കാത്ത നഴ്സറി ക്ലാസ് ഓര്‍മ്മകള്‍ ഹൃദ്യം.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-31868183300325404082011-02-13T20:38:51.804+05:302011-02-13T20:38:51.804+05:30jyo ചേച്ചീ...
ശരിയാണ്. രസകരമായ കാലമായിരുന്നു അത്.
...jyo ചേച്ചീ...
ശരിയാണ്. രസകരമായ കാലമായിരുന്നു അത്.

ambilimama ...
സ്വാഗതം ചേച്ചീ. വായനയ്ക്കും കമന്റിനും വളരെ നന്ദി.

മഴത്തുള്ളികള്‍ ...
വളരെ നന്ദി.

Ji Yes Key ...
നന്ദി മാഷേ.

കമ്പർ ...
ഇതെല്ലാം ഓര്‍ത്ത് വയ്ക്കുന്നതല്ലേ ഇപ്പോ ഒരു സുഖം.

Satheesh Haripad ...
വളരെ നന്ദി. വീണ്ടും കണ്ടതില്‍ സന്തോഷം. :)

Shades ...
:) വളരെ സന്തോഷംശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-17909261482833585992011-02-13T13:29:18.446+05:302011-02-13T13:29:18.446+05:30kunju sree enganeyundaavum ennu orthu nokuvaayirun...kunju sree enganeyundaavum ennu orthu nokuvaayirunnu njaan....Shadeshttps://www.blogger.com/profile/15421318632423663486noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-22736300062622305692011-02-10T17:36:54.723+05:302011-02-10T17:36:54.723+05:30ഓർമ്മകളുടെ സൗരഭ്യം നിറച്ച എഴുത്ത്. മനോഹരമായിരിക്കു...ഓർമ്മകളുടെ സൗരഭ്യം നിറച്ച എഴുത്ത്. മനോഹരമായിരിക്കുന്നു ശ്രീ.

http://satheeshharipad.blogspot.com/Satheesh Haripadhttps://www.blogger.com/profile/12834743265516867198noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-8621955238856671552011-02-10T15:34:58.720+05:302011-02-10T15:34:58.720+05:30സുഖമുള്ള ഓർമകൾ..
പക്ഷേ എന്റെ അത്ഭുതം അതല്ല., ശ്രീ...സുഖമുള്ള ഓർമകൾ..

പക്ഷേ എന്റെ അത്ഭുതം അതല്ല., ശ്രീ ഇതെല്ലാം ഇത്ര ക്രിത്യമായി ഓർത്ത് വെക്കുന്നുണ്ടല്ലോ എന്നതാണൂ..
എത്ര ശ്രമിച്ചാലും എന്റെ നാലാം ക്ലാസ്സ് പഠനകാലം വരെയേ എന്റെ ഓർമകൾ ചെല്ലുന്നുള്ളൂ..

ആശംസകൾkambarRmhttps://www.blogger.com/profile/15502253558200688251noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-29754478907324067912011-02-08T23:32:06.751+05:302011-02-08T23:32:06.751+05:30kurachu long ayillennu oru doubt.
but as usual its...kurachu long ayillennu oru doubt.
but as usual its nice to read on!Ji Yes Keyhttps://www.blogger.com/profile/11923850454636889930noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-34501513329954343342011-02-08T14:50:39.177+05:302011-02-08T14:50:39.177+05:30പഴയ ഓര്‍മ്മകള്‍ രസകരമായി വിവരിച്ചിരിക്കുന്നു. ആശംസ...പഴയ ഓര്‍മ്മകള്‍ രസകരമായി വിവരിച്ചിരിക്കുന്നു. ആശംസകള്‍.മഴത്തുള്ളികള്‍http://www.mazhathullikal.comnoreply@blogger.comtag:blogger.com,1999:blog-5743863082920632875.post-69482018239135082322011-02-07T23:18:08.643+05:302011-02-07T23:18:08.643+05:30nannayittundu sree..ettavum ishtappettathu innum s...nannayittundu sree..ettavum ishtappettathu innum sree ee sambhavathe cholli kaliyakkalukalkku vidheyanakunnu ennu paranjathaanu...ambilimamahttp://www.chandamaaman.blogspot.comnoreply@blogger.comtag:blogger.com,1999:blog-5743863082920632875.post-34302192358266299092011-02-07T12:09:50.677+05:302011-02-07T12:09:50.677+05:30ഹിഹി-ശ്രീയുടെ അലറിക്കരച്ചില്‍ കേട്ടപ്പോള്‍ ഞാന്‍ വ...ഹിഹി-ശ്രീയുടെ അലറിക്കരച്ചില്‍ കേട്ടപ്പോള്‍ ഞാന്‍ വിചാരിച്ചത് പുതിയ ഷര്‍ട്ടിന്റെ കൈ കീറിപോന്നെന്നാണ്.കുട്ടികാലം എന്തു രസമായിരുന്നല്ലേ.jyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-54980976685059107452011-02-06T19:44:37.705+05:302011-02-06T19:44:37.705+05:30Kalavallabhan ...
ഇവിടെ വന്നതില്‍ തന്നെ സന്തോഷം മ...Kalavallabhan ...

ഇവിടെ വന്നതില്‍ തന്നെ സന്തോഷം മാഷേ.

വീ കെ ...
അന്നൊന്നും അത്ര കുരുട്ടു ബുദ്ധി ഉണ്ടായില്ല മാഷേ :)

ജയിംസ് സണ്ണി പാറ്റൂര്‍...
ശരിയാണ് മാഷേ. കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ക്ക് പകരം വയ്ക്കാന്‍ മറ്റൊന്നുമില്ല.

ibnu ...
സ്വാഗതം. വളരെ സന്തോഷം ഈ സന്ദര്‍ശനത്തിനും കമന്റിനും.

കുമാരേട്ടാ...
വളരെ നന്ദി.

ആളവന്താന്...
നന്ദി മാഷേ. ഇതൊക്കെയല്ലേ ഓര്‍ക്കാനുള്ളൂ... :)

[[::ധനകൃതി::]] ...
വായനയ്ക്കും കമന്റിനും വളരെ നന്ദി മാഷേ.

Sands | കരിങ്കല്ല് ...
വീണ്ടും ഇവിടെ കണ്ടതില്‍ സന്തോഷം. :)

shajkumar ...
നന്ദി മാഷേ.

~ex-pravasini* ...
എന്തായാലും വന്നതിനും വായിച്ച് കമന്റിയതിനും സന്തോഷം

Vellayani Vijayan/വെള്ളായണിവിജയന്‍ ...
പഴയ ഓര്‍മ്മകള്‍ തിരികെ തരാന്‍ പോസ്റ്റ് സഹായിച്ചു എന്നറിയുന്നതില്‍ സന്തോഷം മാഷേ.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-74414984870881277622011-02-06T19:41:24.159+05:302011-02-06T19:41:24.159+05:30ശ്രീ എത്ര സുഖമുള്ള ഓര്‍മ്മകള്‍....അച്ഛന്റെയും അമ്മ...ശ്രീ എത്ര സുഖമുള്ള ഓര്‍മ്മകള്‍....അച്ഛന്റെയും അമ്മയുടെയും വാത്സല്യങ്ങള്‍ പിന്നെയും പിന്നെയും ഓര്‍മപ്പെടുത്തി ഈ പോസ്റ്റ്....എന്നും കുഞ്ഞായിരുന്നെങ്കില്‍...!!! :(raadhahttp://raadha.blogspot.comnoreply@blogger.comtag:blogger.com,1999:blog-5743863082920632875.post-172171470800346332011-02-06T06:17:59.927+05:302011-02-06T06:17:59.927+05:30നല്ല രചന.എന്റെ ഓർമ്മകൾ പുറകോട്ട് പോകുന്നു.ആശംസകൾ.....നല്ല രചന.എന്റെ ഓർമ്മകൾ പുറകോട്ട് പോകുന്നു.ആശംസകൾ.....Vellayani Vijayan/വെള്ളായണിവിജയന്‍https://www.blogger.com/profile/12924512539246461897noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-61288056840430030322011-02-06T00:10:22.581+05:302011-02-06T00:10:22.581+05:30ഞാന്‍ ഇവിടെ വരാന്‍ ഒരുപാട് വയ്കിയെന്നു തോന്നുന്നു....ഞാന്‍ ഇവിടെ വരാന്‍ ഒരുപാട് വയ്കിയെന്നു തോന്നുന്നു.
ഈ ബ്ലോഗ് സ്വ,ലേ.യുടെ ബ്ലോഗില്‍ കണ്ടു വന്നതാണ്.

മനോഹരമായ കുട്ടിക്കാലം.Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-53356613332250432882011-02-05T08:58:46.606+05:302011-02-05T08:58:46.606+05:30നല്ല ഓര്മനല്ല ഓര്മshajkumarhttps://www.blogger.com/profile/18183363596756768146noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-71622790859093777992011-02-04T19:32:03.211+05:302011-02-04T19:32:03.211+05:30:) ചില സമയത്തു മറന്നു പോവില്ലേ?
“യ്യോ ഏതു കയ്യാ ഇ...:) ചില സമയത്തു മറന്നു പോവില്ലേ?

“യ്യോ ഏതു കയ്യാ ഇന്നലെ കിടക്കാൻ നേരത്തു വേദനിച്ചതു്” -- എന്നു പലപ്പോഴും സ്വയം ചോദിച്ചു പോയിട്ടില്ലേ?

ആ കുഴപ്പം ശ്രീക്കിത്തിരി നേരത്തേ തുടങ്ങി.. അത്രന്നെ! ;)Sands | കരിങ്കല്ല്https://www.blogger.com/profile/01834089213291976917noreply@blogger.comtag:blogger.com,1999:blog-5743863082920632875.post-52380986319791998582011-02-04T14:06:55.259+05:302011-02-04T14:06:55.259+05:30പുതുവത്സരാശംസകള്‍!
ശ്രീ മനോഹരമായി എഴുതി.
ഒരു സുഖ...പുതുവത്സരാശംസകള്‍!
ശ്രീ മനോഹരമായി എഴുതി.

ഒരു സുഖം തോന്നുന്ന ഓര്‍മ്മക്കുറിപ്പാണ് ഈ പോസ്റ്റ്.

നന്നായിരിക്കുന്നു,,,,,, നന്നായിരിക്കുന്നു.....ഗംഭീരമായി.[[::ധനകൃതി::]]https://www.blogger.com/profile/17109004804539039334noreply@blogger.com